Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29

 

മോള് ജയരാജിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. സ്വാതിയും അതു കണ്ട് പുഞ്ചിരിച്ചു.. ഇരുവരും കൈ സോണിയമോളുടെ നെഞ്ചിൽ കൈ വച്ചുകൊണ്ട് പരസ്പരം നോക്കി പുഞ്ചിരിച്ചു..

സ്വാതി: “ജയേട്ടാ.. എന്റെ.. അല്ല, നമ്മുടെ മോൾ പഠിക്കാൻ വളരെ മിടുക്കിയാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലെ?.. എല്ലാ വിഷയത്തിലും നല്ല മാർക്ക് ആണ് മോൾക്ക്.. മോളുടെ ടീച്ചർ അത് പറഞ്ഞപ്പോൾ എനിക്ക് എന്തൊരു സന്തോഷമായിരുന്നുവെന്നോ..”

ജയരാജ്: “മ്മ്മ്.. അതേ സ്വാതീ.. എങ്കിൽ ഇത് നമുക്ക് ശരിക്കും ഒന്ന് ആഘോഷിക്കണമല്ലോ.. വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻ തന്നെ നമുക്ക് കുഞ്ഞുമോളെയും, അൻഷുലിനെയും കൂട്ടി എല്ലാവരുമായി വീണ്ടുമൊരു ഔട്ടിംഗിനു കൂടി പോയിക്കളയാം.. എന്താ മോളേ?..”

സോണിയ: “ഹായ് ഹയ്യാ..! താങ്ക്യൂ വല്യച്ചാ!.. നമുക്ക് എല്ലാർക്കും കൂടി പോകാം..”

സ്വാതി: “വേണ്ട ഏട്ടാ.. ഇപ്പോൾ തന്നെ ഏട്ടൻ ഒരുപാട് ഞങ്ങൾക്ക് വേണ്ടി ചെലവാക്കുന്നുണ്ട്.. എന്തിനാ ഇങ്ങനെ പൈസ കളയുന്നത്.. അതൊന്നും വേണ്ട..”

സോണിയ: “എന്താ അമ്മേ?.. നമ്മുക്ക് കുഞ്ഞാവയെയും കൂട്ടി പുറത്ത് പോകണ്ടേ അപ്പോൾ?..”

സ്വാതി: “വേണ്ട മോളെ.. വല്യച്ചൻ പാവമല്ലേ.. ഇപ്പൊത്തന്നെ നമ്മൾ വല്ല്യച്ഛനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നില്ലേ..”

 

സ്വാതിയുടെ മുഖം ചുവന്നു.. കണ്ണുകൾ കലങ്ങി.. അതു കണ്ട ജയരാജ് അവളോട് പറഞ്ഞു..

ജയരാജ്: “സ്വാതി.. പൈസയുടെ കാര്യം ഒന്നും നീ നോക്കണ്ട.. നീ ഇത്രയും കാലം വളരെ കഷ്ടപ്പെട്ടതല്ലേ?.. ഇനി എന്റെ ജീവൻ ഉള്ള കാലമത്രയും നിന്നെയും, മക്കളെയും, പിന്നെ അൻഷുലിനെയും സന്തോഷമായിട്ട് തന്നെ നോക്കും ഞാൻ.. അതിൽ ഒരു മാറ്റവുമില്ല…”

സ്വാതിയങ്ങനെ കലങ്ങിയ കണ്ണുകളുമായി കിടക്കുബോൾ സോണിയമോൾ ഒരു തമാശയായി ചോദിച്ചു..

സോണിയ: “എന്താ അമ്മേ?.. അമ്മേടെ കണ്ണിൽ വീണ്ടും കരട് പോയോ?.. ഹി ഹി..”

 

സ്വാതി അതുകേട്ട് പുഞ്ചിരിച്ചുകൊണ്ട് തന്റെ മോളെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചുകൊണ്ട് പറഞ്ഞു.. “പോടി കുറുമ്പീ..”

അവൾക്ക് അന്നൊരിക്കെ മോൾ തന്റെ കണ്ണിലങ്ങനെ പറഞ്ഞുകൊണ്ട് ഊതിത്തന്നത് ഓർമ വന്നിരുന്നു.. സോണിയമോൾ ഇപ്പോൾ സ്വാതിയെ നോക്കി ഒരു കണ്ണടച്ച് കാണിച്ചുകൊണ്ട് പറഞ്ഞു..

സോണിയ: “ഹി ഹി ഹി..! വല്യച്ചാ, ഈ അമ്മയുടെ കണ്ണിൽ ഒന്ന് ഊതിക്കൊടുക്കാമോ? അമ്മയുടെ കണ്ണിൽ കരട് പോയി..”

ജയരാജ്: “എന്താ സ്വാതി നീ ഇങ്ങനെ?.. നിന്നോട് പല പ്രാവിശ്യം ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിക്കരുതെന്ന്.. ച്ഛെ..”

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025