Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 7 🚖💦

അമ്മ പറയുന്നതു അനുസരിച്ചു ഞാനും അവളോട്‌ പറഞ്ഞു നോട്ട് ചെയുമ്പോൾ ആയിരുന്നു അവളുടെ കൈയിൽ നിന്നു ഫോൺ റോഡിലേക്ക് വീണത്…

ഡെയ്സി – അച്ഛാച്ച.. ഫോൺ പോയി..

ഞാൻ – എവിടെ??

ഡെയ്സി – കൈയിന്നു റോഡിൽ വീണു…

പെട്ടന്ന് തന്നെ ബൈക്ക് സൈഡിലേക്ക് നിർത്തി… ഡെയ്സി ഓടി പോയി ഫോൺ എടുക്കാൻ…

ഫോൺ താഴെ വീണ കാര്യം ഞാൻ അമ്മയോട് പറഞ്ഞു…

അമ്മ ഡെയ്സിയേ കൊറച്ചു ശകാരിച്ചു സംസാരിച്ചു… അല്ലേലും അവൾക്കു ശ്രെദ്ധ കുറവ് ആണെന്നുക്കെ..

പിന്നെ അമ്മ പറഞ്ഞ സാധനംക്കെ ഞാൻ എന്റെ നോട്ട് പാടിൽ ടൈപ്പ് ആക്കി വച്ചു… കാൾ കട്ട്‌ ആക്കി…

ഡെയ്സി ഫോണും എടുത്തു തല തിരിച്ചും മറിച്ചും നോക്കി എന്റെ അടുത്തേക്ക് വന്നു, അവളുടെ മുഖം നിരാശ യിൽ മൂടി ഇരുന്നു, കരഞ്ഞു കരഞ്ഞില്ല എന്നാ രീതിയിൽ…

അവൾ എന്റെ അടുത്ത് വന്നു ഒരു എങ്ങാലോടെ,

ഡെയ്സി – അച്ഛാച്ച, ഫോൺ ഡിസ്പ്ലേ പൊട്ടി പകുതിയോളം ബ്ലാക്ക് ആയി ആണ് കാണുന്നത്, ബാക്കി ഭാഗം ടച്ചും വർക്ക്‌ ആകുന്നില്ല…

ഞാൻ – ബെസ്റ്റ് കണ്ണാ ബെസ്റ്റ്…

ഡെയ്സി – എന്താ അച്ഛാച്ച , എന്റെ ഫോൺ പൊട്ടിയത് അച്ചാച്ചന് സന്തോഷമോ…

ഞാൻ – പിന്നെ ഞാൻ എന്തോ പറയണം.. ഞാനും സങ്കട പെടണോ.. അപ്പോൾ ഫോൺ ശെരി ആകുവോ??

ഡെയ്സി മോന്ത കേറ്റി വച്ചു എന്നെ തറപ്പിച്ചു നോക്കി 😡😡😡

ഞാൻ – നീ ഇങ്ങനെ എന്നെ നോക്കി ദഹിപ്പിക്കണ്ട, ആ ഫോൺ ഇങ്ങു താ, നാളെ അങ്ങ് ശെരി ആക്കി തരാം.. പോരെ..

അത് പറഞ്ഞപ്പോൾ ഡെയ്സിയുടെ ചുണ്ട് വിടർന്നു 😃😃😃😃

ഡെയ്സി – നാളെ ശെരി ആക്കി തരുവോ അച്ഛാച്ച….

ഞാൻ – ശെരി ആക്കി തരാം എന്ന് അല്ലെ പറഞ്ഞത് പൊട്ടി..

ഡെയ്സി – ഇന്ന ഫോൺ പിടിച്ചോ..

അപ്പോൾ തന്നെ ആ ഫോൺ എടുത്തു അവൾ എനിക്ക് തന്നു…

അതും വാങ്ങി പോക്കറ്റിൽ ഇട്ടു.. നേരെ വണ്ടി എടുത്തു സൂപ്പർ മാർക്കറ്റിൽ വിട്ടു, അവിടെ ചെന്ന് അമ്മ പറഞ്ഞ സാധനങ്ങൾ ക്കെ വാങ്ങി ഞങ്ങൾ നേരെ വണ്ടി വീട്ടിലേക്കു വിട്ടു…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025