Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ വാതിൽ 2 ? അൻസിയ ?

“സബൂറാക്ക് രശ്മി അന്നേ ഞാൻ പൊളിച്ചെടുക്കിയിട്ടെ ആ പൈസ ഭ്രാന്തന് കൊടുക്കൂ…”

“അത് മതി…. എനിക്ക്….”

“നമുക്കൊന്ന് കടങ്ങിയാലോ….??

“ഇത് ഇട്ട് പുറത്തിറങ്ങാനോ….??

“ഹും…. എല്ലാവരും ഒന്ന് കാണട്ടെ ഈ മൊതലിനെ….”

“ഇക്ക പറഞ്ഞാൽ പിന്നെ എനിക്കെന്താ കണ്ടോട്ടെ….”

അവിടെ നിന്നും വണ്ടിയെടുത്ത് അവർ റൗണ്ടിൽ പോയി…. കിട്ടിയ സ്ഥലത്തു വണ്ടിയിട്ട് അവർ ഇറങ്ങി നടന്നു…. കുണ്ടിവിടവിലേക്ക് കയറിയിരുന്നു ഇന്നർ പാന്റ് ചന്തി പൊളി എടുത്ത് കാണിച്ച് അവൾ നടന്നു…. എല്ലാവരും ചോര കുടിക്കുന്നത് കണ്ട് അവൾ പറഞ്ഞു….

“നോക്ക് ഇക്കാ എല്ലാരും നോക്കുന്നു….??

“നോക്കട്ടെ പൊന്നെ….”

“ഇക്കാക് വേണ്ടി ഉള്ളതല്ലേ എല്ലാവരും കാണുമ്പോ എനിക്ക് വയ്യാ….”

“സാരല്ല രശ്മി …”

“ശരിക്കും കെട്ടിയതെങ്കിൽ എന്നെ ഇങ്ങനെ നടത്തില്ല….”

അത് ഹാജ്യാർക് കൊണ്ടു… ഉടനെ തന്നെ അവളെയും പിടിച്ച് വണ്ടിയിലേക്ക് നടന്നു…. അമ്പരന്ന രശ്മി താൻ പറഞ്ഞത് വല്ല പൊട്ടത്തരവും ആയോ എന്നോർത്തു…. വണ്ടിയിൽ കയറിയ ഹാജ്യാർ നേരെ എടുത്തത് സ്വർണ്ണ കടയുടെ മുന്നിലേക്കായിരുന്നു അവളോട് ഒന്നും പറയാതെ അയാൾ ഇറങ്ങി പോയി …. പത്ത് മിനുറ്റിനുള്ളിൽ ഹാജ്യാർ ഇറങ്ങി വരുന്നത് അവൾ കണ്ടു…. കയ്യിലെ സ്വർണ പെട്ടി കണ്ട് അവൾ അതിലേക്ക് നോക്കി …. അത് തുറന്ന് പുറത്തേക്ക് എടുത്ത ചെയിൻ കണ്ട് അവൾ അമ്പരന്നു…. അഞ്ച് പാവനോളം വരുന്ന ഒരു ചെയിൻ…. അത് അവളുടെ കഴുത്തിൽ ചാർത്തി അവളോട് പറഞ്ഞു….

“ഇപ്പൊ നീ എന്റെ സ്വന്തമാണ് ഇത് നീ ഒരിക്കലും അഴിക്കാൻ പാടില്ല….”

കണ്ണുകൾ നിറഞ് രശമി അയാളുടെ തോളിലേക്ക് ചാഞ്ഞു…. അവളുടെ ചെവിയിൽ അയാൾ പറഞ്ഞു

“ഇന്ന് നമ്മുടെ ആദ്യ രാത്രിയും വീട്ടിൽ പോകുന്നില്ല….”

നാണത്താൽ കവിളുകൾ ചുവപ്പിച്ച രശ്മി പറഞ്ഞു…

“ഇക്കാടെ ഇഷ്ട്ടം … കല്പിച്ചാ മതി ഇങ്ങോട്ട്….”

“എന്നാ വീട്ടിൽ വിളിച്ച് പറയ് വരുന്നില്ല എന്ന്…..”

“ഇക്കാ പറഞ്ഞാ മതി “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025