Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതന്ത്ര്യം 2

 

“എന്താടാ മാഡം നിന്നെ രൂക്ഷമായി നോക്കിയത്??”

ഇതൊക്കെ കണ്ടു നിന്ന തോമാച്ചേട്ടൻ  അഖിലിനോട് ചോദിച്ചു

 

“ആ എനിക്ക് അറിയില്ല ചേട്ടാ ” അതും പറഞ്ഞ് അവൻ ഒരു കസ്റ്റമർ വന്നപ്പോ ആ വഴി പോയി  ”

 

ഉച്ചവരെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയി ഒന്നുരണ്ട് കസ്റ്റമർ ഒക്കെ ഡീൽ ok ആയി ക്ലോസ് ആക്കി അവൻ

 

ഉച്ചക്ക് ഫുഡ് അവൻ വച്ചു കൊണ്ടുവന്നിരുന്നു എല്ലാരും കൂടെ ഇരുന്ന് കഴിച്ചു .  അങ്ങനെ ഫുഡ് ഒക്കെ കഴിഞ്ഞു അവർ എല്ലാം ഹോം തിയേറ്ററിൽ പാട്ട് ഒക്കെ ഇട്ട് നിൽക്കുമ്പോൾ

 

“അഖിലേ നിന്നെ മാഡം വിളിക്കുന്നു ”  ജിനു ആണ്

 

“എന്ന.. എന്നെയാണോ സർ?? ”

 

“അതേടാ നിന്നെ തന്നെ ആണ് ..”

 

“എന്നെ എന്തിനാ സർ ?”

 

“ശെടാ എനിക്ക് എങ്ങനെ അറിയാൻ ആണ് അത് നീ വല്ല പരിപാടി യും കാണിച്ചോ?? അവിടെ ഫുൾ കാണാൻ പറ്റും ക്യാമറ യിൽ ”

 

“ഞാൻ…. ഞാൻ ഒന്നും ചെയ്തില്ല ”

 

” നീ എന്തായാലും ഒന്ന് ചെന്നു നോക്ക് കാര്യം അറിയാല്ലോ വേഗം ചെല്ലു”

 

…………………………………………………………………..

അവൾ എന്നെ എന്തിനാ ഇപോ വിളിക്കുന്നെ…

 

ഞാൻ പതിയെ സ്റ്റെപ്പ് കേറി മുകളിൽ എത്തി . ക്യാമ്പിനിൽ അവൾ ഇരുപ്പുണ്ട്

 

“മേ ഐ കം ഇൻ മാഡം?”

 

ഞാൻ പതിയെ ആ ഡോറിൽ തട്ടി കൊണ്ട് ചോദിച്ചു

 

” യെസ് കമിൻ ”

 

ഞാൻ അകത്തേക്ക് കയറി . അവൾ ഒരു പച്ച ചുരുദാർ ആണ് ഇട്ടിരിക്കുന്നത്  ഒതുക്കി ചീകി ഇട്ടിരുന്ന മുടിയിഴകളിൽ രണ്ടു മൂന്നെണ്ണം അവളുടെ മുഖത്തേക്ക് പാറി കിടപ്പുണ്ട്

ദൈവമേ എന്ത് രസമാണ് ഇവളെ കാണാൻ … ദിവസം മുഴുവൻ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുവ

 

“എഡോ…. താൻ എന്ത് ആലോചിച് നില്കുവാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025