Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 12

കുളിമുറിക്ക് പുറത്തുകിടന്ന മുണ്ടെടുത്ത് ഉടുത്ത സുര റബ്ബർ തോട്ടത്തിലേക്ക് നടക്കുന്നതിന് മുൻപ് സുഷമയോട് വിളിച്ചുപറഞ്ഞു, “സുഷൂ ഉച്ചയ്ക്ക് ഉണ്ണാൻ ഞാനുമുണ്ടാകും.. മുട്ടയുണ്ടെങ്കിൽ രണ്ടുമൂന്നെണ്ണം പുഴുങ്ങിവെച്ചേര്..”

സുഷമ വീട്ടിലേക്ക് കയറിചെന്നയുടൻ തുഷാരയെയാണ് തിരക്കിയതെങ്കിലും അടുക്കളയിലും ഹാളിലുമവളെ കണ്ടില്ല. അവളുടെ മുറിയാകട്ടെ അടഞ്ഞും കിടപ്പുണ്ട്. അവൾ മുറികകത്തായിരിക്കും എന്ന് സുഷമ അനുമാനിച്ചു.

മോളേ ഫേസ് ചെയ്യാൻ അവൾക്ക് വല്ലാത്ത സങ്കോചം തോന്നി. ആതുകൊണ്ട് തുഷാരയെ വിളിക്കാൻ അവൾ മുതിർന്നില്ല.

സുഷമ വേഗം തൻറ്റെ മുറിയിലേക്ക് ചെന്ന് നനഞ്ഞ നൈറ്റി ഊരിമാറ്റി വേറെയൊരു നൈറ്റിയെടുത്തിട്ടു. ഇത്തവണയും അവൾ അടിയിലൊന്നും ധരിച്ചില്ല.

അപ്പോൾ തുഷാരയുടെ മുറിയിൽ നിഗൂഢമായ കാമകേളി നടന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇഷാരയുടെ ഇരുകാലുകളും തൻറ്റെ തോളിലിട്ട് അവളെ പണ്ണികൊണ്ട് തുഷാരയുടെ കൂതിതുളയിൽ നാവ് കയറ്റിചുഴറ്റികൊണ്ട് അവളുടെ മുലക്കുടങ്ങൾ ഞെരിച്ചുകൊണ്ടിരുന്നത് മറ്റാരുമല്ല.., അയലത്തെ സുബൈർ…!

രാവിലെ ഉണർന്ന് കണ്ണുതിരുമി എഴുന്നേറ്റ സുബൈർ പല്ലുതേക്കാനായി പുറത്തിറങ്ങിയപ്പോൾ സുഷമയുടെ കുളിമുറിയിൽ നിന്നും എന്തോ ഒച്ചപ്പാട് കേട്ടു.

ശ്രദ്ധിച്ചപ്പോൾ സുരയുടെ ശബ്ദമാണ് കുളിമുറിയിൽ മുഴങ്ങി കേൾക്കുന്നത്.
സുബൈർ ജാഗരൂഗനായി.

അവൻ താനുടുത്തിരുന്ന കളളിമുണ്ട് മടക്കികുത്തി പതുങ്ങിപതുങ്ങി കുളിമുറിയുടെ അടുത്തേക്ക് ചെന്നു. വാതിൽ ശരിക്ക് അടച്ചിട്ടില്ല എന്നത് അവൻ കണ്ടു. അപ്പോഴും അകത്തുനിന്ന് സംഭാഷണം കേൾക്കാം.

രണ്ടും കൽപിച്ച് സുബൈർ വാതിലിൻറ്റെ വിടവിലൂടെ കുളിമുറിയ്ക്കകത്തേക്ക് നോക്കി. ഉളളിൽ കണ്ട കാഴ്ച കണ്ട് സുബൈറിൻറ്റെ ഹൃദയംഅസൂയകൊണ്ട് വേദനിച്ചു.

ഉടുതുണിയില്ലാതെ സുരയുടെ മുന്നിൽ മുട്ടിലിരുന്ന് കുണ്ണയൂമ്പുന്ന സുഷമയും ദേഹത്ത് നനഞൊട്ടിയ നൈറ്റി ധരിക്കുന്ന തുഷാരയേയും കണ്ട് സുബൈറിൻറ്റെ ഷഡ്ഡിക്കുളളിൽ കുണ്ണ കൊലവിളി നടത്തി.

താൻനോട്ടമിട്ടിരുന്ന സുഷമയേയും തുഷാരയേയും സുരയൊടോപ്പം കണ്ട സുബൈറിൻറ്റെ തലയിലേക്ക് കാമമിരച്ചു കയറി അതോടൊപ്പം അസൂയയും.

‘എന്നാലും എടാ സുരേ… ഹും… രണ്ടുംനല്ല വെണ്ണചരക്കുകൾ തന്നെ..’ എന്ന് മനസ്സിൽ പറഞ്ഞ് സുബൈർ തൻറ്റെ അണ്ടി തിരുമി.

അപ്പോഴേക്കും തുഷാര വാതിൽ തുറക്കാൻ കൈനീട്ടി.. സുബൈർ ഒറ്റകുതിപ്പിന് കുളിമുറിയുടെ സൈഡിലേക്ക് ഒളിച്ചു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025