Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗകവാടം

അധിക നേരം വേണ്ടി വന്നില്ല റീന ടീനയെ കാലിന് തള്ളി നീക്കി. ശരീരം വളഞ്ഞോടിഞ്ഞു. കാലുകൾ വളഞ്ഞു കൂടി വയറിലേക്ക് ചേർത്ത് അമർത്തി . സ്പൂണ് പോലെ ശരീരം രൂപം കൊണ്ടു. കൈകൾ കൊണ്ട് പൂറിലേക്ക് അമർത്തി വിറക്കാൻ തുടങ്ങി. അവളുടെ കൈകൾ കൊഴുത്ത വെള്ളം ചീറ്റി നനഞ്ഞു. ബെഡിൽ നനവ് പടർന്നു. ഏകദേശം 5 മിനിറ്റോളം സമയം ജീവനറ്റ അട്ടയെ പോലെ റീന നിശ്ചലമായി.
ഇതെല്ലാം കണ്ട് മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി വീണിടത്ത് തലയ്ക്ക് കൈ താങ്ങി കിടക്കുകയായിരുന്നു ടീന. തന്റെ കർമ്മം ഫലം കണ്ടതിന്റെ സംതൃപ്തി അവളുടെ മുഖത്ത് കാണാമായിരുന്നു.
ശാന്തതയോടെ റീന പതിയെ തിരിഞ്ഞു നേരെ കിടന്നു. തലയിലെ പെരുപ്പ് അടങ്ങിയിട്ടില്ല. ഇത്ര കാലമായിട്ടും താൻ ഇത് പോലെ രതിമൂർച്ഛ അറിഞ്ഞട്ടില്ല. റീന തണ്ട് മുഖത്തേക്ക് വീണു കിടക്കുന്ന മുടി മാതിയൊതുക്കി. അവളുടെ കണ്ണുകൾ ടീനയെ തിരഞ്ഞു.
തന്റെ കാലിന് സമീപം തന്നെ നോക്കി കിടക്കുന്ന കറുമ്പി പെണ്ണിനെ അവൾ കണ്ടു. റീനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. കിടന്ന കിടപ്പിൽ അവൾ ഇരു കൈ നീട്ടി ടീനയെ തന്നിലേക്ക് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച ടീന, ആ കൈകളുടെ ഉള്ളിലേക്ക് വീണു കിടന്നു.
“ എന്ത,എന്നോടുള്ള ദേഷ്യം മാറിയോ?”
അതിനുള്ള മറുപടിയായി ടീനയുടെ നെറ്റിയിൽ റീന ഒരു ഉമ്മ നൽകി. എന്നിട്ടു തന്നിലേക് ചേർത്തമർത്തി.
“ ഒരുപാട് ദേഷ്യം തോന്നിയിരുന്നു നിന്നോട്, പക്ഷെ കുറച്ചു സമയം മുൻപ്.നീ എനിക്ക് തന്ന സുഖം അതൊരിക്കലും ഞാൻ അനുഭവിച്ചട്ടില്ല. അതിനുള്ള നന്ദി സ്നേഹമായി മാത്രമേ എനിക്ക് തരാൻ കഴിയൂ.” ടീനയുടെ മുടി തടവി മറുപടി നൽകി.
“ ചേച്ചിയോട് ,ഞാൻ ക്രൂരമായി പെരുമാറി…മാപ്പാ..” ടീനയുടെ വാക്കുകൾ പൂർത്തിയാക്കാൻ റീന അനുവദിച്ചില്ല..ആ ചുണ്ടുകളിൽ ടീന തന്റെ അധരം ചേർത്ത് അമർത്തി.
ടീനയുടെ അധരം റീന അമർത്തി നക്കി വലിച്ചു.തലയുടെ പിന്നിൽ വിരലുകൾ ഓടിച്ച് ഇരുവരും ചുമ്പനം പകർന്നു.
നീണ്ട ചുമ്പനത്തിന് ശേഷം ..റീനയുടെ കൈകൾ ടീനയുടെ ഇളം മുലയിലേക്ക് പതിഞ്ഞു. അവൾ ഇടത്തെ മുല ഞെരിച്ചു.
“ ചേച്ചി, ആഹ്ഹ്. . ഒന്നു ചപ്പി താ “ ടീന കേണു..
റീന തന്റെ വായിലേക്ക് ചെറിയ കൂർത്ത മുലയെ കേറ്റി വെച്ചു വലിച്ചു ചപ്പി. ചപ്പലിന്റെയും ശീലക്കാരങ്ങൾ നിറഞ്ഞും നിമിഷങ്ങൾ കടന്നു …
മുലയിൽ കളി നിറുത്തി , റീന ടീനയെനോക്കി..
‘ നീ നേരത്തെ ആഗ്രഹിച്ചത് വേണ്ടേ? “
“ എന്താണ് ചേച്ചി , “ ടീന ചോദിച്ചു..
“ ഈ കറുത്ത കാട്ടിൽ ഞാൻ താമസിക്കണ്ടേ?”
“ഹ്യൂ.. വേണം ചേച്ചി “
“ എന്നാൽ വാ , ചേച്ചി വരാം ..” റീന പുഞ്ചിരിച്ചു.
ടീന എണീറ്റു, റീനയെ കട്ടിലിൽ ചാരി ഇരുത്തി.
റീനയുടെ ശരീരത്തിന് മുകളിൽ ടീന കാൽ വിടർത്തി കയറി..
തനിക്ക് നേരെ കരിങ്കാട് വരുന്നത് റീന നോക്കി ഇരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025