Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വന്തം ചേച്ചിടെ മകൾ 2&3

“അയ്യോ എന്റെ ചേച്ചീ, മനഃപൂർവം അല്ല. മൂത്തേച്ചിയും കൂടെ വരാം എന്ന് പറഞ്ഞു പിടിച്ചു നിർത്തിയതാ”.

“അതെ അതേ ” കളിയാക്കുന്ന സ്വരത്തിൽ രാധിക അകത്തു നിന്നും വിളിച്ചു പറഞ്ഞു. “ഞങ്ങൾ വിശ്വസിച്ചു മാമാ”  “അമ്മാ, സുനിത കൊടുത്ത എന്തോ മരുന്നിൽ  മാമൻ മയങ്ങി വീണു പോയതാ! അതാ വരാത്തത്”

“പോടീ അവിടുന്ന്.’ തമാശ പറയാൻ കണ്ട നേരം! എടാ കേറി ഇരിക്ക്. എനിക്ക് നാളെ സ്‌കൂളിലേക്ക് കുറച്ചു പണിയുണ്ട്. അതൊന്നു തീർക്കണം. നിന്റെ അളിയൻ  ഇപ്പൊ വരും.”

ഞാൻ അകത്തേക്ക് കയറി. രാധിക എന്നെ അടിമുടി ഒന്ന് നോക്കി അർത്ഥവത്തായി ഒന്ന് ചിരിച്ചു.

” മാമൻ വരില്ല എന്നാ  കരുതിയത്. വാ, ഡൈനിങ്ങ് റൂമിൽ  ഇരിക്കാം”. അവൾ മനപ്പൂർവം ചേച്ചി കേൾക്കാത്ത ദൂരത്തേക്ക് എന്നെ വിളിക്കുകയാണ്.

അതെന്തായാലും നന്നായി. തുറന്നടിച്ചു സംസാരിക്കുന്ന ടൈപ്പ് ആണ്.  ഇന്ന് കണ്ട വിഷയം എങ്ങാനും ചേച്ചി കേട്ടാൽ കുടുംബം കുളമായിപ്പോകും.

ഡൈനിങ്ങ് റൂമിൽ ചെന്നാപാടെ അത് തന്നെ സംഭവിച്ചു.

” വേറെ ആരും കാണാത്തത്  നിങ്ങടെ ഭാഗ്യം.” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. എനിക്കൊരു ജാള്യത തോന്നിയെങ്കിലും അവളുടെ കണ്ണിൽ ഒന്ന് നോക്കി മിണ്ടാതെ ഇരുന്നു.

“സുനിത സ്വന്തം അനന്തരവൾ ആണെന്ന് മറന്നു പോയാ മാമാ?, അവളുടെ ഭംഗി കണ്ടപ്പോ ബോധമൊക്കെ  പോയി അല്ലെ?”

“അങ്ങനെയൊക്കെ പറ്റിപ്പോയി” ഞാൻ തലകുനിച്ചിരുന്നു പറഞ്ഞു.

“അതേ അതേ , കണ്ടപ്പോ എനിക്കും തോന്നി. ‘അറിയാതെ പറ്റിപ്പോയതാ ‘ എന്ന്.

അവളൊന്നു ചിരിച്ചു. എനിക്കാകെ ചമ്മൽ ആയി.

ടേബിളിന്റെ അടിയിലൂടെ കാൽ വിരൽ കൊണ്ട് എന്റെ കാലിൽ തട്ടിയിട്ട്, അവൾ ചിരിച്ചു.

“ചമ്മണ്ട, കാര്യം നടന്നില്ലേ അത് പോരെ?” ചുമ്മാ അല്ല ഇങ്ങോട്ടു വരാത്തത്. അവിടെയാണെങ്കിൽ പകൽ ആരും ഇല്ല., അടിപൊളി ഒരു അനന്തരവളും! ”

“പ്ളീസ്, ചേച്ചി കേൾക്കും രാധികാ, എന്നെ നാണം കെടുത്തല്ലേ” ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു.

“ഇപ്പൊ ഇരുന്നു വിയർക്കുന്നു. സുനിതയെ പോലെ ഒരു പെണ്ണാ ഞാനും’

അവൾ അർഥം വെച്ച് പറഞ്ഞതിൽ പരിഭവത്തിന്റെ,  ഒരു ഡോസ് കൂടെ ഉണ്ടായിരുന്നു. എനിക്കൊരു ജാള്യത തോന്നിയെങ്കിലും അവളുടെ കണ്ണിൽ ഒന്ന് നോക്കി മിണ്ടാതെ ഇരുന്നു.

“പക്ഷെ അടിപൊളി പറ്റായിപ്പോയി അത്.   എന്റെ ഭാഗ്യം. ഇങ്ങനെ ഒരു സീൻ ജീവിതത്തിൽ കണ്ടിട്ടില്ല”

എനിക്ക് അൽപ്പം ജീവൻ വെച്ചു . സുനിതയും ആയുള്ള രാധികയുടെ സംസാരം  ഓർമ്മ വന്നപ്പോൾ എനിക്ക് ധൈര്യവും ആയി.

” എടീ നീ അത് ആരോടെങ്കിലും പറഞ്ഞോ?”

The Author

Ashok

nothing much to say. I write some nonsense once in a while.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025