Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31

“സാർ എന്നെ സഹായിക്കണം ഞാൻ എന്തുവേണമെങ്കിലും ചെയ്യാം…”അൻഷുൽ കരച്ചിലിന്റെ വക്കോളമെത്തി
“നീ എനിക്ക് ചെയ്യേണ്ട സഹായം നീ എഴുനേറ്റ് നടന്നതിന് ശേഷം മാത്രം ചെയ്താൽ മതി അപ്പോ നാളെ അവർ വരും ഞാൻ വിളിച്ച നമ്പർ ഡിലീറ്റ് ചെയ്യണം മറക്കരുത് “അയാൾ ഫോൺ കട്ട് ചെയ്തു.
കുറച്ചുകഴിഞ്ഞ് വാട്സാപ്പിൽ സുന്ദരനായ ഒരു യുവാവിന്റയും യുവതിയുടെയും ഫോട്ടോ അയാൾ വിളിച്ച നമ്പറിൽ നിന്നും മെസ്സേജ് വന്നു.കൂടെ വോയിസ് മെസ്സേജും
“ഇത് ഡോക്ടർ പ്രസാദ് നാരായൺ ഫോട്ടോ സേവ് ചെയ്ത് ഈ മെസ്സേജും കോൾ ലിസ്റ്റും ഡിലീറ്റ്‌ ചെയ്യുക” ഇത്രയും മാത്രം പറഞ്ഞ് വോയിസ് അവസാനിച്ചു. അൻഷുൽ ഫോട്ടോ സേവ് ചെയ്തു.കോൾ ലിസ്റ്റും മെസ്സേജും ഡിലീറ്റ് ചെയ്തു.കുറച്ചുകഴിഞ്ഞ് സ്വാതിയും ജയശങ്കറും എത്തി വന്നപാടെ അവർ റൂമിലേക്ക് കയറി അവൾ അയാളുടെ മുന്നിൽവച്ചുതന്നെ ഡ്രസ്സുകൾ ഊരിയെറിഞ്ഞു.പിന്നെ ഒരു നേർത്ത നൈറ്റി എടുത്ത് ധരിച്ചു അവളുടെ കറുത്ത ബ്രായും ജട്ടിയും നന്നായി അതിൽ തെളിഞ്ഞുകാണാം.അയാൾ അവളുടെ കുണ്ടികൾ പിടിച്ച് ഞെരിച്ചുടച്ചു.അവൾ അയാളുടെ കൈകളിൽ കിടന്ന് ആടി തിമിർത്തു അങ്ങോട്ട് നോക്കാൻ പോലും കഴിയാതെ അൻഷുൽ ടിവിയിൽ നോക്കി ഇരുന്നു.സ്വാതി അവനെ ശ്രദ്ധിക്കുന്നപോലും ഇല്ല. അവൾക്ക് ജയരാജിനോട് ഭ്രാന്തമായ പ്രണയം ആണോ എന്നുപോലും അവന് സംശയമായി അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി. പിറ്റേന്ന് അയാൾ സോണിയമോളെ സ്കൂളിൽ ആക്കാൻ പോയ സമയത്ത് സ്വാതി അവനെ കുളിപ്പിച്ച് നല്ല ഡ്രസ്സൊക്കെ ഇടുവിച്ച് ഇരുത്തി.അവൻ ടിവിയിൽ ലയിച്ചിരിക്കുന്ന സമയം കോളീംഗ്ബെൽ ശബ്ദിച്ചു.
സ്വാതി പോയി കതക് തുറന്നു.
“മാഡം ഞാൻ ഡോക്ടർ പ്രസാദ് അൻഷുൽ ഇവിടെയല്ലേ താമസം….?ഡോക്ടർ ചോദിച്ചു.
“അതേ…സാർ ഞാൻ മിസിസ് അൻഷുൽ കയറിയിരിക്കൂ…” അവൾ പറഞ്ഞു.അവർ കയറിയിരുന്നു
“എടാ…. പോത്തേ നീ എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ…” ഡോക്ടർ അൻഷുലിന്റെ തോളിൽ തട്ടി പറഞ്ഞു.
“ഏത് ഹോസ്പിറ്റലിൽ ആണ് ചികിത്സ “നിത്യ പ്രസാദ് ചോദിച്ചു.സ്വാതി ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു.
“കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയാണ്…” ഡോക്ടർ ചോദിച്ചു.സ്വാതി ഡോക്ടറുടെ കുറിപ്പടി അവരെ ഏൽപ്പിച്ചു.ഒരു നിമിഷം ഡോക്ടറുടെ ചുണ്ടിലെ ചിരി മാഞ്ഞു.പിന്നെ പണിപ്പെട്ട് ചിരി വരുത്തി.സ്വാതി ചായ എടുക്കാൻ കിച്ചനിലേക്ക് പോയി.
“അൻഷുൽ നമുക്ക്‌ പോണം ഇവിടെ കഴിയുന്ന ഓരോ നിമിഷവും താങ്കളുടെ ജീവന് ആപത്താണ്” ഡോക്ടർ അൻഷുലിനോട് പതിയെ പറഞ്ഞു.ഞാൻ ഡോക്ടറെ നോക്കി.നിത്യ അടുക്കളയിലേക്ക് പോയി.കുറച്ചുകഴിഞ്ഞ് സ്വാതി ചായയുമായി എത്തി.
അപ്പോഴേക്കും ജയശങ്കറും എത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025