Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂസിയുടെ തേന്‍

ആശയക്കുഴപ്പത്തിലായി. അവള്‍ ചുണ്ടില്‍ വിരലമര്‍ത്തി നിന്ന് കിതച്ചു.

“രണ്ടാള്‍ക്കും ജോലി ഒണ്ടേ കൊറേക്കൂടെ ബല്യ ബീട് എടുക്കാം”

“എനിക്ക് ജോലി ഒന്നും അറിയില്ല കാക്കാ. പിന്നെങ്ങനാ”
“അതൊക്കെ കിട്ടും. മോളെ കണ്ടാ അറബികള് അപ്പത്തന്നെ ജോലി തരും..ന്നാലും സൂക്ഷിക്കണം..അറബികള് മോളെ കാണണ്ട” ഖാദര്‍ തന്ത്രപൂര്‍വ്വം വിഷയത്തിലേക്ക് കയറി.

“അതെന്താ കണ്ടാല്‍”

“ന്റെ പൊന്നെ അബന്മാര് പെണ്ണ് കൊതിയന്‍മാരാ..മോളെപ്പോലെ ഒരു മൊഞ്ചത്തീനെ കണ്ടാല്‍ ഓര് ബിടുമോ..അബടെ ഇത്ര നല്ല പെണ്ണുങ്ങളെ ബല്ലോം അബന്മാര്‍ക്ക് കാണാന്‍ കൂടി കിട്ടുമോ..”

“ഓ…പോ കാക്കാ..ചുമ്മാ പുകഴ്ത്തല്ലേ…ഞാന്‍ അത്രയ്ക്ക് സുന്ദരി ഒന്നുമല്ല” ഖാദറിന്റെ പുകഴ്ത്തലില്‍ മൂക്കും കുത്തി വീണ സൂസി തുടുത്ത മുഖത്തോടെ പറഞ്ഞു.

“ഹും..മോളെ ഞമ്മക്ക് കള്ളം പറേണ്ട കാര്യല്ല…ഈ പ്രായത്തിനിടയ്ക്ക് ഞമ്മള് മോള്‍ടെ അത്ര സുന്ദപ്പെണ്ണിനെ കണ്ടിട്ടില്ല..പിന്നെ മോക്ക് അറ്യോ..ഈ അറബികള്‍ക്ക് ബേറെ ഒരു സൂക്കേട് കൂടൊണ്ട്”

“അതെന്താ കാക്കാ”

“അതേയ്..അല്ലേല്‍ മാണ്ട..അതൊക്കെ മോളോട് പറയാന്‍ ഞമ്മക്ക് തന്നെ നാണമാ”

“പറ കാക്കാ…ഏതയാലും ഞാനവിടെ പോവ്വല്ലേ..അറിയേണ്ടതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ” കടിയിളകി നിന്ന സൂസിക്ക് അറിയാമായിരുന്നു കിഴവന്‍ പണ്ണല്‍ ബന്ധമായ കാര്യമേ പറയൂ എന്ന്. അവള്‍ അത് ആസ്വദിക്കുകയുമായിരുന്നു.

“മോള്‍ ഒന്നും ബിസാരിക്കരുത്. ഞമ്മക്ക് അറിയാവുന്നത് കൊണ്ട് പറേവാ…ഈ അറബികള് കുണ്ടനടീന്റെ ആള്‍ക്കാരാ”

“കുണ്ടനടിയോ? അതെന്ത് സാധനമാ” അവള്‍ക്ക് അത് അറിയില്ലായിരുന്നു. എങ്കിലും ആ വാക്കുതന്നെ അവള്‍ക്ക് സുഖം നല്‍കി. സൂസി കടുത്ത ലജ്ജയോടെ വിരലൂമ്പി അയാളെ നോക്കി.

“ന്റെ മുത്തെ..ഒരു ബാര്യേം ബര്‍ത്താവും എങ്ങനാ സെയ്യുന്നത്..മുമ്പീക്കൂടെ അല്ലെ..പച്ചേങ്കി അവര് പിന്നീക്കൂടാ സെയ്ത്ത്….” അവളുടെ ഭാവം നോക്കി അയാള്‍ പറഞ്ഞു.

“ശ്ശൊ..”

സൂസിക്ക് അത് കേട്ടപ്പോള്‍ സിരകളില്‍ തീപിടിച്ചുപോയി. അവള്‍ നാണിച്ച് തുടുത്ത് വിരലൂമ്പി. പെണ്ണിന് നന്നായി ഇളകി എന്ന് വിരുതനായ ഖാദര്‍ മനസിലാക്കി.

“ന്റെ മോളെ അന്നെപ്പോലെ പൂവന്‍പഴം പോലുള്ള ഒരു പെണ്ണിനെ കിട്ടിയാ ഓന്മാര്‍ക്ക് പിരാന്ത് പിടിക്കും..”

സൂസിക്ക് തന്റെ തുടയിലൂടെ മദജലം ഒലിക്കുന്നത് തടയാന്‍ കഴിഞ്ഞില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025