Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷമയുടെ ബന്ധങ്ങൾ 3

അവനോടി ചെന്നപ്പോഴേക്കും ഓട്ടോയുടെ മുന്നിലൂടെ ചെന്നപ്പോഴേക്കും ഇറങ്ങിയവർ ഓട്ടോയുടെ പുറകിലൂടെ റോഡ് ക്രോസ്സ് ചെയ്തിരുന്നു

“‘ മോനെ .. ഈ സുഷമേടെ വീട് അതല്ലേ .ആ കാണുന്നെ ? ബാങ്കിൽ ജോലിയുള്ള സുഷമ “‘

“‘ അതെ . എന്താ ചേട്ടാ കാര്യം ?”’ അവൻ കയറി സീറ്റിലിരുന്നു കൊണ്ട് ചോദിച്ചു .

“” അല്ലാ ..അവർ ആ വീട്ടിലേക്ക് ഉള്ളവരായിരുന്നു “‘ അയാൾ പറഞ്ഞപ്പോൾ കിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കി .തന്റെ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറുന്നവർ കണ്ട് കിച്ചു സ്തബ്ധനായി .

! വിനീതയും ലൈസയും .. ഈശ്വരാ അവരെന്താ ഇവിടെ ? !.

“”തുടരും “”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025