Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നദേവത മിഷേൽ

 

പല വിശേഷങ്ങളും പറഞ്ഞു അവളുടെ വീടെത്തി. ഒരു വലിയ ഫ്ലാറ്റ് അതിലെ നാലാമത്തെ നിലയിലെ അപ്പാർട്മെന്റിൽ ആണ് അവൾ താമസിക്കുന്നത്. അവളും അവളുടെ ഒരു കൂട്ടുകാരിയും കൂടി ഷെയർ ചെയ്താണ് താമസിക്കുന്നത്. അവളുടെ വീട്ടുകാരെല്ലാം വേറെ ഒരു സ്റ്റേറ്റിൽ ആണ്. സാധാരണ വീക്കെൻഡിൽ അവൾ പേരെന്റ്സിന്റെ അടുത്തേയ്ക്ക് പോവാറുള്ളതാണ്. ഈ വീക്കെൻഡ് അവളുടെ പേരെന്റ്സ് വേറെങ്ങോ പോവുന്നത് കൊണ്ട് അവൾ വീട്ടിൽ പോയില്ല.

 

“അപ്പൊ ഒരു മണിക്കൂറിൽ ഞാൻ വീണ്ടും ഈ സെയിം സ്ഥലത്തു കാണും ഓക്കേ? നിന്റെ നമ്പർ ഒന്ന് തായോ. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാല്ലോ…” കാറിൽ നിന്ന് ഇറങ്ങാൻ നേരം അവളോട് പറഞ്ഞു.

 

“ബെറ്റർ ഡോണ്ട് ബി ലേറ്റ്… ഇതാണ് നമ്പർ. സീ യു ലെയ്റ്റർ” അവൾ കാറിൽ നിന്നിറങ്ങി. ആഹാ എന്താ ഒരു ഷോ… സീറ്റിൽ ഇരുന്നു കൊണ്ട് കാലു രണ്ടും പുറത്തിട്ടു പതിയെ കുണ്ടി പൊക്കി ഇറങ്ങി… എന്റെ കുട്ടൻ ഇപ്പം ഷഡി പൊട്ടിച്ചു പുറത്തു ചാടും… എന്റെ ദൈവമേ എന്തൊരു ഷേപ്പ്… ഹോ… അവൾ ഇറങ്ങി ഡോർ അടച്ചിട്ടു മെല്ലെ കുനിഞ്ഞു എനിക്ക് റ്റാറ്റാ തന്നു. ആ കുനിച്ചിലിൽ അവളുടെ മുഴുത്ത മുലകൾ രണ്ടും ആ ഷർട്ട് പൊട്ടിക്കാൻ പാകത്തിന് വലിഞ്ഞു നിന്ന്. ഇത്രയ്ക്ക് നല്ല ഷേപ്പ് ഉള്ള പെണ്ണാണെങ്കിലും ഒരിക്കൽ പോലും അവളുടെ ഡ്രസിങ് വൾഗർ ആയിരുന്നില്ല. സിംപ്ലി എലഗന്റ്…

 

ഞാൻ വണ്ടിയെടുത്തു എന്റെ വീട്ടിലേയ്ക്ക് പോയി. പെട്ടന്ന് തന്നെ കുളിച്ചു ഡ്രസ്സ് മാറി. നല്ല ഒരു പാർട്ടി വെയർ എടുത്തിട്ടു. പേടിക്കണ്ട ഹിന്ദി സിൽമയിൽ കാണുന്നത് പോലുള്ള പാർട്ടി വെയർ ഒന്നുമല്ല. ഒരു സിൽക്ക് ഷർട്ടും, അതിനു ചേർന്ന ഒരു പാന്റും, ഒരു കോട്ടും. ഡ്രസ്സ് ചെയ്തു കണ്ണാടിയിൽ നോക്കിയപ്പോ കണ്ണാടിയിലെ ഞാൻ ഒന്ന് കളിയാക്കിയോ? ഏയ്… “ഇത് പോലെ സിമ്പിൾ ആയി ഡ്രസ്സ് ചെയ്യുന്ന ആണുങ്ങളെ പെൺകുട്ടികൾക്കു ഇഷ്ടമല്ലാ???” ഇൻ ഹരിഹർ നഗറിലെ ജഗദീഷിന്റെ ഡയലോഗ് കണ്ണാടിയിലുള്ള എന്നോട് പറഞ്ഞിട്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി. അവളുടെ ബിൽഡിങ്ങിന്റെ മുൻപിൽ വണ്ടി നിറുത്തി അവൾക്കായി വെയ്റ്റ് ചെയ്തു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞില്ല അവൾ ഡോർ ബിൽഡിങ്ങിന്റെ ഡോർ തുറന്നു വരുന്നു.

 

അവൾ ഇറങ്ങി വന്നതും, വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിൽ “തുളി തുളി മഴയായി വന്താലേ…” ആ പാട്ടു വന്നത് തികച്ചും യാദൃശ്ചികമായിരുന്നു. പുലർകാല മഞ്ഞുപോലെ, അതാ അവൾ, എന്റെ സ്വപ്നദേവത മിഷേൽ… ആ നിമിഷം അവളെ കണ്ടതും ചുറ്റുമുള്ളതൊന്നും ഞാൻ കണ്ടില്ല… അവൾ മാത്രം… പ്രകാശം പരത്തുന്ന പെൺകുട്ടി എന്നൊക്കെ പറയുമെങ്കിലും, ശരിക്കും അവളുടെ ചുറ്റും പ്രകാശമായിരുന്നു ഞാൻ കണ്ടത്. അവളുടെ ഡ്രസ്, ആഹ് എന്താ പറയാ, ഷോൾഡർ ഫ്രീ ആയിട്ടുള്ളതായിരുന്നു. മുട്ടിനു മുകളിൽ വരെ ഇറക്കം, ദേഹത്തോട് ഇഴുകി കിടക്കുന്നു. ഒരു ചെറിയ ഷാൾ പോലെ ഒന്ന് അവളുടെ ഷോൾഡറിന്റെ മുകളിൽ കൂടി പുതച്ചിട്ടുണ്ട്. അവൾ വന്നു വണ്ടിയുടെ ഡോർ തുറന്ന് ആകാത്ത കയറി.

 

“ഹായ്…” എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…

 

പക്ഷെ ഞാൻ സ്വപ്നലോകത്തായിരുന്നു. അവൾ കയറിയത് ഞാൻ അറിഞ്ഞില്ല. അവൾ ഹായ് പറഞ്ഞത് ഞാൻ അറിഞ്ഞില്ല. എന്റെ കണ്ണിൽ പ്രണയം മാത്രം. അവൾ എന്റെ മുഖത്തിനു മുന്നിൽ കൂടി കൈ വീശിയത് ഞാൻ കണ്ടില്ല. എന്റെ ഇരിപ്പ് കണ്ടു അവൾ പൊട്ടിചിരിച്ചത് ഞാൻ കണ്ടില്ല. എന്നെ കുലുക്കി വിളിച്ചപ്പോ ആണ് ഞാൻ ഈ ലോകത്ത് തിരിച്ചെത്തിയത്.

 

“ങേ… മിഷേൽ… നീയെപ്പോ കാറിൽ കയറി… ഞാൻ എന്താ… എന്തോ ആലോചിച്ചിരുന്നു… യു ലുക്സ് സൊ ബ്യൂട്ടിഫുൾ… നമ്മുക്കൊരു രണ്ടു മിനിറ്റ് കഴിഞ്ഞു പോയാൽ പോരെ? പ്ളീസ്?”

 

“ഞാൻ വന്നിട്ട് അഞ്ച് മിനിറ്റായി. ഞാൻ നിന്നെ എത്ര നേരായി വിളിക്കുന്നു? നീ ഇവിടെങ്ങുമില്ലായിരുന്നു. സത്യം പറ, ആരെയാ ആലോചിച്ചോണ്ടിരുന്നത്. എന്തിനാ രണ്ടു മിനിറ്റ് വെയിറ്റ് ചെയുന്നത്?”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025