Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവൃത ജീവിതത്തിലെ മാറ്റങ്ങൾ 31

നോക്കാം എന്ന് അവളുടെ വാക്ക് എനിക്ക് ഒരുപാട് ആശ്വാസം തന്നു കാരണം അവൾക്ക് അമ്മയാകാൻ കഴിയില്ല അതുകൊണ്ട് തന്നെ ഒരു അമ്മയുടെ കടമ അവൾക്കറിയാം ഒരു സാധാരണ വീട്ടമ്മയായി എൻ്റെ കൂടെ അവൾ എന്നും കാണും.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ സ്വാതി വാവിട്ടു കരഞ്ഞു

അൻഷുൽ തുടർന്നു : നിനക്ക് വേണമെങ്കിൽ ഇവിടെ തന്നെ നിൽക്കാം നിൻ്റെ കാമുകനെ നോക്കി കൊണ്ട് അല്ലെങ്കിൽ എൻ്റെ കൂടെ വരാം ഒരു വേലക്കാരിയുടെ ജോലി എന്നപോലെ….നിൻ്റെ അക്കൗണ്ടിൽ നിനക്ക് കഴിയാനുള്ള തുക ഇട്ടിട്ടുണ്ട്. തുടർന്ന് അവൻ അവൾക്ക് ബന്ധം പിരിയാനുള്ള പേപ്പർ ഒപ്പിടാൻ കൊടുത്തു… അതോടെ എല്ലാം അവിടെ അവസാനിച്ചു എന്ന് സ്വാതിക്ക് തോന്നി…

സ്വാതി : എനിക്ക് ഒന്നും വേണ്ടാ ഞിങ്ങളുടെ കൂടെ വരാൻ അനുവദിച്ചാൽ മതി ഒരു വേലക്കാരിയെ പോലെ ഞാൻ നിന്നോളാം…

നാളുകൾക്ക് ശേഷം സ്വാതി ഇപ്പൊ അൻഷുലിൻ്റെ കൂടെ പുതിയ ഒരു സ്ഥലത്ത് ജീവിക്കുന്നു അവൻ്റെയും ആ കുടുംബത്തിൻ്റെയും കാര്യങ്ങൾ നോക്കി… കൂടെ അനുഷിലിൻ്റെ പുതിയ പങ്കാളിയും സോണിയമോളും കുഞ്ഞുമോളും… ഇപ്പൊൾ സ്വാതിക്ക് പരാതി ഇല്ല… മക്കൾ സമയം ആകുമ്പോൾ എല്ലാം അറിയട്ടെ എന്ന് അൻഷുലും തീരുമാനം എടുത്തു….

ജയരാജ് ഇതേ സമയം നരകത്തിൽ നരകയാതന അനുഭവിച്ച്, ചെയ്ത് പോയ തെറ്റുകൾക്ക് മാപ്പ് പറഞ്ഞു ദൈവത്തോട് കേണപേക്ഷിക്കുന്നു…

എന്നാൽ ദൈവം അവനെ നരകത്തിന് തന്നെ വിട്ടുകൊടുത്തു….

അവസാനിച്ചു…..

നന്ദി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025