Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുശീലാ സീരീസ് EP 1 : സിൽക്ക് സ്മിത

ഞാൻ ആദ്യം ‘അതു സാരമില്ല’ എന്നൊക്കെ അഭിനയിച്ചു. ‘ആരു കാണാനാ കുട്ടാ’ എന്നു ചോദിച്ച് ചേച്ചിയും നിർബന്ധിച്ചു. പിന്നെ ‘മനസ്സില്ലാമനസ്സോടെ’ സമ്മതിച്ചു. ഷർട്ടും പാന്റും അഴിച്ചു. ചേച്ചിയുടെ കണ്ണുകൾ ഒരു നിമിഷം എന്റെ അരക്കെട്ടിനു താഴെ തറഞ്ഞെങ്കിലും ചേച്ചി ആ നോട്ടം എന്റെ മുഖത്തേക്കാക്കി. ചെറിയ ഒരു അമ്പരപ്പു കണ്ടപോലെ തോന്നി. ഞാൻ തോർത്തുടുത്തു. “ഷഡ്ഡിയും നനഞ്ഞു പോയി” എന്നു ചമ്മിയ പോലെ പറഞ്ഞു ഞാൻ തോർത്തിനകത്തൂടെ അതും ഊരി വിരിച്ചു. ഷഡ്ഡി കൂടിപോയതോടെ ‘കുട്ടൻ’ സ്വതന്ത്രനായി കൂടാരം ഉണ്ടാക്കി. തൊട്ടുമുന്നിൽ പൊങ്ങിയിരിക്കുന്ന ഇളം കുണ്ണയെ കണ്ടില്ലെന്നു നടിക്കാൻ ചേച്ചി പാടുപെടുന്നുണ്ടായിരുന്നു. ഞാൻ മനസ്സിലാകാത്തപോലെ നിന്നു. എനിക്ക് ഉള്ളിൽ ചിരിപൊട്ടി. ഇന്നെന്തെങ്കിലും നടക്കും എന്നൊരു പ്രത്യാശയും തോന്നി.

ഞാൻ ചേച്ചിയെ കൂടുതൽ പരീക്ഷിക്കാൻ നിന്നില്ല. സോഫയിൽ പോയിരുന്നു ചാനൽ മാറ്റി. സൂര്യയിൽ സ്ഫടികം. ഏഴിമലപ്പൂഞ്ചോല തുടങ്ങാറായിരിക്കുന്നു. ചേച്ചിയും വിഷയം മാറ്റി ‘സിനിമ ഏതാ’ എന്നൊക്കെ ചോദിച്ച് സോഫയിൽ ഇരുന്നു. പിന്നെ പതുക്കെ സംസാരം വഴിമാറി. ‘കുട്ടൻ’ ഒന്നു താണു.

ഞാൻ വീണ്ടും ഒരു ചൂണ്ടയിട്ടു. “ചേച്ചിക്കും ഈ നനഞ്ഞതൊക്കെ മാറിക്കൂടെ”
ചേച്ചിയെ ഒരു തോർത്തു മാത്രം ഉടുത്തു സങ്കൽപ്പിച്ചപ്പോൾ എന്റെ വീണ്ടും പൊങ്ങി.

“ഏയ്. ഞാൻ എന്തായാലും കുളിക്കാൻ പോവാണ്. പക്ഷേ ഈ തണുപ്പ്.” മഴ കാരണം നല്ല തണുപ്പായിരുന്നു. “സാരില്ല. ഇതൊക്കെ അഴിച്ച് നിന്റെ മുന്നിൽ ഇരിക്കണ്ടേ.”

“സാരില്ല. ആരു കാണാനാ. ” ഞാൻ ചിരിച്ചുകൊണ്ട് അതേ നാണയത്തിൽ തിരിച്ചടിച്ചു.

ഞാൻ കളിയാക്കിയതാണെന്നു വിചാരിച്ചു ചേച്ചി കുലുങ്ങിച്ചിരിച്ചു. അതിലെ ‘കമ്പി’ ചേച്ചിക്കു മനസ്സിലായില്ല.

സിൽക് വന്ന് മോഹൻലാലിനെ ചവിട്ടിത്തിരുമ്മിത്തുടങ്ങി.

“എനിക്ക് സിൽകിനെ ഭയങ്കര ഇഷ്ടമാണ്. സെക്സിയാണ്” ഞാൻ ഒന്നെറിഞ്ഞു നോക്കി.

“അയ്യേ. ” ചേച്ചി പകുതി നാണത്തിലാണ് അതു പറഞ്ഞത്.

“എന്തിനാ നാണിക്കണേ ആ വയറും പിന്നെ ആ ഫിഗറും. ആ മുഖത്തെ ഭാവങ്ങളും. മോഹിപ്പിക്കുന്നതല്ലേ?” എനിക്ക് ഇതൊക്കെ പറയാൻ എങ്ങനെ ധൈര്യം കിട്ടി ആവോ.

“അല്ലെങ്കിലും ഇങ്ങനത്തെ പെണ്ണുങ്ങള് ആണുങ്ങളെ വശീകരിക്കാൻ പലതും കാണിക്കും.”

“വേണെങ്കി ചേച്ചിയും കാണിച്ചോ. ” ഞാൻ കളിയാക്കിച്ചിരിച്ചു.

“ദേ..” ചേച്ചി എന്നെ കളിയായി തല്ലാൻ വന്നു.

ഞാൻ ചേച്ചിയെ തടയാൻ എന്നപോലെ കൈ ഉയർത്തിപ്പിടിച്ചു.
“ചേച്ചി മോശമൊന്നുമല്ലല്ലോ ഇപ്പോഴും നല്ല ഫിഗറല്ലേ. ” എന്നു ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞൊപ്പിച്ചു. ചേച്ചി കളിയായി എന്നെ രണ്ടു മൂന്ന് ഇടി ഇടിച്ചു. ഞാൻ കൊണ്ടു – ഒരു സ്പർശനസുഖം. പിന്നെ രണ്ടു കൈത്തണ്ടിലും കേറിപ്പിടിച്ചു. എന്നിട്ടു ഞാൻ ഇങ്ങനെ വിളിച്ചു. “സിൽക് സുശീല!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025