Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 2 🚖💦

ആ പാട്ടിന്റെ താളത്തിൽ NH 47 ലൂടെ മന്തം മന്തം കാർ നീങ്ങി..

പാട്ടു പകുതി ആയപ്പോഴേക്കും അവൾ ചെറുതായി ഒന്ന് മയങ്ങി..

മയക്കത്തിൽ കൊറച്ചു കഴിഞ്ഞു അവൾ എന്റെ തോളിലേക്ക് ചാരി കിടന്നു…

അവൻ കൈ ഗിയർ ൽ വച്ചിരുന്നതു കൊണ്ട് നീരു നും കിടക്കാൻ വസതി ആയിരുന്നു…

അവൻ അവളെ മാറ്റാൻ ശ്രമിച്ചില്ല.. കാരണം ഈ 3-4 ദിവസങ്ങൾക്കു ഇടയിൽ എന്തോ ഒരു ഇഷ്ട്ടം അവനു അവളിൽ ഉണ്ടായി തുടങ്ങി..

എങ്ങനെ ആണ് എന്നോ എപ്പോ ആണെന്ന് എന്നോ അവനു അറിയില്ലായിരുന്നു…

പണ്ട് അവന്റെ ഇരിക്കിൽ കൊള്ളി ആയ നാട്ടുകാരിയെ വർഷങ്ങൾക്കു ശേഷം തടിച്ചു കൊഴുത്തപ്പോൾ ഉണ്ടായ ഇഷ്ട്ടം ആണോ എന്ന് പോലും അവനു അറിയില്ലായിരുന്നു..

അത് തന്നെ ആയിരുന്നു ഇന്ന് വേറെ ഒരുത്തൻ അവളെ ഭോഗിക്കാൻ തയാർ എടുത്തു വന്നപ്പോൾ ഇടിച്ചു ചമന്തി ആക്കിയതും…

ഗിയർ മാറുമ്പോൾ പോലും അവൻ ആ ഇടതു കൈ പതുക്കെ മാറ്റി സ്റ്റീറിങ് ൽ പിടിച്ച വലുത് കൈ കൊണ്ട് ആണ് ഗിയർ ചേഞ്ച്‌ ആക്കുന്നതും…

അവൾ ഇതൊന്നും അറിയാതെ സുഖാ ഉറക്കത്തിലും…

ഒരു കാമുകിയെ എങ്ങനെ കാമുകൻ പരിചരിക്കുന്നുവോ അതുപോലെ അവൻ അവളെ വീട്ടിൽ എത്തുന്ന സമയം വരെ പരിച്ചരിച്ചു….

വീട് എത്താറായപ്പോൾ അവൻ ഗേറ്റ് നു അടുത്ത് ഒന്ന് നിർത്തി.. അവളെ പതുക്കെ കുലുക്കി വിളിച്ചു…

ഉറക്കത്തിൽ നിന്നു എഴുന്നേറ്റ അവൾ കൊറച്ചു കൂടി ഉറങ്ങട്ടെ പറഞ്ഞു അവളുടെ കൈ അവന്റെ കൈകളിൽ ചുറ്റി പിടിച്ചു ഉറങ്ങി..

അവൾ കാറിൽ ആണെന്നും അതുപോലെ അവന്റെ കരങ്ങളിൽ ആണ് പിടിച്ചിരിക്കുന്നത് എന്ന് ബോധം ഇല്ലാതെ ചാരി ഉറങ്ങി…

അവനും കരുതി അവളെ ശല്യം ചെയ്യണ്ട എന്ന്…

അവൻ കാർ ഉള്ളിൽ കയറാതെ വീണ്ടും മുന്നോട്ടു എടുത്ത്.. അവളുടെ ഉറക്കം കഴിയും വരെ വണ്ടി ഓടിക്കാൻ തന്നെ അവൻ തീരുമാനിച്ചു…

അങ്ങനെ വണ്ടി കരമന ടു പാളയം എത്ര റൗണ്ട് അടിച്ചു എന്ന് ഒരു കണക്കു ഇല്ല…

രാവിലെ ഒരു 4.15 ആയപ്പോൾ ആണ് അവൾ ബോധത്തോടെ ഒന്ന് എഴുന്നേറ്റത്…

എഴുന്നേറ്റപ്പോൾ തന്നെ അവൾക്കു മനസിലായി അവൾ ചാരി ഉറങ്ങിയത് അവന്റെ തോളിൽ ആയിരുന്നു എന്ന്..

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025