Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 22

“ഹാ.. അണ്ണന്റെ യോഗം…” സലീം സ്വയമെന്നോണം പതിയെ പറഞ്ഞു…

സോണിയമോൾ : “എന്താ ചേട്ടാ?”

സലീം : “ഏഹ്? ആ, ഒന്നുമില്ല മോളെ..”

 

പിന്നെയവർ ലിഫ്റ്റിൽ കേറി താഴെയിറങ്ങി സ്കൂളിലേക്കു പോയി. അവർ പോയതും സ്വാതി വാതിലടച്ചിട്ട്  അവിടെ കിടന്നിരുന്ന പത്രമെടുത്തു കൊണ്ടു ചെന്ന് ടീപ്പോയിൽ വെച്ചു. മെയ്ൻ ഡോർ കുട്ടിയിടാനവൾ നിന്നില്ല.. ആ പയ്യൻ ഭക്ഷണവുമായി വരുമ്പോൾ വീണ്ടും ചെന്നു തുറക്കാനുള്ള മടി കൊണ്ടായിരുന്നു അത്‌.. എന്നിട്ട് പിന്നെ സ്വാതി വീണ്ടും ജയരാജിന്റെ മുറിയിലേക്കു ചെന്നു.. പോകുമ്പോൾ അവൾ അൻഷുലിന്റെ മുറിയിലേക്ക് ഒന്ന് നോക്കാൻ പോലും നിന്നില്ല.. അവൾ ഇന്നലെ തന്റെ രണ്ടാമത്തെ ആദ്യരാത്രി കഴിഞ്ഞ ആ മുറിയിൽ കയറി വാതിലടച്ചു.. അതും കുറ്റിയിട്ടില്ല…

 

(പക്ഷെ അൻഷുലപ്പോൾ തന്റെ മുറിയുടെ ചെറുതായി തുറന്ന വാതിലിന്   പിന്നിൽ നിന്ന് എല്ലാം കാണുകയായിരുന്നെന്ന് അവളറിഞ്ഞില്ല.. അവളുടെ രാവിലത്തെ കോലവും, ആ പയ്യൻ വന്നതും, പോകാൻ നേരം ആ പയ്യൻ അവളെ നോക്കി അവന്റെ കുണ്ണയിൽ ചൊറിഞ്ഞതുമെല്ലാം… അവൻ പിന്നെ പോയപ്പോൾ അൻഷുലിനൽപ്പം ആശ്വാസം തോന്നി… സ്വാതി വീണ്ടും മുറിയിലേക്കു പോയത് രാവിലെ നേരത്തെ എഴുന്നേറ്റ് മോളെ സ്കൂളിൽ വിട്ടതിനു ശേഷം അൽപ്പം കൂടി ഉറങ്ങാനായിരിക്കുമെന്ന് കരുതി പിന്നെ അൻഷുൽ വീണ്ടും തന്റെ കട്ടിലിലേക്കു ചെന്നു കിടന്ന് ഉറങ്ങി…)

 

സോണിയമോളെ സ്കൂളിലേക്ക് അയച്ച ശേഷം അകത്തേക്ക് തിരിച്ചെത്തിയപ്പോൾ സ്വാതി തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞുമോളുടെ അടുത്തേക്കു ചെന്നു.. കുഞ്ഞ് ഉണർന്നു കിടക്കുവായിരുന്നു.. അമ്മയുടെ മുഖം കണ്ടപ്പോൾ മോള് വിശന്നതു പോലെ കരയാൻ തുടങ്ങി.. പിന്നെ സ്വാതി ബ്ലൗസ് അഴിച്ചു മുല പുറത്തെടുത്തു കൊണ്ട് മോൾക്കു പാല് കൊടുത്ത് അവളിലെ അമ്മയുടെ അടുത്ത പ്രധാന കടമയും നിർവഹിച്ചു.. ജയരാജപ്പോഴെല്ലാം അവളെ നോക്കി കട്ടിലിൽ നഗ്നനായി ഒരു പുതപ്പിനാൽ മറച്ചു കൊണ്ട് കിടക്കുകയായിരുന്നു.. മുഖത്തൊരു പുഞ്ചിരിയോടെ… പാല് കൊടുത്തു കഴിഞ്ഞപ്പോൾ മോള് വീണ്ടും ഉറങ്ങാൻ തുടങ്ങി.. സ്വാതി പിന്നെ ജയരാജിന്റെ അരികിലേക്കു ചെന്നിട്ട് കട്ടിലിൽ കയറി കിടന്നു.. ഇപ്പോഴവൾ തന്റെ കാമുകന്റെയും തന്റെയും സുഖത്തിന് വേണ്ടിയാണ് വീണ്ടുമാ കട്ടിലിൽ കിടന്നത്….

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025