Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടാക്സിവാല 9 🚖💦

കൂടുതൽ പറഞ്ഞു മുഷിപ്പിക്കാതെ കഥയിൽ കടക്കുന്നു.. ………………………………………………………………………

അവളുടെ തുടകളില്‍ ഉള്ള എന്റെ ശുക്ലം നുണഞ്ഞ ശേഷം അവള്‍ കുനിഞ്ഞു കൊണ്ട് ഒരു ടവൽ എടുത്തു കൊണ്ട് അവളുടെ തുടയിലായ എന്റെ ശുക്ലം തുടച്ചു.

“ആകെ വിയര്‍ത്തു. ഇനി ഒന്ന് കുളിക്കണം” എന്ന് പറഞ്ഞു കൊണ്ട് നീരു അവളുടെ ദേഹം നോക്കി. അപ്പോഴും അവളുടെ മുലകള്‍ മുന്നോട്ടു തള്ളി നിന്നിരുന്നു.

“അതെ, ഞാനും വിയര്‍ത്തു. നല്ല പോലെ കഷ്ടപെട്ടു പണി എടുത്താല്‍ ആരും വിയര്‍ക്കും”

“ ടാ ടോമേ , എന്നാല്‍ നമുക്ക് ഒരുമിച്ചു കുളിക്കാം”

തുടരുന്നു………

“അത് ഞാന്‍ നിന്നോട് പറയാന്‍ വരിക ആയിരുന്നു” ഞാൻ അവളെ നോക്കി പറഞ്ഞു…

ഉടനെ അവള്‍ അവിടെ ഉണ്ടായിരുന്ന ഒരു ടവൽ എടുത്തു കൊണ്ട് അവളുടെ മുലയും പൂറും മറച്ചു കൊണ്ട് ദേഹത്ത് ചുറ്റി.

കുളിക്കുന്ന സമയം സ്ത്രീകള്‍ സാധാരണ അത് പോലെ തോര്‍ത്ത്‌ മുണ്ട് ഉടുക്കാറുണ്ട്. പക്ഷെ അത് ഒരു ചെറിയ ടവൽ ആയതു കൊണ്ടു അവളുടെ മുല പകുതിയും ടവലിനു വെളിയില്‍ ആയിരുന്നു.

“അല്ല നീ ഇതെല്ലം മറച്ചു കൊണ്ട് എങ്ങോട്ടാ” ഞാൻ അവളോട്‌ വീണ്ടും ചോദിച്ചു…

“എന്താടാ അങ്ങനെ ഒരു ചോദ്യം, കുളിക്കുമ്പോൾ ഇങ്ങനെ ഉടുക്കുന്നത് ശീലം ആയി പോയി.” അവൾ പറഞ്ഞു….

“നീ എന്റെ മുന്നില്‍ തുണി ഇല്ലാതെ നിന്നാല്‍ മതി. നിന്നെ ഇങ്ങനെ പിറന്ന പടി കാണാനാ കൂടുതല്‍ ഭംഗി” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അവളുടെ ടവൽ അഴിച്ചു.

“എന്നാല്‍ ഇനി ഞാന്‍ എന്റെ കാമുകന്റെ മുന്നില്‍ തുണി ഇടാതയെ നില്‍ക്കു പോരെ” അവൾ മൊഴിഞ്ഞു..

ടവൽ അഴിച്ച കാരണം വീണ്ടും അവള്‍ പൂര്‍ണ നഗ്നയായി എന്റെ മുന്നില്‍ നിന്നു.

ഉടനെ ഞങ്ങള്‍ കുളി മുറിയിലേക്ക് നടന്നു. അണ്ടർഗ്രൗണ്ട് റൂം ആണേലും എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു…..

നീരു ആയിരുന്നു മുന്നില്‍ നടന്നത്.. മുറിയിൽ നിന്നു ചെറു ഇടവഴി പോലെ ആയിരുന്നു ബാത്രൂം…. ഒരു ഗുഹക്കു അകത്തു ഇരിക്കും പോലെ ഉള്ള പ്രതീതി…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025