Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19

സത്യത്തിൽ അയാളുടെ അടിയിൽ അവൾക്കു വികാരം കൂടിയിരുന്നു… അയാളുടെ വാക്കുകൾ അതിനെ ആളി കത്തിച്ചു.. അവൾ അപ്പോഴും ചാഞ്ഞു കിടന്നിരുന്ന അയാളുടെ കുണ്ണ തന്റെ കൈയിൽ എടുത്തു കാമാതുരയായി ചോദിച്ചു…

സ്വാതി: “എന്നാ പറയു… ഏത് തരത്തിൽ ഉള്ള സ്ത്രീയാണ് ഞാൻ…?”

ജയരാജ് സിഗരറ്റിൽ നിന്നും അവസാനത്തെ പുക വലിച്ചു ഊതി ആഷ്‌ട്രേയിൽ കുത്തി കെടുത്തി എന്നിട്ടു രണ്ടു കൈകൾ കൊണ്ടും അവളുടെ രണ്ടു മുലകളെയും ഉഴിഞ്ഞു മുലക്കണ്ണുകളിൽ പിടിച്ചു ശക്തി ആയി തന്റെ അടുത്തേക്ക് വലിച്ചു….

സ്വാതി: “ആആആആആഹ്ഹ്ഹ്ഹ്ഹ്ഹ്……”

ജയരാജ് അവളെ മുലയിൽ പിടിച്ചു അടുത്തേക്ക് വലിച്ചപ്പോൾ അവളുടെ മുഖം അയാളുടെ മുഖത്തിന്റെ ഇഞ്ചുകൾ അകലെ വന്നു നിന്ന്… ജയരാജ് ചിരിച്ചു കൊണ്ട് പറഞ്ഞു…

ജയരാജ്: “നല്ല കാമം കയറിയ പെണ്ണാണു നീ… ഒരിക്കൽ കളിച്ചാൽ വീണ്ടും വീണ്ടും കളിയ്ക്കാൻ തോന്നുന്ന പെണ്ണ്… സ്വന്തം ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങുമ്പോൾ പോലും എന്റെ കൂടെ ആസ്വദിച്ചു കളിക്കുന്ന പെണ്ണ്… എന്റെ കുണ്ണ കയറാൻ വേണ്ടി എന്നും കാത്തു കിടക്കുന്ന പെണ്ണ്….”

അയാളുടെ കുണ്ണ അയാളത് പറയുമ്പോൾ അവളുടെ കൈയ്യിൽ കിടന്നു അനങ്ങിയത് അവളറിഞ്ഞു… ജയരാജത് ആസ്വദിക്കുന്നുവെന്ന് അവൾക്കു മനസിലായി….വീണ്ടും തേൻ ചുരത്തി തുടങ്ങിയ അവളുടെ പൂറിലും ചെറിയൊരു ചൊറിച്ചിൽ അവൾക്കനുഭവപ്പെട്ടു… ജയരാജ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇങ്ങനെ തുറന്നു സംസാരിക്കുന്നത് അവളും ശെരിക്ക് ആസ്വദിക്കുന്നുണ്ടായിരുന്നു… അവൾക്കു ആദ്യമെല്ലാം ഇത്തരം സംസാരം കേൾക്കുമ്പോൾ നീരസം തോന്നിയിരുന്നു.. എങ്കിലും പതിയെ പതിയെ അവളും അതെല്ലാം ആസ്വദിക്കാൻ തുടങ്ങി… ഇപ്പൊ അവൾക്കു യാതൊരു പ്രതിഷേധവുമില്ല… എങ്കിലും പ്രതിഷേധം ഉണ്ടെന്ന വ്യാജേനെ അയാളുടെ കുണ്ണയെ ഒന്നു അമർത്തി പിടിച്ചു കൊണ്ടവൾ ചോദിച്ചു…

സ്വാതി: “നിങ്ങളല്ലെ എന്നെ ഇങ്ങനെ ആക്കിയത്..? അപ്പോ അതിൽ ഞാൻ ചെയ്ത തെറ്റെന്താ…?”

ജയരാജ് പൊട്ടി ചിരിച്ചു…

“ഹഹഹഹ…..”

എന്നിട്ടു പറഞ്ഞു…

ജയരാജ്: “അതുകൊണ്ടു ഞാൻ എന്ത് തെറ്റ് ചെയ്തു…? നിന്റെ ഇഷ്ടങ്ങളെ നിന്റെ ഭർത്താവു അടിച്ചമർത്തി വെച്ചിരിക്കുകയായിരുന്നു… പഴയ ഫാഷൻ വസ്ത്രങ്ങൾ വാങ്ങി തരിക.. മറ്റു സ്ത്രീകൾ ജീവിതം ആഘോഷിക്കുമ്പോൾ നിന്നെ വീട്ടിൽ തന്നെയിങ്ങനെ തളച്ചിടുക.. അവരൊക്കെ ജീവിതം ആസ്വദിച്ചപ്പോൾ നീ.. നീ എന്ത് ചെയ്തു…?”

അയാൾ തന്റെ വിരലുകൾ അവളുടെ ചെന്നിയുടെ (തലയുടെ രണ്ടു സൈഡ്) മുകളിൽ വെച്ച് മുടി പിന്നില്ലേക്ക് ആക്കി വിരലുകൾ കൊണ്ട് അവളുടെ കവിളിൽ തഴുകിയിട്ടു ചോദിച്ചു…

ജയരാജ്: “നീ എങ്ങനെ ആകണമായിരുന്നോ, അങ്ങനെ ആക്കിയത് ഈ ഞാനാണ്… ജീവിതം ആസ്വദിക്കാൻ അവകാശമുള്ള, പുതിയ ഫാഷനിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ അവകാശമുള്ള, ഒരാളെയും പേടിക്കാതെ ആരെയും കൂസാതെ ജീവിക്കാൻ സ്വാതന്ത്ര്യമുള്ള സുന്ദരിയായ നിന്നിലെ പെണ്ണിണെ ഉണർത്തിയത് ഞാനാണ്…”

അവസാന വാക്കുകൾ പറയുമ്പോഴേക്കും ജയരാജ് തന്റെ വിരലുകൾ അവളുടെ ചുണ്ടിൽ കൊണ്ടു വന്ന് അവയെ തലോടാൻ തുടങ്ങി… അയാളുടെ വാക്കുകളിൽ അലിഞ്ഞു പോയ സ്വാതി വായ തുറന്നപ്പോൾ ജയരാജ് തന്റെ വിരലുകൾ അവളുടെ വായിലേക്ക് കയറ്റി… എങ്ങനെയെന്ന് അറിയാതെ അവളാ നിമിഷം കണ്ണുകൾ അടച്ചു കൊണ്ട് അയാളുടെയാ വിരലുകൾ ചപ്പി വലിക്കാൻ തുടങ്ങി… അതോടൊപ്പം അവൾ പതിയെ അയാളുടെ കുണ്ണയും കുലുക്കാൻ തുടങ്ങിയിരുന്നു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025