Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വപ്നം പോലൊരു ട്രെയിൻ യാത്ര 3

ബീയർ അല്ലെങ്കിൽ ഹോട്ട് വേണമെങ്കിലും പറയാൻ മടിക്കേണ്ട… പപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു…. ഞാൻ ബീയർ കഴിക്കുമെങ്കിലും അവിടെ വച്ച് കഴിക്കാൻ എനിക്ക് ഒരു മടി തോന്നി….

മമ്മി ഞങ്ങൾക്ക് സ്വീട്സും വൈൻ കേക്കും തന്നു…. എല്ലാം കൂടി ആയപ്പോ തലക്ക് നല്ല മത്ത് പിടിച്ച പോലെ തോന്നി…. ഉച്ചയ്ക്ക് ബിരിയാണി എങ്ങനെ ഒക്കെയോ കഴിച്ച് നേരെ ടീനയും ഞങ്ങളും അവളുടെ റൂമിൽ പോയി കിടന്നുറങ്ങി…. ഈവനിംഗ് ആയപ്പോ ടീനയുടെ മമ്മി ഞങ്ങളെ വിളിച്ചുണർത്തി…

“മോൾ ഇന്ന് പോകുന്നുണ്ടോ???…” “ഇല്ലെങ്കിൽ വീട്ടിൽ വിളിച്ചു പറയണം…”

“ഇല്ല മമ്മി ഞാൻ പോകുന്നു….”

നാളെ പോകാം എന്ന് പറഞ്ഞ് ടീന ഒത്തിരി നിർബന്ധിച്ചു.. പക്ഷേ പോകണം ഇന്ന് തന്നെ ആയിരുന്നു എനിക്ക്…. അങ്ങനെ ഞങ്ങൾ ഇറങ്ങി… മറ്റു രണ്ടു ഫ്രണ്ട്സിനെയും പപ്പ കാറിൽ ബസ്സ്റ്റാൻഡിൽ കൊണ്ടാക്കി…. ഞാൻ എൻ്റെ Activa സ്റ്റാർട്ട് ചെയ്ത് പുറകോട്ട് എടുത്തപോഴേക്കും കാൽ തെന്നി വണ്ടി ചരിഞ്ഞു……

മമ്മി വേഗം വന്നു പിടിച്ചു… മോളെ ഈ കണ്ടിഷനിൽ പോകണ്ട ഞാൻ അമ്മയെ വിളിച്ചു പറയാം… ഞാൻ സാരമില്ല എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല ടീനയും നിർബന്ധിച്ചു…. അവസാനം ഞാൻ സമ്മതിച്ചു….

നേരെ ടീനയുടെ മുറിയിൽ എത്തി…

“ടീ രാത്രി നിനക്കൊരു സർപ്രൈസ് ഉണ്ട്…”

“എന്താ….??”

“അതൊക്കെ രാത്രി പറയാം…”

അങ്ങനെ രാത്രി ആയി ഞങ്ങൾ ഭക്ഷണം കഴിച്ചു… റൂമിലേക്ക് പോകാൻ നേരം മമ്മി പറഞ്ഞു….

“മോളെ നീയുള്ളത് കൊണ്ടാണ് ഞാൻ ടീനടെ അടുത്ത് കിടക്കത്തത്…”

“അവൾക് രാത്രി ടോയ്‌ലറ്റിൽ എങ്ങാനും പോകണമെങ്കിൽ ഹെൽപ് ചെയ്തേക്കണേ…”

“Ok മമ്മി….”

“അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് മോള് റൂം lock ചെയ്യണ്ട…” “മോൾ ഉറങ്ങിപോകുകയാണെങ്കിൽ ഞാൻ വന്നു നോക്കിക്കോളാം….”

“മോളെ ഇന്ന് ഇവൾ എഴുന്നേല്ക്കില്ല… Because… ഞങ്ങടെ പാർട്ടി തുടങ്ങാൻ പോകുന്നതേ ഉള്ളൂ…” “ഇവൾ എന്നെക്കാൾ അടിയാ…..” പപ്പ മമ്മിയെ നോക്കി കളിയാക്കി….

എല്ലാപേരും ചിരിച്ചു ഞങ്ങൾ റൂമിലേക്ക് പോയി…

ഞങൾ റൂമിൽ എത്തി എനിക്ക് ചെറിയ തലവേദന ഉണ്ടായിരുന്നു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025