Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്ന സാഫാല്യം

ഷീബ : ജുനൈദിനെ ഞാൻ പേടിപ്പിച്ചെക്കെ നിർത്തു. എന്തിനു ഷിയാസിക്കയെ പോലും (അത് കണ്ടാലേ അറിയാം ഷിയാസ് ഒരു പെൺകൂസൻ ആണന്നു ഞാൻ മനസ്സിൽ പറഞ്ഞു ) ഞാൻ :ഇത്ത എന്താ പർദ്ദ ഇടുന്നത്

ഷീബ : weight കൂടുതലായൊണ്ട് ഇതാണ് കംഫർട്ടു. ഇക്കാക്ക് ഞാൻ മോഡേൺ ഡ്രസ്സ് ഇടുന്നതാ ഇഷ്ടം

ഞാൻ : ഇത്താക്ക് മോഡേൺ ചേരും അതിട്ടാൽ 30 മുകളിൽ പറയില്ല

ഷീബ -ഇത് ഇക്കയും പറയും .

(ഞാൻ പറഞ്ഞത് കേട്ടു ഇത്തയങ്ങു പൊങ്ങി )

ഞാൻ : ഇത്ത മേക്കപ്പ് ഇടാറുണ്ടോ

ഷീബ :ഇല്ലടാ.. ഇത് നാച്ചുറൽ ബ്യൂട്ടിയാ മോനെ

(ഷീബ ഇത്തയുടെ സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിൽ ചിരിവന്നു ഇത് പോലൊരു സ്വയം പൊങ്ങി )

പെട്ടെന്നാണ് ഷിയാസിക്ക ബിരിയാണിയുമായി വന്നത്

ഷിയാസ് : നിങ്ങൾ കാര്യം പറഞ്ഞിരിക്കുവാണോ.. നിങ്ങളിതുവരെ കുളിച്ചില്ലേ

ഷീബ : മനുഷ്യ കുളിച്ചിട്ടിടാൻ ഡ്രസ്സ്‌ ഇല്ലല്ലോ

ഷിയാസ് -അതും ശെരിയാ കാറിൽ ടിക്കിയിൽ ഞാൻ ബിസിനസ് ആവിശ്യത്തിന് പോകുമ്പോൾ കൊണ്ട് പോകുന്ന ബാഗിൽ t ഷർട്ട്‌ കൈലിയും കിടപ്പമുണ്ട്‌

ഷീബ : അപ്പോൾ ഞാൻ എന്തിടും മനുഷ്യ

ഷിയാസ് – നീ ഇന്നത്തേക്ക് അതിടടീ.. ഒരു ദിവസത്തേക്കല്ലേ. മോനും അത് മതിയോ അതോ പുതിയത് വാങ്ങണോ

ഞാൻ : വേണ്ട ഇക്ക ഇത് മതി

അങ്ങനെ ഷിയാസിക്ക താഴെ കാറിൽ പോയി തുണി എടുത്തു വന്നു എനിക്കും ഷീബ ഇത്തക്കും ഇക്കാക്കും . ഞാൻ ആദ്യം കുളിച്ചൊരുങ്ങി കട്ടിലിൽ ഫോൺ കുത്തിക്കൊണ്ടിരുന്നു പിന്നെ ഷിയാസ് ഇക്കയും കുളിച്ചിറങ്ങി . ഇത്ത കുളിക്കാനായി ബാത്റൂമിലേക്ക് കയറി

(15 മിനുറ്റ് കഴിഞ്ഞിട്ടും ഇറങ്ങുന്നില്ല. ഷിയാസ് ഇക്കാക്ക് ദേഷ്യം വന്നു )

ഷിയാസ് – ടീ പെട്ടെന്നിറങ്ങു ഫുഡ്‌ തണുത്തു പോകും

ഷീബ – വരുന്നു മനുഷ്യ

ഷിയാസ് -ഇവൾ എപ്പോൾ കുളിക്കാൻ കയറിയാലും ഇങ്ങനാണ് ഷക്കീല ആണെന്ന വിചാരം.

ഇത് കേട്ടപ്പോൾ ഞാൻ ആകെ ചൂളിപ്പോയി ഇക്ക എന്താ ഇങ്ങനെ പറയുന്നത്. ഞാൻ ഇരുന്നിട്ടും ഇങ്ങനെയൊക്കെ പറയാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025