Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വർഗ്ഗ ദ്വീപ് 6

ആദിയയുടെ സഹായി സോഫിയ അവർക്ക് കമ്പനികളെ കുറിച്ച് ഒരു ചെറു വിവരണം നൽകി. ലോകത്തിന്റെ മാപ്പ് കൊണ്ട് വന്ന് അവരുടെ മുൻപിൽ വച്ചു. അവയിൽ ഡസൻ കണക്കിന് പിന്നുകൾ കുത്തിയിരുന്നു. ഓരോ പിന്നും ആ സ്ഥലത്തില്ല അവരുടെ കമ്പനികൾ ആയിരുന്നു. ഓരോരുത്തർക്കും കമ്പനികളുടെ വിശദ വിവരങ്ങൾ അടങ്ങുന്ന പേപ്പറുകൾ നൽകി. സ്ഥാപനത്തിന്റെ പ്രവർത്തനം കാണിക്കുന്ന രേഖാചിത്രം അവർക്ക് കാണിച്ച് കൊടുത്തു. പ്രധാന ഉദ്യോഗസ്ഥരുടെ വ്യക്തിഗത പ്രൊഫൈലുകളും, ഓരോ കമ്പനിയും നിർമ്മിക്കുന്ന സാധനങ്ങളുടെ ചിത്രങ്ങളുംഅവർക്ക് കാണിച്ച് കൊടുത്തു. ശെരിക്ക് പറഞ്ഞാൽ വിവരങ്ങളുടെ അതിപ്രസരം അവരെ നല്ലോണം മുഷിപ്പിച്ചു.

ആദിത്യന് അവരുടെ വിവരണങ്ങൾ നന്നായി മനസ്സിലായി. അവൻ ആലോചിച്ചു, എനിക്ക് ഇത് മനസ്സിലാവുന്നതിന് കാരണം താൻ ഇത് ദിവസം മുഴുവൻ ജോലിസ്ഥലത്ത് ചെയ്യുന്നതിന് കൊണ്ടാണ്. വിവരങ്ങൾ ശേഖരിക്കുക, ക്രമീകരിക്കുക, തുടർന്ന് അത് കമ്പനിക്ക് ലാഭം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുക. എന്തായാലും ആദിരക്ക് ഇത് ഒന്നും മനസ്സിലാവുന്നതേ ഇല്ലായിരുന്നു. ആദിയക്ക് അത്രക്ക് കുഴപ്പം ഇല്ലങ്കിലും അൽപം ബുദ്ധിമുട്ടുന്നത് അവന് കാണാൻ കഴിഞ്ഞു. ബ്രീഫിംഗ് ഏറ്റെടുക്കാൻ ജേക്കബ് വന്നതിന് ശേഷം വിശദ വിവരങ്ങൾ ഉള്ള ഹാൻഡ്‌ ഔട്ട് അവർ മൂന്ന് പേർക്കും നൽകി. ആദിരക്ക് മടുപ്പായതോടെ ഒരു ഹാൻഡ്‌ ഔട്ട് പോലും നോക്കാതെ വെറുതെ ഇരുന്നു.

ആദിത്യൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ അവന്റെ പെങ്ങമ്മാർക്ക് വേണ്ടി ലളിതമാക്കാൻ‌ അവനാൽ കഴിയുന്നതെല്ലാം ചെയ്‌തു. “അതിനാൽ‌ ഈ ഓർ‌ഗനൈസേഷണൽ‌ ചാർട്ട് ഒരു കൂട്ട്കുടുംബം പോലെയാണ്‌, അല്ലെ?. അപ്പോൾ‌ CEO ഓർ‌ഗനൈസേഷന്റെ തലപ്പത്ത് ഇരിക്കുന്ന ആൾ ആണ്. പിന്നെ കുടുംബത്തലവന്മാരും തുടർന്ന് ടീമുകളും വ്യക്തിഗത ഓഫീസുകളും കുട്ടികളെപ്പോലെ, ശരിയല്ലേ?. കൂടാതെ ഈ തന്ത്രപരവും പ്രവർത്തനപരവുമായ ഉത്തരവാദിതത്തിൻറെ വിഭജനം നമ്മൾ എന്താണ് ഭാവിൽ ചെയ്യാൻ പോകുന്നത് എന്നും, നമ്മൾ അത് എങ്ങനെ ചെയ്യാൻ പോകുന്നു എന്നും, എന്നിട്ട് യഥാർത്ഥത്തിൽ അത് ചെയ്യുന്ന ആളുകളെ എന്നിവ തീരുമാനിക്കുന്ന വ്യത്യസ്ത ആളുകൾ മാത്രമാണ്.”

ജേക്കബ് വീണ്ടും പറഞ്ഞ് തുടരുന്നതിന്റെ ഇടയിൽ, ആദിരക്ക് കുറച്ച് കൂടി കാര്യങ്ങൾ മനസ്സിലാവുന്നതായി ആദിത്യന് കാണാൻ കഴിഞ്ഞു. എന്നാൽ അവൾ മുഖം ചുളിക്കുമ്പോഴെല്ലാം, ആദിത്യൻ വീണ്ടും അവൾക്ക് മനസ്സിലാവുന്നത് വരെ ആ വിവരങ്ങൾ ലഘൂകരിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് ഇരുന്നു. ഇത് ജേക്കബിന് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി. ജേക്കബിന് ഇത് വിവരിച്ച് തീർക്കുന്നതിൽ ഒരു ടൈംടേബിൾ ഉള്ളതായി ആദിത്യന് കാണാൻ കഴിഞ്ഞു. എന്നിരുന്നാലും എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു വേഗത്തിൽ ഉള്ള ബ്രീഫിംഗ് നൽകുന്നതിന്റെ ആവശ്യഗത ആദിത്യന് മനസ്സിലായില്ല. അതിനാൽ അവൻ ചോദ്യങ്ങൾ ചോദിച്ച് കൊണ്ടെ ഇരുന്നു. ജേക്കബിൽ നിന്ന് വരുന്ന വിവരങ്ങളുടെ വേഗതയും ഒഴുക്കും അവൻ നിയന്ത്രിച്ച് കൊണ്ട് സഹോദരികൾക്ക് അത് എളുപ്പമാക്കി കൊടുത്തു.

ഒടുവിൽ ജേക്കബ് ബ്രീഫിംഗ് തീർത്ത് അവന്റെ ഇരുപ്പിടത്തിൽ ഇരുന്നു. അൽപ്പം വിശ്രമിക്കാൻ ഒരു ഇടവേള വേണമെന്ന് ആദിയ അപ്പോൾ പറഞ്ഞു. അവർ രണ്ടുമണിക്കൂറോളം ആയി അവിടെ ഒരേ ഇരിപ്പ് ഇരിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ആദിത്യൻ അത്ഭുതപ്പെട്ടു. അവൻ അവിടെ നിന്ന് എഴുന്നേറ്റ് പൂളിന്‌ ചുറ്റും കുറച്ച് നേരം മുഷിപ്പ് മാറ്റാനായി നടന്നു. ഈ നടതത്തിൽ വ്യായാമം ചെയ്തത് കൊണ്ട് വല്ലാത്ത വലിഞ്ഞ് മുറുകിയ പേശികൾ അവൻ അനക്കി ആശ്വാസം കണ്ടെത്തി.

അവർ തിരിച്ചെത്തിയപ്പോൾ, പ്രിയ അവർക്ക് വേണ്ടി കാത്തിരിക്കുക

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025