Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 29

 

ഇതൊക്കെ കണ്ട രമേഷിന് പെട്ടെന്ന് എന്തോ പോലെയായി.. അവന് സ്വാതിയുടെ പെർഫ്യൂം മണം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.. അത് ഒരു പുരുഷന്റെ ലൈംഗികത നന്നായി ഉണർത്തുന്ന തരത്തിലുള്ളതായിരുന്നു.. അത് സ്വാതിയുടെ ശരീരത്തിന്റെ യഥാർത്ഥ ഗന്ധം മറച്ചുകൊണ്ട് വല്ലാത്തൊരു മാസ്മരികഗന്ധമായി ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു.. അവൻ അഡ്ജസ്റ്റ് ചെയ്യാണെന്ന വിധേന ആ കണ്ണാടി പിടിച്ച് തിരിച്ച് സ്വാതിയുടെ നേരെയായി വച്ചു.. എന്നിട്ട് അതിലൂടെ ഇടയ്ക്കിടക്ക് രമേഷ് അവളെ നോക്കിക്കൊണ്ടിരുന്നു..

 

ജയരാജും അത്‌ ശ്രദ്ധിച്ചുവെങ്കിലും അയാൾക്കതിൽ പ്രശ്നമില്ലായിരുന്നു.. ഇവന്മാർ സ്വാതിയെ നോക്കി എത്ര വേണേലും വെള്ളമിറക്കിക്കോട്ടെ.. പക്ഷേ അവൾ തന്റേതു മാത്രമായിരിക്കും എന്ന വിശ്വാസമുണ്ടായിരുന്നു ജയരാജിന്…

 

കുറച്ച് കഴിഞ്ഞപ്പോൾ സ്വാതി ആ പയ്യൻ ഇടയ്ക്കിടെ നോക്കുന്നത് കണ്ടുപിടിച്ചു.. ജയരാജിന്റെ മുഖത്തേക്കൊന്നു നോക്കിയശേഷം സ്വാതി അവനെയൊന്നു തറപ്പിച്ചു നോക്കി.. രമേഷ് ഉടനെ തന്നെ തന്റെ നോട്ടം പിൻവലിച്ച് ഡ്രൈവിംഗിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർ അതിവേഗത്തിൽ പായിച്ചു…

 

എങ്കിലും സ്വാതിയ്ക്ക് കുറച്ചു കഴിഞ്ഞപ്പോൾ അങ്ങനെ വേണ്ടായിരുന്നു എന്ന് തോന്നി.. അതുകൊണ്ടവൾ വീണ്ടും ആ പയ്യന്റെ ശ്രദ്ധ നേടാനായി ചോദിച്ചു..

സ്വാതി: ”ഹലോ പയ്യൻസ്.. തന്റെ പേരെന്താണ്?”

 

അതു കേട്ട് ആ പയ്യൻ കണ്ണാടിയിലൂടെ വീണ്ടും സ്വാതിയുടെ നേരെ നോക്കി.. അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവന്റെ നേരത്തെയുള്ള പേടി മാറി.. എങ്കിലും മുഖത്ത് ചെറിയ ചമ്മൽ ഉണ്ടായിരുന്നു..

 

ഉടൻ തന്നെ അവളുടെ ചോദ്യം കേട്ട് അൻഷുലും അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയിരുന്നു.. എന്നാലവൻ കണ്ടത് ജയരാജിന്റെ കൈ സീറ്റിന് പിന്നിലൂടെ സ്വാതിയുടെ തോളിലായി വെച്ചിരിക്കുന്നതാണ്… ഇരുവരും അവരുടെ ശരീരങ്ങൾക്കിടയിൽ ഗ്യാപ് ഇല്ലാതെ വളരെ അടുത്തായിട്ടാണ് ഇരിക്കുന്നത്.. കൂടാതെ, അവളുടെ നനുത്ത സാരിക്കിടയിലൂടെ ആ മുഴുത്ത മുലകളുടെ പിളർപ്പും അവനു കാണാൻ സാധിച്ചു…

 

ഉടനെ സ്വാതി ചോദ്യം വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു..

സ്വാതി: “എന്താഡോ.. ഞാൻ ചോദിച്ചത് കേട്ടില്ലേ?.. ഇയാൾടെ പേരെന്താണെന്ന്..”

 

പയ്യൻ ചെറുതായി വിറച്ചുകൊണ്ട് മറുപടി പറഞ്ഞു..

“ര.. രമേഷ്..”

 

എന്നിട്ട് അവൻ സ്വാതിയുടെ ശരീരത്തിലേക്കൊന്നു കണ്ണോടിച്ചു.. ആ സാരിയ്ക്കിടയിലൂടെ അവളുടെ മുലകളുടെ മുഴുപ്പ് നല്ലതുപോലെ രമേഷിന് കാണാൻ കഴിയുന്നുണ്ടായിരുന്നു.. ഒന്ന് അരക്കെട്ടിലേക്ക് നോക്കിയപ്പോൾ അവളുടെ ആ പുതിയ സ്വർണ്ണ അരഞ്ഞാണവും… അവനറിയാതെ തന്റെ ഉമിനീർ വിഴുങ്ങി…

The Author

tony

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025