Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 8 🚖💦

“”ഞാൻ ഈ കാര്യം പറഞ്ഞു നടക്കും എന്ന് തോന്നുന്നുണ്ടോ””

“അതില്ല..”

” നീരു, ഗോഡ് പ്രോമിസ്..ഞാൻ ആയി ആരോടും പറയില്ല…””

എല്ലാം സെറ്റ് ആയി, നാളെ ഇനി എന്തേലും പറഞ്ഞു ഒപ്പിച്ചു അവളെ വീട്ടിൽ നിന്നു പുറത്തേക്കു ചാടിപ്പിക്കണം,,നാളെ നീരുന്റെ മുലയിൽ പിടിക്കുന്നത് ഓർത്തപ്പോൾ തന്നെ എനിക്ക് കമ്പിയായി.. ഇത്രയും പെട്ടന്ന് അവൾ സമ്മതിക്കും എന്ന് ഞാൻ വിചാരിച്ചേ ഇല്ല..

“”മ്മ്മ്മ്മ്മ്.. പിന്നെ എന്താ?””

“”നീരു ഉറക്കം വരുന്നുണ്ടോ..??””

“”ഇല്ല..ല്ലോ ..കുഞ്ഞാടെ…??””

“”എനിക്ക് നാളത്തെ കാര്യം ഓർത്തിട്ടു ഉറക്കമേ വരുന്നില്ല..””

“”ഹ ഹ ഹ ഹ എന്നാൽ ഉറങ്ങേണ്ട.. ഇങ്ങോട്ടു പോരു നമുക്ക് സംസാരിച്ചു ഇരിക്കാം..””

“”വരട്ടെ,,വന്നാൽ ചിലപ്പോൾ ഇന്നു തന്നേ പിടിക്കും..”🤣🤣🤣

“”ഒഹ്ഹ്ഹ്ഹ്.. ഈ വിചാരം മാത്രേ ഉള്ളോ””

“”പിന്നെ രാത്രി നിന്നെ എന്റെ അടുത്ത് കിട്ടിയാൽ പിന്നെ പൂജിക്കണോ.??””🤣🤣🤣

“”എന്റെ ഭഗവാനെ…. ഞാൻ ഒന്നും പറഞ്ഞില്ല..””

“”ഹി ഹി ഹി അതെ നീരു, എനിക്ക് ഒരു ഉമ്മ തരുമോ..??””

“”ഹ ഹ ഹ ഇപ്പോഴോ..??””

“”നാളെ കാണുമല്ലോ അപ്പോൾ തന്നാൽ മതി.. പക്ഷേ ഇപ്പൊ ഞാൻ കാൾ ചെയ്താൽ തരുമോ.??””

“”അത്.. നോക്കട്ടെ..””

ഞാൻ നീരുവിനെ വിളിച്ചു..

നീരു സൈഡ് ലാംപ് കത്തിച്ചു വെച്ചിട്ടുണ്ട്..

“”താ..”” ഞാൻ ഒരു കാമപരിവേഷത്തോടെ ചോദിച്ചു..

“”ഉമ്മാ.. മതിയോ..?”” അവളു ധ്വയാർത്ഥം ഇട്ടാണോ ചോദിച്ചത് എന്ന് സംശയം ഇല്ലാതില്ല…

“”പോരാ.. അഹ് ചുണ്ടു അടുത്തുകൊണ്ടു താ.”” ഞാൻ വീണ്ടും വീണ്ടും കാമത്തോടെ പറഞ്ഞു..

“”അഹ് ഹ അല്ല ഇതൊക്കെ എങ്ങനെ പഠിച്ചു..””

“” ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ചു തരണോ .. ഓരോ പോൺ വിഡോസ് കണ്ടു കണ്ടു പഠിച്ചു…””

“”മ്മ്മ്മ് കൊള്ളാം.. അതിന്റെയാ എപ്പോഴും ഇങ്ങനെ..”” അവളും കാമം നിറഞ്ഞ രീതിയിൽ മൊഴിഞ്ഞു.

“”താ നീരു…””

“”ഉമ്മ…മതിയോ.?”” അവൾ വീണ്ടും ചോദിച്ചു… എന്തിനോ വേണ്ടി ദാഹിക്കും പോലെ ആയിരുന്നു അവളുടെയും സംസാരം.. ഞാൻ എന്തോണോ ഉദ്ദേശിച്ചത് അത് തന്നെയാണ് അവൾക്കും വേണ്ടത്..

നീരു ഞാൻ പറഞ്ഞപോലെ ചുണ്ടു ക്യാമറയുടെ അടുത്ത് കൊണ്ടുവന്നു ഫ്രണ്ട് ക്യാമറ യിൽ മുട്ടിച്ചു ഉമ്മ തന്നു… എന്റെ ഫോൺ സ്ക്രീൻ നീരുവിന്റെ ചെന്താമര ചുണ്ട് കൊണ്ടു നിറഞ്ഞു .. ഒപ്പം ഒരു ഹോട്ട് ഉമ്മയുടെ സ്വരവും….

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025