Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 2

പക്ഷേ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് അവള് എന്നോട് ഒരുപാട് അടുത്ത് ഇടപഴകി… ഒരു ലവറിനെ പോലെ…. ആദ്യം എനിക്കൊന്നും മനസിലായില്ല.. പിന്നെ എനിക്ക് കിട്ടി… അവൻ എന്തേലും മോശമായി പെരുമാറിക്കാണും അവനെ കാണിക്കാൻ വേണ്ടി ആയിരിക്കും ഈ പ്രകടനം….

“എന്നോടെന്തെങ്കിലും മോശമായി പെരുമാറിയാൽ എൻ്റെ ചെക്കൻ നിൻ്റെ മൂക്ക് ഇടിച്ചു പരത്തുമെടാ….”

അവളുടെ മുഖഭാവത്തിൽ നിന്നും എനിക്കത് വായിക്കാൻ പറ്റി…. എന്തായാലും എനിക്ക് ഒരുപാട് സന്തോഷം തോന്നി കാരണം ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാനെന്ന് അവൾക്ക് തോന്നി കാണും അതാണല്ലോ ഇത്രയും ഷോ…… “വാ നമുക്ക് അങ്ങോട്ട് നിൽക്കാം ഫുഡ് കൂടി എടുത്തോ” അവള് എൻ്റെ പുറകെ വന്നു. എൻ്റെ ബർത്തിൽ അമ്മൂമ്മമാർ ഫുഡ് ഇപ്പോഴും കഴിക്കുന്നതെ ഉള്ളൂ…. “നമുക്ക് upper ബെർത്തിൽ ഇരുന്നു കഴിക്കാം…” “Ok ടാ” അവള് ഫുഡ് എൻ്റെ കയ്യിൽ തന്നിട്ട് രണ്ട് കൈ കൊണ്ടും മുകളിലത്തെ ലാഡറിൽ പിടിച്ച് കയറാൻ നോക്കി അപോഴേക്കും അവളുടെ black t-shirt പൊങ്ങി…. കൂടെ എൻ്റെ കുണ്ണയും… ആ കറുപ്പിൽ അവളുടെ വെളുത്ത, ഒതുങ്ങിയ വയർ ഞാൻ കണ്ടൂ… അതിൽ നിറയെ ചെറിയ രോമങ്ങൾ… ആ വയറിൽ മുഖം ചേർത്ത് വയ്ക്കാനും ആ പൊക്കിളിൽ നാവ് ചുഴറ്റാനും ആരും കൊതിച്ചു പോകും… ഞാൻ അവളുടെ മുന്നിൽ ആയിരുന്നെങ്കിൽ ഉറപ്പായും അവളുടെ പൊക്കിളും കാണാൻ പറ്റിയേനെ… പക്ഷേ എന്നിൽ നിന്നും എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായാൽ അവൾ പോകുമെന്ന് എനിക്ക് ഉറപ്പായിരുന്നു… അതുകൊണ്ട് മനസ്സിനെ കൺട്രോൾ ചെയ്തു …. അവള് മുകളിൽ എത്തിയപ്പോ അവളുടെ കുണ്ടിയും എൻ്റെ സെൽഫ് കൺട്രോളിനെ വെല്ലു വിളിച്ചു …..

ഞാൻ ഫുഡ് അവൾക് കൊടുത്തിട്ട് ഞാനും പിന്നാലെ മുകളിൽ കേറി ഞങൾ ഒരേ ബെർത്തിൽ opposit ഇരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി….

“എന്താ സംഭവം ആരാ ആ മുകളിൽ കിടന്നവൻ???”….

“ആ അതോ അയാൾ ഒരു ഞരമ്പ് രോഗിയാണെന്ന് തോന്നുന്നു അതുവഴി പോകുമ്പോഴോക്കെ അയാൾ എന്നെ തട്ടുന്നു…. അതുകൊണ്ട് ഒരു precaution എടുത്തതാ….”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025