” വീണ…. ഹൌ വാസ് it?
അവൾ ഒന്നും മിണ്ടിയില്ല…
എന്റെ മനസ്സിൽ 1sec ഓടി എത്തി ദൈവമേ ഇവൾക്ക് satisfied ആയില്ലേ… വീണ്ടും ഒരു റൗണ്ട് കൂടെ വേണം എന്ന് പറഞ്ഞാൽ… ഇവളുടെ മുന്നിൽ നാണം കെടും.
ഓഹ് ഇവൾ ഇത്ര വൈൽഡ് ആയിരുന്നേൽ രാവിലെ സനയെ ഒന്ന് കുറച്ചു ചെയ്ത മതിയായിരുന്നു….
അവൾ എന്റെ കവിളിൽ ഗാടം ആയി ഒരു ചുംബനം തന്നു അവളുടെ satisfaction അറിയിച്ചു….
ഒട്ടും പ്രേത്യക്ഷിച്ചില്ല…
ഹാവു… സമാധാനം.
” വയ്യട ഇനി ചെയ്താൽ മടുക്കും
അവൾ തന്നെ അത് പറഞ്ഞപ്പോൾ ഒരു ആശ്വാസം.
” ശെരി കിടന്ന് ഉറങ്ങാം
ഞാൻ എഴുനേറ്റ് പോയി ബാൽക്കണിയുടെ door ക്ലോസെ ചെയ്ത് dress ഇടാൻ പോയപ്പോൾ…
“എടാ… ഇനി എന്തിനാ അതൊക്കെ…
അവൾ കുഞ്ഞുപിള്ളേരെ മാടി വിളിക്കുന്ന പോലെ എന്നെ വിളിച്ചു…
ഞാൻ ചെന്ന് അവളെ കെട്ടിപിടിച്ചു കിടന്നു…
ശെരിക്കും അവളുടെ മാറിൽ തല വെച്ച കിടക്കാൻ നല്ല സുഖം തോന്നി.
ശെരിക്കും ഈ mattress inte ad ഒക്കെ പച്ച കള്ളം ആണ്… കളി കഴിഞ്ഞു പെണിന്റെ മാറിൽ തല വെച്ച ഉറങ്ങുന്ന പോലെ സുഖം ഒരു ബെഡിനും തരാൻ സാധിക്കില്ല എന്ന് സത്യം അന്ന് ഞാൻ മനസ്സിൽ ആക്കി.
ഒരു ഗാട്നിദ്രയിലേക് ഞാൻ അറിയാതെ വീണു.
രാവിലെ 7മണി.
ഉറക്കം ഉണർന്നു പക്ഷെ കണ്ണ് തുറക്കാൻ സാധിക്കുന്നില്ല…. ഇന്നലത്തെ കളിയുടെ ഷീണം ഇപ്പോളും ഉണ്ട്.
ബെഡിൽ വീണയെ കാണുന്നില്ല….
എഴുനേറ്റ് ബെഡിൽ ഇരുന്നു.
റൂമിൽ മുഴുവൻ ആയി കണ്ണ് ഓടിച്ചു…. ഇന്നലത്തെ യുദ്ധം കഴിഞ്ഞതിന്റെ അടയാളം അവിടെ ഒക്കെ കാണാൻ സാധിച്ചു.
ബെഡ്ഷീറ്റ് പകുതിയും താഴെയാണ്… വലിച്ചു വാരി കിടക്കുന്ന മുറി…
ഇന്നലത്തെ കളി മനസ്സിൽ വന്നു,
