ആ പറിച്ചാലിൽ എന്തോ എന്നു skip ചെയ്ത് പോലെ എനിക്ക് തോന്നി…
ഞാൻ ചോദിച്ചു അതെ ഫ്ലവർവെസ് അല്ലാതെ എന്താ പിന്നെ ഈ റൂമിൽ മിസ്സിംഗ് ഉണ്ടെന്ന് പറഞ്ഞത്…
” അത് നീ ആലോചിക്ക്
” പറ ആലോചിക്ക്
” നീ പറ എനിക്കു അറിയില്ല
” ബെഡ്‌റൂമിൽ ഡ്രസിങ് ഏരിയയിൽ ഒരു ചെറിയ സ്റ്റാറ്റസ് ഉണ്ടായിരുന്നു… അതും ഇന്നലെ പൊട്ടി…
” എങ്ങനെ
” മിറർ ഇന്റെ frontil വെച്ച അവൻ ചെയ്തപ്പോൾ… കൈ തട്ടി പോയി…
ഓഹ് ഫുൾ പൊട്ടിച്ചു ഇവിടുന്ന് ഇറങ്ങുമ്പോൾ cash കൂടുതൽ പൊട്ടിക്കുമോ…
” ഹേയ് അത് അവൻ നോക്കിക്കോളും എന്ന് പറഞ്ഞിട്ട് ഉണ്ട്…
വേറെ nthellum ഉണ്ടോ…
” ഇല്ല
പക്ഷെ അവളുടെ മുഖത്തു അത് കണ്ടു…
” എനിക്കു അറിയാം.. നീ skip ചെയ്‌തെന്ന് സൊ ഇപ്പൊ പറയണം ഇല്ലേൽ നിന്നെ ഞാൻ ഇപ്പൊ കളിക്കും….
എടാ വേണ്ട അത് പറഞ്ഞാൽ ശെരി ആകില്ല.
നീ എന്താണേലും പറ…
ഈ പരിപാടിയിൽ എല്ലാം accept ചെയ്യാം എന്നാ mutual understandil ആണ് തുടങ്ങിയത്… അതിൽ കള്ളം കാണിച്ചാൽ ഇപ്പൊ സ്റ്റോപ്പ് ചെയ്യാം
” ഹേയ് ഇപ്പൊ സ്റ്റോപ്പ് ചെയ്ത ബാക്കി ഉള്ളവർ എന്ത് വിചാരിക്കും…
“എങ്കിൽ പറ ഇല്ലേൽ ഞാൻ അർഷാദ് നോട് ചോദിക്കും
അയ്യോ വേണ്ട ഞാൻ പറയാം… ബട്ട് പ്രോമിസ് മീ… അത് കെട്ട് കഴിഞ്ഞ നിനക്ക് എന്നോട് ഉള്ള സ്നേഹം കുറഞ്ഞു പോകരുത്…
“ഒരിക്കലും ഇല്ല എന്റെ ഫന്റാസി കൊണ്ട് നീ ഇവിടെ വന്നത് ആണ് സൊ ഒരിക്കലും ഞാൻ അത് ചെയ്യില്ല… ആ വാക്ക് നിനക്ക് വിശ്വസികാം
ഒരു 3പഴ്സണും നമ്മുടെ റിലേഷൻ ബ്രേക്ക് ചെയാൻ പറ്റില്ല
അത് കെട്ട് കീർത്തിക്കു ഒരു ആത്മ വിശ്വാസം വന്നു…. ഏത് സാഹചര്യത്തിലും താൻറെ ഭർത്താവ് കൂടെ ഉണ്ടേൽ… പിന്നെ ഒരു പെണ്ണിന് ഒരു കുഴപ്പം വരില്ല… അവൾ അത് ചുംബന ആയി കൈമാറുകയും ചെയ്ത്…
