Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാന്ത്വനം 2

 

 

 

( ഇനി വീണ്ടും കണ്ണൻ പറഞ്ഞോളും )

 

 

 

അങ്ങനെ ഒന്ന് കുളിച്ചു ഡ്രെസ്സും മാറി ഞാൻ ഹാളിലേക്കു വന്നു. ഞാൻ വന്നപ്പോഴേക്കും എല്ലാരും ടീവി യുടെ മുൻപിൽ സ്ഥാനം പിടിച്ചെപോണ്ട്.

 

ഞാനും അവരുടെ കൂടെ അവിടെ ഇരുന്നു ടീവിയും കണ്ടു സമയം കളഞ്ഞു. പിന്നെ എല്ലാരും ഫുഡ്‌ ഒകെ കഴിച്ചു കിടക്കൻ ആയി പോയി.

 

 

( ഇതേ സമയം ജയന്തിയുടെ വീട്ടിൽ. ഇനി അൽപനേരം ജയന്തി കഥ പറയും )

 

 

ജയന്തി അടുക്കളയിൽ പാത്രം കഴുകികൊണ്ട് ഇരിയ്ക്കുവായിരുന്നു. ജയന്തിയുടെ അമ്മായിഅമ്മ മരുന്നു കഴിക്കുന്നത് കൊണ്ട് നേരത്തെ കിടക്കുമായിരുന്നു.

 

മോനെ നേരത്തെ ഭക്ഷണം കൊടുത്തു ഉറക്കി. അത് വേറൊന്നും കൊണ്ട് അല്ല. ഇന്ന് ജയന്തി നെറ്റിൽ എന്തോ നോക്കികൊണ്ട് ഇരിക്കുന്ന സമയത്ത് അവിചാരിതമായി ഒരു സെക്സ് വീഡിയോ കണ്ടു.

 

അപ്പോ തുടങ്ങിയതാ ജയന്തിക്ക് തന്റെ പൂറിൽ തരിപ്പ്. ആ തരിപ്പ് തീർക്കാൻ വേണ്ടി സേതുവിനെയും കാത്തു ഇരിക്കുവാണ് ജയന്തി.

 

സേതു ഏട്ടൻ ഇതുവരെ വന്നിട്ടില്ല. എന്താ ഇത്രെയും താമസിക്കുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

ഞാൻ മനസ്സിൽ പറഞ്ഞു.

 

കുറച്ചു കഴിഞ്ഞ് വെളിയിൽ ബൈക്ക് വന്നു നിർത്തുന്ന സൗണ്ട് കേട്ടു. ഞാൻ വേഗം പോയി വാതിൽ തുറന്നു .

 

പക്ഷെ എന്നെ തീരാ നിരാശപ്പെടുത്തുന്ന ഒരു കാഴ്ച ആയിരുന്നു അത്. സേതുവേട്ടൻ നന്നായി കുടിച്ചിട്ടുണ്ട്. ആടി ആടി ആണ് ഇങ്ങോട്ടു വരുന്നത്.

 

“മോൻ ഉറങ്ങിയോടി ” അത് ചോയ്ക്കുമ്പോൾ സേതുവേട്ടന്റെ നാക്ക് കുഴയുന്നുണ്ടായിരുന്ന.

 

” അഹ്. അവൻ ഉറങ്ങി”

 

“അന്നേൽ നീയും കതകു അടച്ചു കിടക്കാൻ നോക്ക് ”

 

” ഏട്ടന് ഭക്ഷണം ഒന്നും വേണ്ടേ ”

 

” വേണ്ട ഞാൻ പുറത്തു നിന്നും കഴിച്ചു ”

 

ഇതും പറഞ്ഞു സേതുവേട്ടൻ റൂമിലേക്കു പോയി. ഞാൻ പിന്നെ ഭക്ഷണം ഒകെ അടച്ചു വീട് ഒകെ പൂട്ടി എന്റെ കടി തീർക്കാൻ ആയി റൂമിലേക്കു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025