Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നലോകത്തെ ഹൂറി

തുറന്നിരുന്നു . ടൗണിൽ മറ്റ് കടകളും തുറന്നിട്ടുണ്ട് . ഇടവലം നോക്കാതെ ഒരോട്ടോയിൽ കയറി വീട്ടിലെത്തി . മെസ്സേജ് ടോൺ വന്നിട്ടും അത് ഓപ്പൺ ചെയ്തു നോക്കിയില്ല .

“‘ചാർജ് ചെയ്തോ മോളെ …”‘ വീട്ടിലെത്തി മുകളിലേക്ക് സ്റ്റെപ്പ് കയറുമ്പോൾ ഉമ്മ വിളിച്ചു ചോദിച്ചപ്പോഴാണ് ആർക്കുവേണ്ടിയാണ് താൻ റീചാർജ് ചെയ്യാൻ പോയതെന്ന ബോധം വന്നത് .

“” അഹ് .. നമ്പറെഴുതി കൊടുത്തിട്ടുണ്ടുമ്മാ ..ഇപ്പൊ ചെയ്യുവായിരിക്കും “‘ ഒരുവിധത്തിൽ പറഞ്ഞിട്ട് റൂമിലെത്തി മൊബൈൽ നോക്കി . ശെരിയാണ് അവൻ തന്റെ നമ്പറിലാണ് ചാർജ് ചെയ്തിരിക്കുന്നത് . വിളിച്ചാലോ ? എന്ത് പറഞ്ഞു വിളിക്കും .എന്റെ നമ്പറിലാണ് ചാർജ് ചെയ്തതെന്നുമ്മയോട് പറഞ്ഞാൽ നീയെന്താലോചിച്ചാ നമ്പർ പറഞ്ഞുകൊടുത്തെന്ന് ചോദിക്കില്ലേ ? ശ്ശ്യോ …അവനെ കണ്ടപ്പോൾ ആകെ പരിഭ്രമിച്ചു പോയി . എന്താണാ വികാരം ? പ്രണയമോ കാമമോ ? അതോ രണ്ടും കൂടിക്കുഴഞ്ഞോ …നെഞ്ചിപ്പോഴും തുടികൊട്ടുന്നുണ്ട് .. പക്ഷെ .. പക്ഷെ അവന്റെ കണ്ണുകൾ തന്റെ നേരെ പതിച്ചപ്പോൾ എന്താണ് പാന്റി നനഞ്ഞു കുതിർന്നത് …

പർദ്ദ മാത്രമൂരി നേരെ ഷവറിനടിയിലേക്ക് നിന്നു . തണുത്ത വെള്ളം വീണിട്ടും ശരീരത്തിന്റെ ചൂട് പോകാത്തത് പോലെ .

“‘ഹേ ..ഇതെന്താടോ മൊഞ്ചത്തിക്കുട്ടി ആലോചിക്കുന്നേ ? ഷേക്ക് കൊണ്ടുവെച്ചിട്ട് സമയം കുറെയായി . വീട്ടിലാരുമില്ലേ ..ഇന്ന് പോകാൻ പ്ലാനില്ലേ ?”’ യാസീന്റെ ശബ്ദം കേട്ടതും സുലേഖ ഞെട്ടിപ്പോയി . താനിത്ര നേരവും അവന്റെ മുന്നിലിരുന്നാണോ ചിന്തിച്ചത് .

“‘ കുടിക്കടോ “‘യാസീൻ പിന്നെയും ഓർമിപ്പിച്ചപ്പോൾ മൈലാഞ്ചി ചോപ്പുള്ള വിരലുകൾ ഷേക്കിന്റെ ഗ്ലാസിൽ ചുറ്റി . യാസീൻ വെളുത്തു നീണ്ട് മനോഹരമായ ആ വിരലുകളിലേക്ക് നോക്കിയിരുന്നു .

“‘ഏഹ് “” മേശമേൽ ഇരുന്ന തന്റെ വലത്തേ കയ്യിൽ യാസീന്റെ കരം അമർന്നപ്പോൾ സുലേഖ ഒന്ന് ഞെട്ടി .. അവളുടെ കൈത്തണ്ടയിൽ രോമമെല്ലാം എഴുന്നു .

അവളുടെ വിരലുകളിൽ അവണ് തന്റെ കൈ കൊരുത്തപ്പോൾ സുലേഖ വിക്കിപ്പോയി .

“‘എന്താ മൊഞ്ചത്തിക്കുട്ടീ ഇത് …സൂക്ഷിച്ചു കുടിക്കണ്ടേ ?”’ വിരലുകൾ കൊരുത്തുപിടിച്ചുകൊണ്ട് തന്നെ യാസീൻ എഴുന്നേറ്റവളുടെ നിറുകയിൽ മെല്ലെ തട്ടി …മുന്നോട്ടാഞ്ഞപ്പോൾ അവന്റെ നിശ്വാസം അടിച്ച സുലേഖ മുപ്പത്തിനാല് വയസിലും ഒരു പതിനേഴുകാരിയെ പോലെ വിറയ്ക്കാൻ തുടങ്ങി . യാസിന്റ കൈ നിറുകയിൽ നിന്നവളുടെ കവിളിലൂടെ താഴേക്കിറങ്ങി . പൊടുന്നനെ അവൻ കുനിഞ്ഞവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചപ്പോൾ സുലേഖ തേങ്ങിപ്പോയി .

“”‘ മൊഞ്ചത്തിക്കുട്ടീ …”” അവളുടെ ചെയറിനു സൈഡിൽ നിന്ന് അവളെ തന്റെ മേലേക്ക് ചാരി അവൻ വിളിച്ചപ്പോൾ സുലേഖ അറിയാതെ അവന്റെ

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025