Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുത്രക്കാരി 2

അവന്റെ ചൂണ്ടുകളും മൂക്കും സ്വർണ്ണ ഗോളങ്ങളിലും അതിന്റെ ഞെട്ടുകളിലും മാറിമാറി അമർന്ന് വാസനിച്ചു നടക്കുമ്പോള സുനന്ദ ഒന്നു പുളഞ്ഞു. അവളുടെ കൈകൾ വന്ന് മുല്ലവള്ളികൾ പോലെ അവന്റെ നഗ്നമായ പുറത്ത് പടർന്ന് ഇഴഞ്ഞുതുടങ്ങി. പിന്നെ കയ്കൾ അവന്റെ തലമുടിയിൽ പ്രതി.
വലിച്ചു കൂടിക്ക് കൂട്ടാ.
അവൻ അനുസരിച്ചു.
ശ്ശ്ശ്’.
സുനന്ദ സീൽക്കാരത്തോടെ പുളഞ്ഞു. മേനിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽ നിന്നെല്ലാം തേൻ കിനിഞ്ഞുകൂടി അരക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതും ശിവപ്രസാദ് ദുബായിൽ നിന്ന് കൊണ്ടു വന്ന നേർത്ത ഷഡ്ഡി നനയുന്നതും സുനന്ദ അറിഞ്ഞു. മറ്റെതോ ലോകത്ത് എത്തിപ്പെട്ടതു പോലെയായി സുനന്ദയുടെ അവസ്ഥ. അവൾ അവന്റെ കാതിൽ എന്തോ ഒരു സൂത്രം പറഞ്ഞുകൊടുത്തു. കമ്പികുട്ടന്‍. നെറ്റ്പെട്ടെന്ന് അവന്റെ മുഖം അവളുടെ അണിവയറും അിവയറും കടന്ന് ചെരുവിലേക്ക് ചെന്നു. നനഞ്ഞു കുതിർന്ന് ഷഡ്ഡിയിലൊട്ടിയ തുടുത്ത സുനന്ദപുഷ്പത്തിൽ ഉമ്മവച്ചു.
സുനന്ദ പുളഞ്ഞു. അതു അഴിച്ചു കളഞ്ചേക്ക് എന്നിട്ട്. അടുത്ത നിമിഷങ്ങളിൽ ആ മുൻഭാഗം നനഞ്ഞ കുഞ്ഞു വസ്ത്രവും ബെഡ്ഡിനു താഴെ വീണു. സുനന്ദയുടെ തുടക്കാമ്പിലേക്ക് ദീപു സുനന്ദ പറഞ്ഞ പ്രകാരം മുഖം കുനിച്ചു. വ്യത്തിയും മിനുസവുമായിരുന്നു. അലിയാതെ അലിഞ്ഞ വെണ്ണപ്പോലെയായിരുന്നു.
സുനന്ദ പോലുമറിയാതെ സുനന്ദയുടെ കാലുകള് വിടർന്നുപോയി. മദിപ്പിക്കുന്ന സ്തീഗന്ധം ദീപുവിന്റെ ഞരമ്പുകളിലേക്ക് പടർന്നു കയറാൻ തുടങ്ങി. എന്തിനെന്നറിയാതെ അവന്റെ ശരീരം തുടിച്ചു. ലാഡ വൈദ്യന്റെ ചികിത്സ പ്രവർത്തനം തുടങ്ങാൻ മടിച്ചു നിന്നു. സുനന്ദ നിവർന്ന് അവന്റെ അരയിലെ ലുങ്കികുത്തഴിച്ചു. പിന്നെ നിത്യ പരിചയക്കാരനെയെന്ന പോലെ വിളിച്ചു. വാ വേഗം വാ. ദീപു അമ്പരന്നുപോയി.
അവളുടെ ഇടം കൈനിത്യാഭ്യാസിയെപ്പോലെ അവന്റെ മാറിലൂടെ ഇഴഞ്ഞ് അരക്കെട്ടിലെത്തി. ചേച്ചിക്കെന്തു പറ്റി? എന്തിനായിങ്ങനെ വൈപാളപ്പെടുന്നതെന്ന് ദീപു ആലോചിക്കവെ, സുനന്ദ ഇച്ഛാഭംഗത്തിൽ ഒരു നിമിഷം അനങ്ങാതിരുന്നു.
അവൻ ശരിക്കും ഒന്നും അറിഞ്ഞിട്ടില്ല. പിൻമാറാൻ വയ്യായിരുന്നു സുനന്ദയ്ക്ക് ഒന്നരവർഷമായി വിടരാതെ കൂമ്പിക്കിടന്ന പൂക്കൾ ഉടലാകെ വിരിഞ്ഞു നിൽക്കുന്നു. അതിന് ഇനി തേൻ കൊടുത്തും വാങ്ങിയുമേ പറ്റു.
അവൾ പതിയെ ദീപുവിനെ ചായ്ച്ചു കിടത്തി. പേടിക്കണ്ട. ചേച്ചിയും ഒരു സൂത്രം കാണിക്കാം. കാറ്റുതും പോലെയായിരുന്നു അവളുടെ ശബ്ദം. അവൾ പിന്നെ ഒരു ശീൽക്കാരമായി അവന്റെ മേൽ പടർന്നു പിടിച്ചു. ചേച്ചിയുടെ ചൂണ്ടുകൾ ഇഴഞ്ഞിഴഞ്ഞ് തന്റെ അരയിലെത്തിയത് ദീപു അറിഞ്ഞു. ഒരു വസന്തമായി അവിടെ വിടരുന്നതും. ഒരു നിമിഷം അവന്തെല്ല് പേടി തോന്നി. ചേച്ചിയുടെ ചൂണ്ടുകളിൽ തന്റെ രഹസ്യഭാഗം ചൂടുപിടിക്കുന്നു. അയ്യേ അത് ശരീരം മൊത്തം പടരുന്നു. തീപോലെ ലാഡവൈദ്യന്റെ ചികിത്സ ശരിക്കും പ്രവർത്തിച്ചുതുടങ്ങി. തന്റെ ശരീരത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ദീപു അറിയുകയായിരുന്നു. കുറച്ചു കഴിഞ്ഞ് സുനന്ദി ചൂണ്ടുകൾ പിൻവലിക്കുമ്പോൾ ദീപു കരുത്തനായ പുരുഷനായി കഴിഞ്ഞിരുന്നു. അവന്റെ പൗരുഷം ജ്വലിച്ചു തുടുത്തുയർന്ന് സജ്ജനായി നിൽക്കുകയായിരുന്നു. മോനെ. എടാ. എന്ന് ശീൽക്കാരത്തോടെ സുനന്ദ മുകളിലേക്ക് വന്നു. പിന്നെ ഇടം കാലുയർത്തി, നെഞ്ചിലേക്ക് കയറി. അലിയാതെ അലിഞ്ഞ വെണ്ണപോലെ മൃദുവായ ഭാഗം നനവോടെ തന്റെ അടവയറ്റിൽ അമർന്ന് ദീപു അറിഞ്ഞു. പുതിയൊരു ലോകത്തിലേക്ക് പറന്നു പോകുന്നഅനുഭവമായിരുന്നു അവന് അവന്റെ മാറിൽ വിരലോടിച്ചുകൊണ്ട് മുഖം കുനിച്ചു. കറുത്ത് കടലലപോലെയുള്ള ചുരുൾമൂടി അവന്റെ മേൽ മയിൽപ്പീലിപോലെ വിടർന്നു വീണു. വല്ലാതെ തിടുക്കപ്പെട്ടുകൊണ്ട് സുനന്ദ ചെഞ്ഞൊടികൾ വിടർത്തി അവന്റെ നെറ്റിയിലും കണ്ണുകളിലും കവികളുകളിലും ചൂണ്ടിലും ഇഴഞ്ഞു നടന്നു.
പിന്നെ അവന്റെ കാതോരം ചെന്നു.
മോനെ എടാ. വളരെ ചെറുതും കുയിൽ,നാദം പോലെ മനോഹരവുമായിരുന്നു ആ വിളി ആ വിളിയിൽ തന്റെ അകതാരിലെങ്ങോ ഇന്നോളം ഒന്നും അറിയാതെ ശാന്തമായി ഒഴുകുകയായിരുന്നു ഒരു കടൽ അലയടിച്ചുയരുകയാണെന്ന് തോന്നി ദീപുവിന് ആ അലകൾ തുടിച്ചുയർന്ന് കൈകളിലേക്ക് പടരുന്നതവനറിഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025