Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 27

 

സ്വാതി: “എന്തു പറ്റി അമ്മേടെ ചക്കരയ്ക്ക്… ഉം ഉം… ഉറക്കം പോയോടാ കുട്ടാ.. ഓ.. ഓ ഓ.. മാമം വേണോ അമ്മേടെ മോൾക്ക്?.. കുറച്ചു മുന്നേ കുടിച്ചതല്ലേ ഉള്ളൂ.. അപ്പഴേയ്ക്കും വിശന്നോ എന്റെ കുഞ്ഞിന്.. അമ്മ തരാല്ലോ.. ഓ ഓ..”

 

അൻഷുലും അത് കണ്ടിട്ട് സ്വാതിയോട് ചോദിച്ചു..

 

അൻഷുൽ: “സ്വാതി?! മോളെന്തിനാണ് കരയുന്നത്? അവൾ എന്തെങ്കിലും കണ്ട്‌ ഭയപ്പെട്ടോ?”

 

സ്വാതി ‘ഇല്ല’ എന്ന് തലയാട്ടി.. അവൾ കുഞ്ഞിനെയും എടുത്ത് ജയരാജ് ഇരിക്കുന്നതിന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ ജയരാജ് കൈ നീട്ടി കുഞ്ഞിനെ വാങ്ങിച്ചു.. സ്വാതിയൊന്നു കുനിഞ്ഞ് മോളെ അയാളുടെ മടിയിൽ ഇരുത്തിയപ്പോൾ സ്വാതിയുടെ സാരി തോളിൽ നിന്ന് ഊർന്ന് കട്ടിലിലേയ്ക്കു വീണു.. അവളുടെ ബ്ലൗസ് അപ്പോൾ മുക്കാൽ ഭാഗവും തുറന്ന് മുലയുടെ പകുതിയും പുറത്തേയ്ക്കു ചാടിയാണ് കിടന്നിരുന്നത്.. ആ സമയം സാരിയുടെ തുമ്പ് പിടിച്ച് തിരികെ വയ്ക്കാനവൾ മെനക്കെട്ടില്ല.. തോളിൽ പിൻ ഇല്ലാതെ അവൾ സാരി ധരിക്കുന്നത് അൻഷുൽ ഇതിനു മുൻപും കണ്ടിട്ടുണ്ട്.. അതുകൊണ്ട് അവനത് അത്ര കാര്യമാക്കിയില്ല..

 

ജയരാജ് കുഞ്ഞിനെ മടിയിലിരുത്തിയപ്പോൾ അൻഷുലും അരികിലേക്കു ചെന്നു.. ഇരുവരും കരയുന്ന മോളുടെ കരച്ചിൽ മാറ്റാനായി അവളെ നോക്കി ഓരോന്നു പറഞ്ഞ് കളിപ്പിച്ചു കൊണ്ടിരുന്നു..

 

സ്വാതിയുടെ മുൻഭാഗം ഇപ്പോൾ അവർക്കു മുന്നിലായിരുന്നു.. അവളുടെ മുലയുടെ പിളർപ്പ് ഇപ്പോഴും തുറന്നുകാട്ടുന്നുണ്ടാരുന്നു.. സ്വാതിയും മോളെ കുറച്ചു നേരം കൊഞ്ചിച്ചു.. എന്നിട്ട് അവൾ സാരിത്തലപ്പ് എടുത്ത്  വീണ്ടും തോളിലൂടെ ഇട്ടു.. എന്നിട്ട് തിരിഞ്ഞ് കട്ടിലിന്റെ സൈഡ് ടേബിളിൽ നിന്ന് എന്തോ എടുത്ത് അത് ജയരാജിന്റെ കയ്യിൽ കൊടുത്തു..

 

അൻഷുലിന് അപ്പോൾ അതൊരു സേഫ്റ്റി പിൻ ആണെന്ന് മനസ്സിലായി.. ജയരാജ് കുഞ്ഞിനെ അൻഷുലിന്റെ മടിയിൽ ഇരുത്തിയിട്ട്, തിരിഞ്ഞ് സ്വാതിയുടെ സാരിയുടെ തലപ്പും ബ്ലൗസും തമ്മിൽ ചേരുന്നയിടത്ത് പിൻ ചെയ്യാൻ വേണ്ടി കൈ വച്ചു.. അവളുടെ തോൾ ഭാഗമപ്പോൾ അയാളുടെ മുന്നിൽ നഗ്നമായിരുന്നു.. ജയരാജിന്റെ ആ പരുക്കൻ കൈകൾ അവളുടെ നഗ്നമായ പുറത്ത് വച്ചുകൊണ്ട് അക്കാര്യം ചെയ്തു കൊടുത്തപ്പോൾ അൻഷുലിന് എന്തോ ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും അവന്റെ ശബ്ദമപ്പോൾ പുറത്തേക്കു വന്നില്ല…

 

ജയരാജ് സാരി അവളുടെ ബ്ലൗസിലേയ്ക്ക് ശെരിയായി പിൻ ചെയ്തുകൊടുത്തപ്പോൾ സ്വാതി വീണ്ടും അവരുടെ നേർക്ക് തിരിഞ്ഞു.. അൻഷുലിന്റെ മടിയിൽ ഇരിക്കുന്ന കുഞ്ഞുമോളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് മുന്നോട്ടാഞ്ഞുകൊണ്ട് മോളെ വീണ്ടും തന്റെ കയ്യിലേക്കെടുക്കാൻ ശ്രെമിച്ചു.. എന്നാലാ സമയം ജയരാജ്‌ അവളുടെ പിന്നിലൂടെ തന്റെ ഇടതു കൈ കൊണ്ട് തഴുകിക്കൊണ്ട് അവളുടെ ചന്തിയുടെ മേലൊന്നു ചെറുതായി നുള്ളി..

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025