Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 3

ജയരാജ് നിരാശനായികൊണ്ടിരുന്നു. അയാൾക്ക്‌ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല. ഈ 45-ാം വയസിലും അയാൾക്ക് തന്റെ ചെറുപ്പം തിരികെ ലഭിക്കുന്നത് പോലെ തോന്നി. അയാളുടെ കാലിനിടയിലെ ‘ജയരാജൻ’ പതിവിലും വലുതായി എപ്പോഴും കാണപ്പെടുന്നതും അയാൾ ശ്രെധിച്ചു. തന്റെ വിവാഹമോചനത്തിനുശേഷം അയാൾ താൽക്കാലാശ്വാസത്തിനായി നിരവധി വേശ്യകളെ സമീപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവരിലാരെയെയും സ്വതിയുടെ അത്ര താൻ ആസ്വദിച്ചിട്ടില്ല.. അവളുടെ മൃദുലമായ മുലകളും ഇളം തവിട്ടുനിറത്തിലുള്ള മുലക്കണ്ണുകളും അയാളുടെ കണ്മുന്നിൽ ഇപ്പോഴും ഉണ്ടായിരുന്നു. 45 വയസ്സുള്ള അയാൾ നല്ല രീതിയിലല്ലെങ്കിലും കഷ്ടപ്പെട്ട് പടുത്തുയർത്തിയ തന്റെ രാഷ്ട്രീയ ഭാവിയിൽ അഭിമാനിച്ചിരുന്നു. ഉടനെ തന്നെ താനൊരു MLA യോ MP യോ ആവുമെന്ന് അയാൾക്കറിയാമായിരുന്നു. എന്നാൽ ഇപ്പൊ അയാൾക്ക്‌ കൂടുതൽ മുഖ്യം സ്വാതി തന്നെയാണെന്ന് തോന്നി. അവൾക്ക് 25 വയസ്സ്. വളരെ സുന്ദരിയായ, നിസ്സാരയായ, നിഷ്കളങ്കയായ, രണ്ട് കുട്ടികളുടെ അമ്മയും കൂടിയായ, തളർവാതരോഗിയായ ഒരാളുടെ ഭാര്യയുമായിരുന്ന അവളോട് ജയരാജിനു സ്നേഹവും അതിനോടൊപ്പം തന്നെ കാമവും വർധിച്ചുകൊണ്ടിരുന്നു. വയസ്സുകൾ കൊണ്ട് അവർ തമ്മിൽ ഒരു പൊരുത്തമില്ലായിരുന്നു. പക്ഷെ മനസ്സു കൊണ്ട് അവളെ കീഴടക്കാൻ കഴിയുമെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു. അവളുടെ മാംസളമായ ശരീരം എങ്ങനെയും വീണ്ടും സ്വന്തമാക്കാൻ അയാൾ ആഗ്രഹിച്ചു കൊണ്ടിരുന്നു.

അതേസമയം സ്വാതി തന്റെ വീട്ടുജോലികളാൽ തിരക്കിലായി. രാവിലെ 6 മുതൽ രാത്രി 10 വരെ അവൾ തന്റെ ഭർത്താവിനെയും കുട്ടികളെയും പരിപാലിക്കുന്നുണ്ടായിരുന്നു. ക്രമേണ അവൾ തന്നെ സ്വയം പരിപാലിക്കുന്നത് പോലും നിർത്തി. അതോടെ അവളുടെ ഭംഗിയും ക്രമേണ നഷ്ടപ്പെട്ടു കൊണ്ടിരുന്നു. അതിനേക്കാളേറെ അവളുടെ സാമ്പത്തിക സ്ഥിതിയും വഷളായിക്കൊണ്ടിരുന്നു. ഒരു ജോലി ആഗ്രഹിച്ചു കൊണ്ട് നിരന്തരം അവൾ പത്രങ്ങളിൽ തിരയാറുമുണ്ടായിരുന്നു.

ഒരു ദിവസം പത്രത്തിൽ തനിക്കു കഴിയുമെന്ന് തോന്നിയ ഒരു ജോലിക്കുള്ള ഒരു പരസ്യം അവൾ കണ്ടു. ഒരു കമ്പനിയിൽ അത്ര ഉയർന്ന യോഗ്യതയൊന്നും ആവശ്യമില്ലാത്ത തരം ക്ലാർക്ക് ജോലിയായിരുന്നു അത്. ചിലപ്പോ ഇന്റർവ്യൂവും പ്രശ്നമായി വരില്ലെന്ന് തോന്നി അവൾക്ക്. പക്ഷേ അങ്ങോട്ടുള്ള ദൂരം അൽപ്പം കൂടുതലായിരുന്നു. അവൾക്ക് അവിടെ എത്താൻ ഏകദേശം രണ്ടു മണിക്കൂർ എങ്കിലും എടുക്കും. എന്നാലും അൻഷുലുമായി അവളിത് ചർച്ച ചെയ്തു. ഒന്നു ശ്രമിച്ചുനോക്കാൻ അൻഷുലും പറഞ്ഞു. പിറ്റേന്ന് സോണിയയെ സ്കൂളിലേക്ക് അയക്കേണ്ടെന്നു വിചാരിച്ചു അവൾക്ക് ലീവ് എടുത്തു. സോണിയയെയും അവളുടെ (ഇപ്പൊ 3 മാസം പ്രായമുള്ള) ഇളയ കുഞ്ഞിനെയും പരിപാലിക്കാൻ അയൽക്കാരിയായ ഒരു അമ്മായിയോട് ആവശ്യപ്പെട്ടു. അവർക്കു കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തിരുന്ന ഒരു പാവം സ്ത്രീയായിരുന്നു അത്. ഒരു കുപ്പിയിൽ അവൾ നേരത്തെ തന്നെ അവളിൽ നിന്നും പിഴിഞ്ഞെടുത്ത പാൽ എടുത്തു കൊടുത്തിട്ട് കുഞ്ഞു കരയുമ്പോഴെല്ലാം അത് ആവശ്യത്തിന് കൊടുക്കാൻ അവരോടവൾ ആവശ്യപ്പെട്ടു. തന്റെ മക്കളെ വീട്ടിൽ ഒറ്റക്കാക്കി പോകുന്നതിൽ അവൾക്ക് സങ്കടമുണ്ടായിരുന്നുവെങ്കിലും മറ്റ് മാർഗമില്ലായിരുന്നതു കൊണ്ട് അവൾ തിരഞ്ഞെടുത്ത ആ ജോലിക്കായി തിരക്കാൻ അവൾ തീരുമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025