Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാന്ത്വനം 3

 

” ഹമ്… ഓഫ് ആക്കു … നിനക്കു നാണമല്ലേ ”

 

ബെഡ് സ്വിച്ച് കൈ എത്തിച്ചു ഞാൻ ഓഫ് ആക്കി.

 

ഞാൻ ഭിത്തിയുടെ സൈഡിലേക്ക് ചെരിഞ്ഞു കിടന്നു. അപ്പോളും ഏട്ടത്തിയുടെ കൈകൾ എന്റെ ദേഹത്തു ഉണ്ട്.

 

ഏട്ടത്തി എന്റെ കൂടുതൽ അടുത്തേക്ക് വന്നു. വയറിലൂടെ കൈകൾ ഇട്ടു കെട്ടി പിടിച്ചു. എനിക്ക് ആകെ ഇക്കിളി ആകുന്നു. ഏട്ടത്തി മുഖം എന്റെ കഴുത്തിന്റെ അടുത്തേക് കൊണ്ട് വന്നു.

 

ഏട്ടത്തിയുടെ ചൂട് നിശ്വാസം എനിക്ക് കേൾക്കാം. അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. പിന്നെ ആന്റി ഒന്നും ചെയ്യുന്നില്ല. ഇനി എന്നെ പേടിച്ചിട്ടാണോ….? എപ്പോളോ അങ്ങനെ കിടന്നു ഞാൻ ഉറങ്ങി പോയി..

 

(ഇതെ സമയം ഹരിയുടെ മുറിയിൽ)

 

ഹരി കടയുടെ ബാങ്കിലേക്ക് ആവിശ്യം ആയ ഏതോ ഫയൽ റൂമിൽ ഇരുന്നു നോക്കുവായിരുന്നു.

 

ഇതേ സമയം ഒരു സ്ലീവ്‌ലെസ് മാക്സി ഇട്ടുകൊണ്ട് അപ്പു മുടി അഴിച്ചിട്ടു ഒരു മാദക സുന്ദരിയെപോലെ കണ്ണാടിക് മുന്നിൽ നില്കുകയായിരുന്നു.

 

ആ സ്ലീവ്‌ലെസ് മാക്സിയിൽ കൂടി തെളിഞ്ഞു കാണുന്ന നല്ല ഉരുണ്ട തോളുകളും മേൽ കൈകളും.നല്ല മനോഹരമായ സ്വർണ്ണ നിറത്തിലുള്ള രോമങ്ങൾ നിറഞ്ഞ കൈകൾ.

 

അപ്പു ഒരു കൈ ഉയർത്തി മുടി ചീപ്പുകൊണ്ട് ചീകുബോൾ കുറച്ചു കറുത്തിരുണ്ട കക്ഷം കാണാമായിരുന്നു.

 

ഇത് കണ്ട ഹരിയുടെ നാവിൽ വെള്ളമൂറി.പെട്ടെന്ന് കടന്നെത്തിയ ഒരു വികാരം മനസ്സിൽ അലയടിച്ച അപ്പു ഹരിയെ നോക്കി വശ്യമായി ചിരിച്ചു.

 

വെളുത്തു മണിമുത്തു പോലെ തിളങ്ങുന്ന പല്ലുകൾ

 

“എന്ത് പറ്റി മേനോ !!! ”

 

അപ്പുന്റെ ചോദ്യം.

 

ഹരി ഒന്നുമില്ലെന്ന്‌ ചുമലനാക്കി കാട്ടി. അപ്പു ഹരിയുടെ കയ്യിലിരുന്ന ഫയൽ വാങ്ങി അവിടിരുന്ന ടേബിളിൽ വച്ച്. പിന്നെ ഹരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ബെഡിന്റെ അടുത്തെക്ക് നടന്നു.

 

മാംസളമായ അപ്പുവിന്റെ ദേഹം ഹരിയുടെ ദേഹത്തമർന്നപ്പോൾ ഹരി ഏതോ സുഖ നിർവൃതിയിൽ ലയിച്ചു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025