Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുസ്മിതം

ഇതൊക്കെയാണെങ്കിലും എന്നെക്കുറിച്ച് മതിപ്പുളവാക്കിയിട്ടുള്ള ഒരേയൊരു കാര്യം അന്ന് ഞാൻ പരമ രഹസ്യമായി സൂക്ഷിച്ചിരുന്നു. കാര്യം എൻറെ കുണ്ണയെ പറ്റിയാണ് പറഞ്ഞുവരുന്നത്. അതിവിരസമായ എൻറെ ജീവിതത്തിലെ ഏക ആത്മവിശ്വാസം അവൻ മാത്രമായിരുന്നു. മറ്റുള്ള കൂട്ടുകാർ അവരുടെ ലിംഗവലിപ്പത്തെപ്പറ്റി വീമ്പ് പറയുമ്പോൾ ഞാൻ ഉള്ളാലെ ചിരിക്കും. കാരണം, വിശ്വരൂപം പൂണ്ട് കഴിഞ്ഞാൽ, എങ്ങനെയൊക്കെ അളന്നു നോക്കിയാലും അവരുടേതിനേക്കാൾ ഇരട്ടിയിലധികം വലിപ്പം എന്റേതിനുണ്ട് എന്നെനിക്ക് വ്യക്തമായി അറിയാം. ഞരമ്പുകൾക്ക് വലിഞ്ഞ് മുറുക്കി അവൻ അങ്ങനെ ഒരു കുതിരയുടെ ലിംഗം പോലെ എണീറ്റ് നിൽക്കുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു ധൈര്യമാണ്. ക്ലാസിലെ മറ്റു പയ്യന്മാർ അവന്മാരുടെ സാധനത്തെ കുട്ടൻ, ജവാൻ എന്നൊക്കെ പേരിട്ട് വിളിക്കുമ്പോൾ, എൻറെ ചെറുക്കന് അതീവ രഹസ്യമായി ഒരു പേരിട്ടിരുന്നു….”ഘടോൽകചൻ”

ഇക്കാലം കൊണ്ട് ഒരു കാര്യത്തിൽ കൂടി ഞാൻ അസാധാരണമായ പരിശീലനം സിദ്ധിച്ചിരുന്നു. കുണ്ണപ്പാൽ തെറിപ്പിക്കാതെ മണിക്കൂറുകളോളം വാണമടിക്കുവാൻ. രാവും പകലും ഇല്ലാതെ, പരിശീലനം നടത്തി ഞാൻ നേടിയെടുത്ത ഒരേയൊരു കഴിവാണ്ത്. പക്ഷേ എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കിട്ടില്ല എന്ന് പറയുന്നതുപോലെ, ഇതൊക്കെ ഒന്നു പ്രയോഗിക്കുവാനുള്ള ഒരു അവസരവും എനിക്ക് വന്നുചേർന്നിരുന്നില്ല. അതുമാത്രമല്ല. ഈ കാര്യമൊക്കെ കൂട്ടുകാരോട് പങ്കുവെക്കുവാൻ പോലും എനിക്ക് ധൈര്യമില്ലായിരുന്നു. ഇതൊന്നും വിശ്വസിക്കാതെ അവരെന്നെ കളിയാക്കുമോ എന്ന അനാവശ്യ ചിന്ത മൂലമായിരുന്നിരിക്കാം അത്.

ആ ഇടയ്ക്കാണ്, വിരസതയും അപകർഷതാബോധവും നിറഞ്ഞു തുളുമ്പി നിന്ന എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ആ സംഭവം എത്തുന്നത്. മറ്റൊന്നുമല്ല എൻറെ വീടിൻറെ തൊട്ടപ്പുറത്തുള്ള രവിചന്ദ്രൻ ചേട്ടൻ ഒരു വിവാഹം കഴിച്ചു. ഈ രവിച്ചന്ദ്രനെ എനിക്ക് വലിയ മതിപ്പൊന്നുമില്ല. അയാൾ ദുബായിലാണ്. അതിന്റെ പത്രാസ് കാണിക്കുന്നതല്ല പ്രശ്നം. ലീവിന് വരുമ്പോഴൊക്കെ, അയൽക്കാർ ഒത്തുകൂടുന്ന വേദികളിൽ വച്ച് എന്നെപ്പോലുള്ള പാവം പയ്യന്മാരെ പരിഹസിച്ചു രസിക്കുന്നതാണ് അയാളുടെ ഒരു പ്രധാന വിനോദം. അയാൾക്കെന്നെ പണ്ടേ പുച്ഛം ആയിരുന്നു.

അതുകൊണ്ടുതന്നെ അയാളുടെ കല്യാണത്തിന് ഞാൻ പോയില്ല. കല്യാണം കഴിഞ്ഞാണ് ഞാനറിയുന്നത് അതൊരു വലിയ സംഭവമായിരുന്നു എന്ന്. മറ്റൊന്നുമല്ല, അയാളുടെ ഭാര്യ അതീവ സുന്ദരി ആണത്രേ. പേര് സ്മിത.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025