Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 5

ജയരാജ് എന്നിട്ട് പുറത്തേക്ക് പോയി. ഒരു സിഗററ്റെടുത്തു വലിച്ചുതുടങ്ങി. പുകവലിക്കായി പുറത്തിറങ്ങി. അവൾ പതിയെ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി.. ഇതുപോലെ തന്നെ ഇനിയും സംസാരത്തിലൂടെ വേണം അവളെ വരുതിയിൽ കൊണ്ടു വരാനെന്നും തീരുമാനിച്ചു..

എല്ലാ ജോലികളും പൂർത്തിയാക്കി സ്വാതി തന്റെ ഭർത്താവിനടുത്തേക്ക് ചെന്നു. അൻഷുൽ ഉറക്കം വരുന്നെന്നു പറഞ്ഞു. സോണിയമോളും അപ്പോഴേക്കും ഉറങ്ങിയിരുന്നു. അൻഷുലിനെ മുറിയിൽ എത്തിച്ചിട്ട് കിടക്കാൻ സഹായിച്ചു. വീൽചെയർ മടക്കി മേശയുടെ അടുത്തേക്ക് ചാരി വെച്ചു. പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞിട്ട് അവൾ പുറത്തിറങ്ങി വാതിൽ ചാരി. എന്നിട്ട് സോണിയമോളെയെയും കൊണ്ട് അവളുടെ പുതിയ കിടപ്പുമുറിയിലേക്ക് പോയി. സോണിയ മോളെ കട്ടിലിനു നടുവിൽ കിടത്തിയ ശേഷം വാതിൽ അകത്തു നിന്നു ചാരിയിട്ട് കുഞ്ഞിനു പാലു കൊടുത്തു ഉറക്കി. എന്നിട്ട് ജോലി ചെയ്തു മുഷിഞ്ഞ ആ സാരി മാറ്റാൻ തുടങ്ങി.

ആ നിമിഷത്തിലായിരുന്നു ജയരാജും മുറിയിലേക്ക് വന്നത്.. മെയിൻ ഡോർ അടക്കുന്ന ശബ്ദം അവൾ കേട്ടിരുന്നില്ല.. സിഗരറ്റിനു ശേഷം 2 ലാർജ് വിസ്‌ക്കി കൂടി അകത്താക്കിയിരുന്നു ജയരാജ്.. മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടിട്ട് ജയരാജ് അവളെ നോക്കി.. സാരി അഴിച്ചു മാറ്റിയ ശേഷം ഒരു കറുത്ത ബ്ലൗസിലും ചുവന്ന പെറ്റിക്കോട്ടിലുമായിരുന്നു അവളപ്പോൾ.. അവളുടെ ചെറുതെങ്കിലും നല്ല ആഴത്തിലുള്ള പൊക്കിളും വെളുത്ത വയറും അയാൾക്കപ്പോൾ മറയില്ലാതെ കാണാൻ കഴിഞ്ഞു.. അല്പം മുൻപ് കുഞ്ഞിന് പാല് കൊടുത്തത് കൊണ്ട് അവളുടെ ബ്ലൗസിന്റെ ഹുക്കുകളും തുറന്നിരുന്നു.. അതിലൂടെ അവളുടെ ഇറുകിയ കറുത്ത ബ്രായും അതിനു നടുവിലെ നല്ല കട്ടിയുള്ള വര പോലത്തെ കുഴിയും കാണാൻ കഴിഞ്ഞു ജയരാജിനു.. അയാൾ തന്റെ ശരീരത്തിലേക്ക് കണ്ണിമയ്ക്കാതെ തുറിച്ചുനോക്കുന്നത് സ്വാതി കണ്ടു.. ജയരാജ് ഒരു ബനിയനും ബോക്സറും മാത്രമാണപ്പോൾ ധരിച്ചിരുന്നത്..

അവൾ ലജ്ജ കൊണ്ട് ചൂളിപ്പോയി.. ഉടനെ തന്നെ വീണ്ടും സാരിയെടുത്തു ചുറ്റാൻ ശ്രെമിച്ചു.. ജയരാജ് അപ്പോഴേക്കും നടന്ന് അവളുടെ അടുത്തേക്ക് എത്തിക്കൊണ്ട് അവളുടെ വലതു കൈയിൽ പിടിച്ചു.. അവളുടെ കയ്യിൽ നിന്ന് സാരിത്qതുമ്പ് താഴെ പോയി.. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജയരാജ് അവളുടെ ഇടത്തേ കയ്യിലും കൂടി പതിയെ പിടിച്ചു.. ഇരുവരും പരസ്പരം കണ്ണുകളിലേക്ക് നോക്കി.. ജയരാജിന്റെ അടുത്തു നിന്നും വിസ്‌കിയുടെയും സിഗരറ്റിന്റെയും ചെറിയ മണം വരുന്നുണ്ടായിരുന്നു.. ജയരാജ് മൌത്ത് ഫ്രഷ്‌നർ വെച്ചു വാ കഴുകിയിരുന്നിട്ടും തന്റെ അടുത്തയാൾ നിന്നപ്പോൾ അവൾക്കത് അറിയാൻ കഴിഞ്ഞു..

ജയരാജ് വലതു കൈ വിട്ട് പതിയെ സ്വാതിയുടെ ഇടുപ്പിൽ ചേർത്തുപിടിച്ചു.. സാരി ധരിക്കാൻ അനുവദിക്കാതെ അല്പം ബലമായി തന്നെ അവളെ തന്നോടടുപ്പിച്ചു.. ബ്ലൗസ് കൊണ്ടു മൂടിയ അവളുടെ മുലകൾ അയാളുടെ നെഞ്ചിലേക്ക് അമർന്നു.. ജയരാജിന്റെ അരക്കെട്ടിലെ ആൾ ഉണർന്നെണീക്കാൻ അത് ധാരാളമായിരുന്നു.. അതവളുടെ വയറിനു ചുറ്റും കുത്താൻ തുടങ്ങുന്നത് അയാൾക്കറിയാൻ കഴിഞ്ഞു..

സ്വാതി: വേണ്ട ജയരാജ് സാർ.. ഇതു ശെരിയല്ല.

ജയരാജ്: ശ്ശ്‌ശ്… ഒന്നും മിണ്ടല്ലേ സ്വാതീ.. മോളുണരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025