Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 13

ആന്റിയുടെ വീട്ടിൽ കൂട്ടു കിടക്കാൻ പോയ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു…. എല്ലാത്തിനും ഞാൻ തന്നെയാണ് കാരണം. ഓഹ് വയ്യ തല വെട്ടി പൊളക്കുന്നു.. ഞാൻ എഴുനേറ്റു ബാത്റൂമിലേക്കു പോയി…. കുറേ നേരം കണ്ണാടിയിൽ എന്നെ തന്നെ നോക്കി നിന്നു… എനിക്ക് തന്നെ എന്നോട് വെറുപ്പ്‌ തോന്നി… ഞാൻ ടാപ്പ് തുറന്നു കുറച്ചു വെള്ളം മുഖത്തു ഒഴിച്ചു. വീണ്ടും കണ്ണാടിയിലേക്ക് നോക്കി.

എന്റെ പ്രതി രൂപം കണ്ണാടിയിൽ പ്രതി ഫലിച്ചു ഞാൻ കുറച്ചു നേരം എന്റെ പ്രതി രൂപതോട് സംസാരിച്ചു. മാനസികമായി തകർന്നാൽ ഞാൻ ചെയ്യുന്ന സ്ഥിരം ഏർപ്പാടാണ് കണ്ണാടിയിൽ നോക്കി എന്നോട് തന്നെ സംസാരിക്കും അപ്പൊ മനസ്സിന് ആശ്വാസം വരും. (ടോ അച്ചു തന്റെ ഈ സ്വഭാവം നല്ലതല്ല കേട്ടോ… എന്റെ പ്രതിരൂപം എന്നോട് സംസാരിച്ചു തുടങ്ങി. താൻ ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു ഇങ്ങനെ മൂഡ് ഔട്ട്‌ ആയാൽ? താൻ എങ്ങനെ പിന്നെ നിന്റെ പെണ്ണിനെ കൂടെ പൊറുപ്പിക്കും.

എതിർപ്പുകൾ വന്നാൽ എങ്ങനെ താൻ പിടിച്ചു നിൽക്കും. താൻ മാത്രമാണോ ഇപ്പൊ നടന്നതിന് ഉത്തരവാദി ഒന്ന് ചിന്തിച്ചു നോക്കടോ അല്ലാതെ വെറുതെ കൊച്ച് കുട്ടികളെ പോലെ…. മോശം മോശം. തന്റെ പ്രായത്തിൽ ഉള്ള ആൺകുട്ടികൾക്ക് തോന്നുന്നത് മാത്രമേ തനിക്കും തോന്നുന്നുള്ളൂ… )അപ്പോളേക്കും പുറത്തു നിന്നും ചേച്ചിയുടെ വിളി വന്നു. അച്ചുവേ…. എന്തെടുക്കുവാ ദേ കുളിക്കാൻ ഒന്നും നിൽക്കല്ലേ പനി കൂടും. ഞാൻ മെല്ലെ ഷഡി താഴ്ത്തി കുണ്ണ പുറത്തെടുത്തു ഒലിച്ചിറങ്ങിയ വെള്ളം എല്ലാം കഴുകി കളഞ്ഞു. മുഖവും കഴുകി ടവൽ എടുത്തു തുടച്ചു കൊണ്ടു പുറത്തിറങ്ങി. തലയിൽ വെള്ളം ഒഴിച്ചോ അച്ചൂ? ഇല്ല.

നോക്കട്ടെ അവൾ വന്നു തല പിടിച്ചു നോക്കി. ദേ മുഖത്തെ വെള്ളം ഒക്കെ തുടച്ചെ… ഇങ്ങു താ ചേച്ചി തുടച്ചു തരാം. അവൾ എന്റെ കൈയ്യിൽ നിന്നും ടവൽ വാങ്ങി അവൾ തന്നെ എന്നെ മുഖം തുടച്ചു തന്നു.ദേ കഞ്ഞി അടച്ചു വച്ചിട്ടുണ്ട്. ചേച്ചി ദേ നാളെ കൊണ്ടു പോകാനുള്ള ഡ്രെസ്സൊക്കെ എടുത്തു വെക്കട്ടെ കേട്ടോ. കോരി തരണോടാ. ഒരു പനി വന്നപ്പോളേക്കും ചെറുക്കൻ അങ്ങ് കോലം കെട്ടു ഇത്തിരി നേരം കൊണ്ടു. ഞാൻ കുറച്ചു കഴിഞ്ഞു കുടിച്ചോളാം ചേച്ചി… ദേ നാളെ നേരത്തെ എഴുനേൽക്കണം…

കുടിച്ചിട്ട് ഉറങ്ങാൻ നോക്കു.. സാധാരണ വീട്ടിൽ വന്നിട്ട് പോകുമ്പോൾ അവളെ ഞാൻ ആണ് ബൈക്കിൽ കൊണ്ടാക്കുന്നതു. ഇതിപ്പോ എനിക്ക് വയ്യാത്തത് കൊണ്ട് അവൾ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു പോകണം. അവൾക്ക് അത്രക്ക് എക്സ്പീരിയൻസ് ഇല്ല വണ്ടി ഓടിക്കാൻ. കാറിൽ വരണ്ടായിരുന്നു അവൾ പറഞ്ഞു. അച്ചൂ ഒരു കാര്യം ചെയ് നാളെ ചേച്ചി ബസ്സിൽ പൊക്കോളാം. നീ വീട്ടിലേക്കു വെള്ളിയാഴ്ച വൈകിട്ട് വരുമ്പോൾ കാർ കൊണ്ടു വന്നാൽ മതി.മഹ്മ്മ് ഞാൻ മൂളി.. എന്താടാ കുട്ടാ ഒട്ടും വയ്യേ.. ഞാൻ മൂഡൗട് ആയിട്ടു ഇരിക്കുന്നത് കണ്ടിട്ടു അവൾ ചോദിച്ചു. ഒന്നും ഇല്ലടി…

ചെറിയ തല വേദന പോലെ.. മഹ്മ്മ് എന്നാൽ കഞ്ഞി കുടിച്ചിട്ട് കിടന്നോ.. നീ കഴിച്ചോ ടി ചേച്ചി? മഹ്മ് ഞാൻ തട്ടി… ആഹാ ഇത്ര നേരത്തെയോ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025