Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 19

അല്പം കഴിഞ്ഞപ്പോൾ അവർ ചുണ്ടുകൾ വേർപെടുത്തി പരസ്പരം അകന്നു… ജയരാജ് പിന്നെ യാത്ര പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്വാതി കൈ വീശിക്കാണിച്ചു കൊണ്ട് അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.. ചുണ്ടിലുണ്ടായിരുന്ന അൽപ്പം തുപ്പൽ പുറംകൈയാൽ ഒന്നു തുടച്ചുകൊണ്ടവൾ തിരിഞ്ഞു… അപ്പോഴാണ് അൻഷുൽ സോണിയമോളെയും കൊണ്ട് മുറിയിൽ നിന്നും പുറത്തേക്കു വന്നത്… അൻഷുൽ അവളെ നോക്കിയപ്പോൾ സ്വാതി അവനെയും നോക്കി.. എന്നിട്ട് അവളുടെ ചുണ്ടിനെയൊന്നു കൂടി കൈകൊണ്ടു തുടച്ചിട്ടു പറഞ്ഞു…

സ്വാതി: “ഗുഡ് മോർണിങ്ങ് സോണിയമോളെ.. മോളു പോയി വേഗം പല്ലു തേക്ക്.. അപ്പഴേക്കും അമ്മ കുളിച്ചിട്ടു വരാം.. എന്നിട്ടു മോളെ റെഡിയാക്കി കാപ്പി തന്നു സ്‌കൂളിൽ കൊണ്ടാക്കാം ട്ടൊ…”

സോണിയ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി ‘ശെരി’യെന്നു തല കുലുക്കി.. സ്വാതി പിന്നെ തന്റെ ഉരുണ്ട ചന്തിളും ആട്ടിക്കൊണ്ട് ജയരാജിന്റെ മുറിയിലേക്കു നടന്നു.. അൻഷുൽ അവളെ ഒന്നു കൂടി നോക്കി, പിന്നെ അവളുടെ ഇളക്കിയാടുന്ന പിന്നാമ്പുറത്തേക്കും… അവളുടെ പൃഷ്ട ഭാഗത്തെ സാരിയുടെ അവസ്ഥ കണ്ട അനൻഷുലിന്റെ ഭാവം പിന്നെയും മാറി… അവൾ മുറിയുടെ ഉള്ളിലേക്കു മറയുന്നതു വരെ അൻഷുൽ ആ കാഴ്ച തന്നെ നോക്കി കൊണ്ടിരുന്നു… സ്വാതി പിന്നെയാ വാതിൽ അകത്തു നിന്നു അടച്ച് കുട്ടിയിട്ടപ്പോൾ അൻഷുലൊന്നു നല്ലവണ്ണം തല കുലുക്കിയിട്ട് തന്റെ ചിന്തകളിൽ നിന്നും പുറത്തേക്കു വന്നു…

സ്വാതി വേഗമൊന്നു കുളിച്ചതിനു ശേഷം ഇന്നലത്തെ പോലെ പഴയൊരു സാരിയുമുടുത്തിട്ട് പുറത്തേക്കിറങ്ങി വന്നു.. എന്നിട്ട് സോണിയമോളെ ഭക്ഷണവും കൊടുത്ത് കുളിപ്പിച്ചു റെഡി ആക്കി. എന്നിട്ട് മോളുമായി സ്കൂളിലേക്കു പോയി.. കുറച്ചു മുൻപ് നഗ്നമായ വയറും കാണിച്ചു കൊണ്ട് സാറിയുടുത്തിരുന്ന അവൾ ഇപ്പോൾ മോളെയും കൊണ്ട് സ്കൂളിലേക്കു പോകുമ്പോഴുള്ള പഴയ സാധാ ശൈലി കണ്ടു കൊണ്ട് അൻഷുലവിടെ ഇരുന്നു പോയി….

(സ്‌കൂളിലേക്കു പോകുന്ന സ്വാതിയും സോണിയമോളും…

Thanks to Ramesh Bro for this Photo…. )

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025