Kambikuttan Malayalam

Sex stories Kambikuttan kambikathakal

സണ്ണിയുടെ അമ്മായിയമ്മ

സാറാമ്മ നാണത്തോടെ എന്നെ നോക്കി.
ഞാന്‍ കേട്ടില്ല എന്ന് വരുത്തി പുറത്തേക്ക് നോക്കി.

“സണ്ണീടെ മുമ്പി വെച്ചാണോ മൊലേടെ കാര്യം ഒക്കെ പറയുന്നേ! ച്യെ!!”

“ഒന്ന് പോ മമ്മി…”

അവള്‍ വീണ്ടും ശബ്ദമുണ്ടാക്കി.

“എന്നുവെച്ചാല്‍ സണ്ണി ഈ ലോകത്ത് ഒന്നും അല്ലെ ജീവിക്കുന്നെ?? ഇതുപോലെയുള്ള കാര്യങ്ങള്‍ എത്ര ഓപ്പണ്‍ ആയിട്ടാ കുടുംബത്ത് ആളുകള്‍ സംസാരിക്കുന്നത്! എന്തിനധികം സിനിമകളില്‍ പോലും എത്ര ഫ്രീയായിട്ടാ വൃത്തികെട്ട തെറികള്‍ ഒക്കെപ്പറയുന്നെ! കാലം മാറുവാ മമ്മി! അല്ല, കാലം പറ്റെ മാറി..ഓള്‍ഡ്‌ വാല്യൂസ് ഒക്കെ ഇപ്പം ഡസ്റ്റ് ബിന്നിലാ…”

എന്നിട്ട് അവള്‍ വീണ്ടും സാറാമ്മയുടെ കവിളില്‍ അമര്‍ത്തി ഉമ്മവെച്ചു.

“അന്നേരവാ ഒരു പ്രോബ്ലവുമുണ്ടാക്കാത്ത മുല എന്ന വാക്ക് ഉറക്കെ പറഞ്ഞു എന്ന് വെച്ച് മമ്മി സണ്ണീടെ മുമ്പില്‍ ഇങ്ങനെ നാണിക്കുന്നെ!”

സാറാമ്മ പുഞ്ചിരിയോടെ എന്നെ നോക്കി.
ഞാനും പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“അതോ ഇനി ആ ചുള്ളന്‍ മമ്മീടെ മൊലേം കുണ്ടീം നോക്കുന്ന കാര്യം പറഞ്ഞപ്പം അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാന്‍ മമ്മി കണ്ടെത്തിയ അടവാണോ ഈ നാണം!”

“നീ ഒന്ന് പോ പെണ്ണെ!”

സാറാമ്മ പറഞ്ഞു.

“അവനെങ്ങും എന്‍റെ മേത്ത് നോക്കുന്ന ഞാന്‍ കണ്ടിട്ടില്ല, ഇതുവരെ!”

“അതെന്നാ വെഷമത്തോടെ പറയുന്നേ? അവന്‍ മമ്മീടെ മൊലേം കുണ്ടീം നോക്കാത്തതില്‍ ഭയങ്കര വെഷമം ഒള്ള പോലെ!”

“ശ്യെ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025