സോണിയമോൾ പതുക്കെ കണ്ണുതുറന്നു. മുറിയിലെ ഇരുട്ട് കണ്ട് പേടിച്ച് അമ്മേന്നു വിളിച്ചു കരയാൻ തുടങ്ങി. അതോടെ സ്വാതി തന്റെ സമനില വീണ്ടെടുത്തു. ഇനിയും ഇതു തുടരാൻ പാടില്ല. തന്റെ സകല ഊർർജ്ജവും എടുത്തു കൊണ്ട് സ്വാതി ജയരാജിന്റെ നെഞ്ചിൽ കൈ വെച്ച് ആഞ്ഞു തള്ളി! ഭാഗ്യത്തിന് ഇത്തവണ അവൾക്ക് മിസ്സ് ആയില്ല. ജയരാജ് ആ തള്ളലിന്റെ ശക്തിയിൽ അവളിൽ നിന്നു തെറിച്ച് സ്വാതിയുടെ സൈഡിലേക്ക് വീണു. സ്വാതി വേഗത്തിൽ തന്നെ എഴുന്നേറ്റിരുന്നു കൊണ്ട് അവളുടെ സാരിയും പാവാടയും കേറ്റി വെച്ചു. ബ്ലൗസിന്റെ മുന്താണി കൊണ്ട് മറച്ചു. എന്നിട്ട് ജയരാജിന്റെ മുകളിൽ കൂടി അയാളെ മറികടന്ന് കട്ടിലിൽ നിന്നു ഇറങ്ങി സോണിയമോളുടെ അരികിൽ പോയി. അവളുടെ മുഖത്തെ അപ്പോഴത്തെ തീക്ഷ്ണഭാവം കണ്ടതു കൊണ്ട് ജയരാജ് അവളെ തടഞ്ഞില്ല. പതിയെ കിതച്ചു കൊണ്ട് ചുവന്ന കണ്ണുകളോടെ അവളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. സ്വാതി സോണിയയുടെ അരുകിൽ പോയിരുന്ന് പതുക്കെ അവളുടെ പുറത്ത് തട്ടി അവളെ ഉറക്കാൻ ശ്രമിച്ചു. ഭാഗ്യത്തിന് സോണിയമോൾ കണ്ണു തുറന്നിരുന്നെങ്കിലും ആ ഇരുട്ടിൽ നിന്നു കാഴ്ച തെളിഞ്ഞിരുന്നില്ല. അവൾ പതിയെ വീണ്ടും ഉറക്കത്തിലേക്ക് പോയി.
സ്വാതി: (അയാൾക്ക് നേരെ തിരിഞ്ഞു കൊണ്ട്) ജയരാജ് സാർ. ദയവു ചെയ്ത് ഇത് മതിയാക്കൂ!.. നിങ്ങളിപ്പോൾ എന്നോട് ചെയ്തത് ഒട്ടും ശെരിയല്ല..
താൻ വളരെയധികം മുന്നോട്ട് പോയെന്ന് ജയരാജിന് തോന്നി.. നിഷ്കളങ്കയായ ഈ സുന്ദരിയെ താൻ ബലപ്രയോഗത്തിലൂടെയല്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നു അയാൾ മനസിലാക്കി..
ജയരാജ്: (തല താഴ്ത്തിക്കൊണ്ട്) ഞാൻ എന്തു ചെയ്യാനാ സ്വാതി.. നീ വളരെ സുന്ദരിയാണ്.. എനിക്ക് പിടിച്ചുനിൽക്കാനായില്ല.. ഇനി ആവുകയുമില്ല..
സ്വാതി: (കൈ കൂപ്പി തൊഴുതു കൊണ്ട്) പ്ലീസ്.. ഇതെല്ലാം നിർത്തണം.. ഞാൻ നിങ്ങളെക്കാൾ വളരെ പ്രായം കുറഞ്ഞവളാണ്.. ദയവു ചെയ്ത് നിങ്ങൾ എന്നെ നിങ്ങളുടെ മകളുടെ സ്ഥാനത്തു മാത്രം കാണണം..
സ്വാതിയുടെ ശ്വാസഗതി വളരെ വേഗത്തിലായിരുന്നു. വല്ലാതെ വിയർത്തിരുന്നു അവൾ. ജയരാജ് അവളോട് ശാന്തയാകാൻ ആവശ്യപ്പെട്ടു. എന്നിട്ട് എഴുന്നേറ്റ് മേശപ്പുറത്തു നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് അവൾക്ക് കൊടുത്തു. സ്വാതി ഉടനെ അതു വാങ്ങി കുടിച്ചു. ഒരുപക്ഷേ ജയരാജിനു ഇപ്പോൾ സ്വബോധം വന്നു കാണുമെന്നു അവൾക്ക് തോന്നി.
ജയരാജ്: സ്വാതി വന്നു കിടക്കു.. എന്നിട്ടുറങ്ങിക്കോളൂ.. ഇനിയും സംസാരം തുടർന്നാൽ സോണിയ ഉണരും..
സ്വാതി: ഇല്ല.. ഞാൻ അവിടെ കിടക്കില്ല..
ജയരാജ്: ശരി.. ഞാൻ അങ്ങറ്റത്തു കിടന്നോളാം. സോണിയയെ മുമ്പത്തെ പോലെ നടുവിൽ കിടത്താം.
സ്വാതി അവനെ വിശ്വാസം വരാത്ത പോലെ തുറിച്ചു നോക്കി.
ജയരാജ്: എന്നെ വിശ്വസിക്കൂ.. ഇനി ഒന്നും സംഭവിക്കില്ല.. സമാധാനമായി മോളെയും കൊണ്ട് ഇവിടെ വന്ന് കിടന്നു ഉറങ്ങിക്കോളൂ..
സ്വാതി പതുക്കെ കട്ടിലിൽ കയറി അറ്റത്തേക്ക് പോയി കിടന്നു. അപ്പോഴേക്കും ജയരാജ് തന്റെ പൈജാമ ധരിച്ചിരുന്നു. എന്നിട്ട സോണിയമോളെ പതിയെ എടുത്ത് അവളോട് ചേർത്ത് കിടത്തി. സ്വാതി ബ്ലൗസ് ഒക്കെ നേരെ ആക്കി മോളെയും കെട്ടിപ്പിടിച്ചു കൊണ്ട് കിടന്നു. ജയരാജും കണ്ണുകളടച്ചു കൊണ്ട് കിടന്നു.
