Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 25

 

സോണിയാ: “ഹായ്… അതാ ഒരു ബീച്ച്.. ഹായ് ഹായ്.. നമ്മുക്ക് അങ്ങോട്ട് പോകാം വല്യച്ഛാ?..”

 

സ്വാതി: “അയ്യോ, മോൾടെ പനി മാറിയിട്ടില്ലല്ലോ.. ഇപ്പൊ അവിടേക്കൊന്നും പോകാൻ പാടില്ല മോളെ.. ഡോക്ടർ ആന്റി വഴക്ക് പറയും..”

 

അതുകേട്ട് സോണിയമോൾ നിരാശയായി തല കുനിച്ച് നിന്നു.. ഉടനെ ജയരാജ് അവിടേക്കു വന്ന് ഒന്ന് പുറത്തേയ്ക്ക് നോക്കിയിട്ട് സോണിയമോളെ എടുത്ത് എളിയിൽ വച്ചു കൊണ്ട് പറഞ്ഞു..

 

ജയരാജ്‌: “വല്യച്ഛന്റെ മോള് വിഷമിക്കണ്ടാ ട്ടോ.. നമ്മുക്ക് ഇന്നാ ബീച്ചിൽ പോയി അടിച്ച് പൊളിക്കാം..”

 

അത് കേട്ട് സ്വാതി ഇടയിൽ കയറി പറഞ്ഞു: “അയ്യോ വേണ്ട ഏട്ടാ.. മോൾക്ക് പനി ഉള്ളതല്ലേ? അവിടെയൊക്കെ പോയാൽ പനി വീണ്ടും കൂടും..”

 

ജയരാജ്: “ഏയ്, അതൊന്നും സാരമില്ല.. നമ്മുടെ മോളുടെ സന്തോഷമാണ് എന്റെയും സന്തോഷം.. അല്ലെ സോണിയമോളെ..”

 

അതു പറഞ്ഞുകൊണ്ട് ജയരാജ് സോണിയമോളെ നോക്കി.. അവൾ വല്ല്യ സന്തോഷത്തോടെ..

 

സോണിയ: “ഹായ്..! അതേ വല്യച്ഛാ.. മോൾക്കിപ്പോ സന്തോഷമായി.. നല്ല വല്യച്ഛൻ.. ഉമ്മ ഉമ്മ.. എനിക്കെന്റെ വല്യച്ഛനെ ഭയങ്കര ഇഷ്ടമാ.. ഉമ്മ…”

 

https://encrypted-tbn0.gstatic.com/images?q=tbn:ANd9GcTwCVRgvGiRvFCeDbljqoO2RS0K0wfgOfCthA&usqp=CAU

 

സോണിയമോൾ ജയരാജിന്റെ കവിളിൽ ഉമ്മ കൊടുത്തു.. ഇതു കണ്ട് സ്വാതി പറഞ്ഞു..

 

സ്വാതി: “ആഹാ!.. ഇപ്പൊ ഞാൻ പുറത്തായോ?.. അമ്മയല്ലേ മോൾടെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ?.. എന്നിട്ടിപ്പോ നിങ്ങൾ ‘അച്ഛനും മോളും’ ഒറ്റക്കെട്ടായി അല്ലെ?…

 

അത് പറഞ്ഞുകൊണ്ട് സ്വാതി ഇടംകണ്ണിട്ട് ജയരാജിനെ കുസൃതിയോടെ നോക്കി.. സോണിയമോളപ്പോൾ പൊട്ടിച്ചിരിച്ചു…

 

സോണിയ: “ഹി ഹി ഹി… ഇല്ല.. എനിക്കെന്റെ അമ്മയെയാ ഏറ്റവും ഇഷ്ടം.. എന്നാലും വല്യച്ഛനെയും മോൾക്ക് ഒത്തിരി ഇഷ്ടമാ..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025