Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാന്ത്വനം

എന്റെ എല്ലാ ചിന്തകളെയും തട്ടിൻ പുറത്തു കെട്ടിക്കൊണ്ടു ആയിരുന്നു ഏട്ടത്തിയുടെ ആ വിളി വരുന്നത്. “കണ്ണാ ദാ ചായ ഇവിടെ എടുത്തു വെച്ചപോണ്ട്. ചൂട് ആറുന്നതിന് മുൻപ് എടുത്തു കുടിക്കാൻ നോകിയെ ”

” അഹ് ഏട്ടത്തി ഞാൻ ഒന്ന് കുളിച്ചട്ടു വന്നു കുടിച്ചോളാം”ഞാൻ തിരിച്ചു പറഞ്ഞോണ്ട് ബാത്‌റൂമിൽ കയറി ഒരു കുളി പാസ്സ് ആക്കി…

പിന്നെ വീട്ടിൽ ഇടുന്നത് ഡ്രെസ്സും ഇട്ട് നേരെ പോയി ചായയും കുടിച് ഇൻസ്റ്റയിൽ ഓരൊ ട്രോളും വായിച്ചു ഇരുന്നു. ഏട്ടത്തി അപ്പോഴേക്കും അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്നു.

അമ്മ ഉച്ച മയക്കത്തിൽ ആയിരിക്കും. അഞ്ചു ഏട്ടത്തിയും അപ്പു ഏട്ടത്തിയും കണ്ടില്ലെലോ…

” വല്യഏട്ടത്തി ബാക്കി രണ്ടു ഏട്ടത്തിസ്സുകൾ എവിടെ പോയി… ഇതുവരെ കണ്ടില്ലെലോ”

“ടാ അപ്പൂന് എന്തോ ഡ്രസ്സ്‌ എടുക്കാൻ പോയതാ, അപ്പൊ കൂടെ അഞ്ജുവും പോയി ”

” ഓഹോ, അപ്പൊ കറങ്ങാൻ പോയതാ അല്ലെ ”

” അതെ, എന്തെ നിനക്കും പോകണമായിരുന്നൊ ”

” ഏയ്യ് എനിക്ക് ഒന്നും പോണ്ട, ഞാൻ ചുമ്മാ ചോയിച്ചേനെ ഉള്ളു ”

” അന്നേൽ മോൻ അവിടിരുന്നു കൂടതൽ ചോത്യം ചോയിക്കാതെ ഒരുങ്ങി കടയിലോട്ട് പോകാൻ നോക്ക് ”

” ഞാൻ എന്തിനാ അങ്ങോട്ട്‌ പോകുന്നേ”

” ബാലേട്ടൻ എവിടോ പോയേകുവാണ്, ഇന്ന് തമ്പിക് സാധനം ഇറക്കിയേണ്ടേ കാശ് കൊടുക്കേണ്ട ദിവസം ആണ്. അതോണ്ട് നീ കൊണ്ട് പോയി കൊടുക്കാൻ ആണ് ബാലേട്ടൻ പറഞ്ഞത്”

” അതിനു ഞാൻ എന്തിനാ പോകുന്നേ, ശിവേട്ടനും ഹരിയേട്ടനും ഉണ്ടേലോ അവിടെ ”

” അവർക്കു തമ്പിയെയും, തമ്പിക് അവരെയും കണ്ണിൽ കണ്ടു കൂടാ എന്ന് നിന്നക് അറിഞ്ഞൂടെ…. അതോണ്ട നിന്നോട് പോകാൻ പറഞ്ഞത് ”

” അഹ്, അന്നേൽ ഞാൻ പോയിട്ടു വരാം ”

” മം ”

ഞാൻ പിന്നെ ഡ്രസ്സ്‌ മാറി നേരെ കടയിൽ പോയി പൈസയും വാങ്ങി വണ്ടിയും എടുത്തു തമ്പിയുടെ സൂപ്പർമാർകെറ്റിലേക്കു പോയി.

അവിടത്തെ ബില്ല് കൗണ്ടറിൽ ചോയ്ച്ചപ്പോൾ തമ്പി ഇപ്പൊ അങ്ങേരുടെ ഗോഡൗണിൽ കാണും എന്ന് അറിഞ്ഞു. പിന്നെ അവരോടു ഗോഡൗണിലേക്കുള്ള വഴിയും ചോദിച്ചു മനസ്സിലാക്കി അങ്ങോട്ട് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025