Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 3 🚖💦

“ബെസ്റ്റ് മര്യാദ ഉള്ള ഡ്രസ്സ്‌… മിണ്ടാതെ ഇരിക്കോ കൊറച്ചു സമാധാനം തരോ…” അവൻ ഒന്ന് ചൂടായി..

എങ്ങനെയൊക്കെ നോക്കിയിട്ട് നീരുവിനു അവന്റെ ദേഷ്യം മാറ്റാൻ പറ്റിയില്ല…

കൊറച്ചു നേരം കൂടി അവിടെ സമയം ചിലവഴിച്ചു അവർ വീട്ടിലേക്കു മടങ്ങി…

കാറിനുള്ളിലും നിശബ്ദത മാത്രം…

അങ്ങനെ ടോം അവളുടെ വീട്ടിലേക്കു വണ്ടി പറപ്പിച്ചു….

വീട് എത്തിയതും അവൻ വണ്ടി നിർത്തി അവളോട്‌ ഇറങ്ങാൻ ആവശ്യപ്പെട്ടു…

അവൾ “നിനക്ക് ഇതുവരെയും ദേഷ്യം മാറിയിട്ടില്ല അല്ലെ ” എന്നും പറഞ്ഞു… അവന്റെ മുഖത്തൊട് മുഖം അടിപ്പിച്ചു…

എന്ത് നടക്കും എന്ന് തിരിയാതെ ടോം…

അവന്റെ കീഴ് ചുണ്ടുകളെ അവൾ അവളുടെ വായിലാക്കി നുണഞ്ഞു.. പെട്ടന്നുള്ള പരക്രമം ആയതു കൊണ്ട് അവനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

അവന്റെ മനസ്സിൽ ഉള്ളതുപോലെ ഒരു ഇഷ്ട്ടം അവളുടെ മനസ്സിൽ ഉണ്ടെന്നും അവനു ആ ഗാഡ ചുംബനത്തിൽ നിന്ന് മനസിലായി..

ചുംബനതുടങ്ങിയത് നിരോഷാ ആയിരുന്നു എങ്കിലും നല്ലോണം സ്കോർ ചെയ്തത് ടോം തന്നെ ആയിരുന്നു…

അവളുടെ വാ ക്കുള്ളിൽ അവൻ നാക്ക് ഇറക്കി അവളുടെ ഉമിനീർ വലിച്ചു എടുത്തു അതുപോലെ തിരികെ അവൾക്കു ആ ഉമിനീർ അവൻ നൽകി…

ഒരു 5 മിനിറ്റ് ഓളം ആ ഗാഡ ചുംബനം നീണ്ടു നിന്നു.. പരിസരം മറന്നു അവർ ആ കാർനുള്ളിൽ ചുംബനം കൊണ്ട് നിറഞ്ഞു ആറടി…

ചുംബനത്തിന്റെ അവസാന ഘട്ടത്തിൽ അവൻ അവളുടെ പുറത്തോട്ടു ചാടിയ ആ ചുണ്ടിൽ കടിച്ചു പൊട്ടിച്ചു.. അതിൽ നിന്ന് വന്ന രക്തത്തുള്ളികൾ ഒന്ന് നക്കി എടുത്തു.

അത്‌ അവളിൽ കുളിർ മഴ തൂക്കി…

വേഗം അവൾ അവനിൽ നിന്ന് മാറി…

“ഇപ്പോൾ മാറിയോ എന്റെ ടോം ഇച്ചായന്റെ ദേഷ്യം…” അവൾ കൊഞ്ചി

അവൻ മറുപടി പറയാതെ തലആട്ടി..

“എന്റെ പ്രണയം തുറന്നു പറയാൻ ഒരു ഔട്ടിങ് പ്ലാൻ ചെയ്തതാ എല്ലാം കുളം ആക്കിയാലോ, എന്തോക്കെ കരുതിയതാ ഒന്നും നടന്നില്ല…..” അവൾ ഒരു മ്ലാനദ്ധയിൽ പറഞ്ഞു..

“എന്ത് പ്ലാൻ… ഇപ്പോൾ പറയുന്നതിന് പകരം പ്രവർത്തിച്ചു അറിയിച്ചില്ലേ ” അവൻ ചിരിച്ചു…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025