Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 9 🚖💦

കാറിൽ കയറി…

മുന്നിൽ തന്നെ ആണ് അവൾ കയറിയത്, ഞാൻ ഒന്ന് ചിറഞ്ഞു നോക്കി, ഒരു കുറ്റവാളിയെ പോലെ അവൾ തല കുമ്പിട്ടു ഇരുന്നു….

വണ്ടി റിവേഴ്‌സ് ഇട്ടു ആ വീട്ടിൽ നിന്നു വണ്ടി തിരിച്ചു.. നിരോഷയുടെ വീട്ടിലേക്കു പായിച്ചു…

പോകുമ്പോഴും എന്റെ ദേഷ്യത്തിൽ ഒരു കുറവും ഉണ്ടായില്ല.. എന്നാലും അവളെ എങ്ങനെ വീട്ടിൽ കയറ്റും എന്നുള്ള ചിന്തയിൽ ഞാൻ അവളോട്‌…

“നീ ഇനി എങ്ങനെ വീട്ടിൽ കയറും???”

അവൾ മിണ്ടാതെ തല താഴ്ത്തി ഇരുന്നു…

“എന്താ നിനക്ക് ചോദിച്ചത് കേട്ടില്ലേ…” ശബ്ദം ഉയർത്തി ചോദിച്ചു ഞാൻ…

“ഇന്നലെ വീടിന്റെ മുകളിൽ നിന്നു ചാടി വന്നത് പോലെ കയറാൻ പറ്റില്ല…”

“പിന്നെ എങ്ങനെ??”

“വീടിന്റെ ഫ്രോന്റിൽ കൂടി തന്നെ…”

“എന്നിട്ടു നീ വീട്ടുകാരോട് എവിടെ പോയി എന്ന് പറയും..??”

അവൾ മിണ്ടാതെ ഇരുന്നു…

“എല്ലാവന്മാർക്കും പായ വിളിച്ചിട്ട്, എന്റെ തലയിൽ ചായൻ ആണോ നിന്റെ പരുപാടി…” ഞാൻ വീണ്ടും പറഞ്ഞു…

അവൾ എന്നെ ദഹിപ്പിച്ചു നോക്കി, ചെയ്യാത്ത തെറ്റിന് ഞാൻ എന്തോ പറഞ്ഞ പോലെ….

“ഇന്നലെ എന്റെ കൂടെ കിടന്നതു എന്നെ നശിപ്പിച്ചതും നീ അല്ലെ…” അവൾ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ പറഞ്ഞു…

“പ്ഫാ, നിർത്തടി,, വലിയ പുണ്യാളത്തി ചമയുന്നോ.. എല്ലാം കണ്ടു ബോധ്യം ആയി…”

“അത്…….”

അവൾ പറയാൻ വന്നതിനു ഇടക്ക് കേറി ഞാൻ

“നിർത്തടി,, പുണ്ടച്ചി മോളെ… ഇനി എന്ത് ന്യായീകരണം പറഞ്ഞു മെഴുകാൻ പോകുന്നു…”

അവൾ പറയാൻ വന്നത് നിർത്തി….

“ഒരുതന്റെ കൂടെ ലിപ് ലോക്ക് അടിക്കുന്ന കോൺടാക്ട് പിക് വച്ചിട്ടു അവനു മായി ഒന്നുമില്ല ഒന്നും നടന്നില്ല എന്ന് പറയുമ്പോൾ വിശ്വസിക്കാൻ ഞാൻ പോട്ടൻ അല്ല….”

അവൾ തല കുനിച്ചു തന്നെ ഇരുന്നു….

“നിന്നെ വിശ്വസിച്ചത്, നിന്നെ സ്നേഹിച്ചത് എന്റെ തെറ്റ്.. ഈ വെടി ഇനി എന്റെ തലയിൽ ആകുമോ??”

“ഒരുത്തനും എന്നെ കഷ്ട്ടപെട്ടു സഹിക്കണ്ട…” അവൾ ഇത് പറഞ്ഞു കരയാൻ തുടങ്ങി…..

“നീ കണ്ണ് തുടക്കു,, വീട്ടിൽ എത്താൻ സമയമായി….”

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025