Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23

ആളുകൾ വല്ലോം നോക്കിയാൽ എന്തു വിചാരിക്കുമെന്നു പോലും ചിന്തിക്കാതെയവർ തൊട്ടുരുമ്മി നടന്നു… ആ 45 വയസ്സുള്ള ഒരു പുരുഷൻ ഇരുപതു വയസ്സ് മാത്രം പ്രായമുള്ള ഒരു അമ്മ കൂടിയായ സ്ത്രീയുടെ നഗ്നമായ അരയിൽ കൈ വച്ചു കൊണ്ട്… അവർ ആ തീംപാർക്കിനുള്ളിലേക്ക് പോയി.. ജയരാജ് ടിക്കറ്റുകൾ ആദ്യമേ തന്നെ വാങ്ങിച്ചിട്ടുണ്ടെന്ന് അൻഷുലിന് മനസ്സിലായി… അവർ പാർക്കിന് അകത്തു കൂടി പൂന്തോട്ടങ്ങളും മറ്റും കണ്ണ്ടു കൊണ്ട് അവിടൊക്കെ നടന്നു.. സ്വാതി വീൽചെയർ തള്ളിക്കൊണ്ടും ജയരാജ് സ്വാതിയുടെ നടത്തത്തിനൊത്ത് അവളുടെ ഇളകിയാടുന്ന കൊഴുത്ത അരകെട്ടിൽ തഴുകി കൊണ്ടും നടന്നു… സോണിയമോൾക്ക് അവരുടെ ഭാഗത്ത് നടക്കുന്ന കാഴ്ച്ചകളെ കാണാതിരിക്കാൻ വേണ്ടി മോളുടെ ശ്രെദ്ധയെ അവിടെയുള്ള വെള്ളച്ചാട്ടത്തിലേയ്ക്കും, അവിടെയുള്ള പൂക്കളിലേക്കുമൊക്കെ ജയരാജ്‌ വിദഗ്ഥമായി മാറ്റിക്കൊണ്ടിരുന്നു…

 

 

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ വളരെയധികം ചർമ്മം കാണിക്കുന്നത് ഇപ്പോഴും അസാധാരണമാണ്.. രണ്ട് വൃദ്ധരായ സ്ത്രീകൾ ഒരു ബെഞ്ചിലിരുന്നു പരസ്പരം സംസാരിക്കുകയായിരുന്നു.. അവരാ പാർക്കിലെ അടിച്ച് വാരുന്ന ജോലിക്കാരികൾ ആണെന്ന് സ്വാതിക്ക് തോന്നി.. അവരെ കടന്ന് പോയപ്പോൾ, സ്വാതിയെ ഏതാനും നിമിഷങ്ങൾ നോക്കിയ ശേഷം സ്ത്രീകളിലൊരാൾ മറ്റേയാളോട് അഭിപ്രായപ്പെട്ടു…

 

സ്ത്രീ 1: “ഇപ്പോത്തെ പെണ്ണുങ്ങളെ നോക്ക്.. അവരുടെ മുൻഭാഗവും പിൻഭാഗവുമെല്ലാം എല്ലാവർക്കും കാണാൻ വെടിയെന്ന പോലെയാണ് വസ്ത്രം ധരിക്കണത്.. അവളുടെയാ ബ്ലൗസ് തന്നെ കണ്ടില്ലേ.. ഹ്മ്മ്‌..”

 

സ്ത്രീ 2: “അതേടീ.. അവളുടെ പുറംഭാഗവും മുഴുവൻ തുറന്നു കാട്ടിയിരിക്കുവാ.. നല്ലൊരു കഴപ്പി തന്നെന്നു തോന്നുന്നു.. അവളുടെ അരയിൽ കൈവെച്ച ആ മനുഷ്യൻ ആരാണ്?.. അയാൾക്ക് അവളുടെ അച്ഛനാവാനുള്ള പ്രായമുണ്ടല്ലോ.. എന്തായാലും അവളുടെ ഭർത്താവാകാൻ വഴിയില്ല..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025