Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഷു തുഷു ഇഷു 3

“അടങ്ങിയിരിക്കെന്റ്റെ ഇക്കാ… വിട്..”
കുതറികൊണ്ടവൾ വീട്ടിലേയ്ക്കോടികയറി പുറകെ സുബൈറും.

“ഇക്കാ.. കുറച്ചൂടെ നേരത്തെ അപ്പുറത്ത് പോയി ഫുഡിന്റ്റെ കാര്യം അന്യേഷിക്കണ്ടതായിരുന്നു.. ഇതിപ്പോ വെറുതെ ഫോർമാലിറ്റിക്ക് വേണ്ടി ചെന്ന് ചോദിച്ചതുപോലെയായി… ഹും അതെങ്ങനെയാ… എന്റ്റെ കാലിന്റ്റെ എടേന്ന് എഴുന്നേറ്റാല്ലേ… “എന്റ്റുമ്മോ അവിടെയാകെ നീറ്റലെടുത്തിട്ട് വയ്യ..” ‘സുഹ്റ ചിണുങ്ങി…
അതിനു മറുപടിയായി അവളുടെ ചെഞ്ജുണ്ടിൽ അമർത്തി ചുംബിച്ചിട്ടവളെ വാരിയെടുത്തു ബെഡ്റൂമിലേക്ക് നടന്നു… “അന്റ്റെ പൂറ്റിലെ നീറ്റൽ ‘ദിപ്പ ശരിയാക്കിതരാം'”..
അവന്റ്റെ കരുത്തുറ്റ കൈകളിൽ കിടന്ന് പുളഞ്ഞ് കൊണ്ട് സുഹ്റ കാലിട്ടടിച്ചു…

അത്താഴത്തിനു ശേഷം സുഷമ ഉറങ്ങാൻ കിടന്നു..
“ഗോപിയേട്ടൻ ഇപ്പോൾ എന്തെടുക്കുകയായിരിക്കുമോ എന്തോ!..”
കിടന്നുകൊണ്ട് അവൾ ആലോചിച്ചു..
ഉച്ചയ്ക്ക് വിളിച്ചതാണ്.. അതിനുശേഷം വിളിച്ചിട്ട് കിട്ടുന്നുമില്ല… അവൾ ഉറക്കം വരാതെ തിരിഞ്ഞുംമറിഞ്ഞും കിടന്നു…

ഇതേ സമയം തുഷാരയും അവളുടെ റൂമിൽ ഉറങ്ങായി കിടന്നു..
വീട് മാറികിടക്കുന്നതിനാൽ അവൾക്ക് ഉറക്കം വന്നില്ല.. പക്ഷേ അതേ ബെഡ്ഡിൽ കിടക്കുന്ന ക;മ്പി’കു,ട്ട’ന്‍’നെ,.റ്റ്ഇഷാര നല്ല ഉറക്കത്തിലായിരുന്നു.. തുഷാര മുട്ട്കൈയിലൂന്നി അനിയത്തിയുടെ നെറുകയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു. എന്നിട്ട് പുതപ്പെടുത്ത് അവളെ പുതപ്പിച്ചു…

അപ്പോൾ പുറത്ത് ഇടയ്ക്കിടെ ‘ഇടികുടുങ്ങുന്നുണ്ടായിരുന്നു’ മഴയ്ക്കുളള കോളാണ്…
നല്ല തണുപ്പുളള ക്ളയ്മറ്റ്…
അവൾ നടുനിവർത്തി മലർന്നുകിടന്നു.
വീടിന് പുറത്ത് “റ്റക്ക്.. റ്റക്ക്.. റ്റക്ക്..” എന്ന ശബ്ദം കേട്ട് അവൾ ചെവിവട്ടംപിടിച്ചു…
ഒരേതാളത്തിൽ ആ ശബ്ദംഅലയടിക്കുകയാണ്..അതെന്താണെന്നറിയാനുളള ആകാംഷയാൽ ഭയന്നുകൊണ്ടാണെങ്കിലും തുഷാര ജനലിനടുത്ത്ചെന്ന് വിറയ്ക്കുന്ന കൈകളാൽ കർട്ടൻ സ്വൽപം മാറ്റിനോക്കി…

ജനൽചില്ലിലൂടെ തൊട്ടപ്പുറത്തെ വീട്ടിലെ ജനാലയിൽ വെളിച്ചം കണ്ടപ്പോൾ അവൾക്ക് ധൈര്യമായി.. കർട്ടൻ അൽപ്പംകൂടി മാറ്റിയപ്പോൾ അവൾ വീണ്ടും ഞെട്ടി.. അവരുടെ ജനാലയ്ക്കകത്തേക്ക് ഒളിഞ്ഞ്നോക്കികൊണ്ടൊരാൾ സ്വയംഭോഗം ചെയ്യുന്നു..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025