Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 14

നോക്കട്ടെ എനിക്ക് ഇനി പിടിച്ചു നിൽക്കാൻ വയ്യ… രണ്ടു ദിവസം എനിക്ക് രണ്ടു വര്ഷമായിട്ടാണ് തോന്നിയത്. അപ്പൊ ഞാനോ അച്ചു. നിന്നെ എനിക്കിപ്പോ ഒരു സെക്കന്റ്‌ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയാ അറിയുമോ. രണ്ടു ദിവസം ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ… എല്ലാ രീതിയിലും. ദേ ആക്രാന്തം ഒന്നും വേണ്ട… പീരിയഡ് ആണ് കേട്ടോ. ഞാൻ ഇത്താന്റെ കഴുത്തിൽ എല്ലാം മുഖമിട്ടു ഉരസി…. എന്റെ പെണ്ണിന്റെ മണം.. ദേ കുളിച്ചില്ല അച്ചൂ…. എനിക്കറിയാം. എന്റെ പെണ്ണിനെ കുളിക്കാതെ ആണ് എനിക്ക് വേണ്ടത്… അക്കുവിനെ ഉറക്ക്… എനിക്ക് കെട്ടിപിടിച്ചു കിടക്കണം… അത്രക് കൊതി ആയോ എന്റെ പൊന്നിന്.. മഹ്മ്മ് കൊതി ആയി മുട്ടി നിൽകുവാ.. പിടിച്ചു കളഞ്ഞില്ലേ അപ്പൊ രണ്ടു ദിവസം.. ഇല്ല…. വയറു വേദനയൊക്കെ പോയോ ഇത്തയുടെ മഹ്മ്മ് ഉണ്ട് ചെറുതായി പക്‌ഷേ ഇപ്പൊ കുറവുണ്ട്. അച്ചു ഇനി എന്നെ ഇത്ത എന്ന് വിളിക്കല്ലേ.. പിന്നെ?? അത്.. അത് എനിക്കറിയില്ല…. ഇപ്പൊ എന്താ അങ്ങിനെ തോന്നാൻ.. ഒന്നും ഇല്ല അച്ചു അങ്ങിനെ വിളിക്കുമ്പോൾ എന്തോ ഒരു ഇത്.. അച്ചു താരയെ വിളിക്കുന്നതോ എടി… പോടി എന്നൊക്കെ… അതുപോലെ വിളിച്ചാൽ മതി എന്നെയും.. അവളെ വിളിക്കുന്ന പോലാണോ ഇത്തയെ വിളിക്കുന്നത്‌.. മഹ്മ് ഷെമികുട്ടി എന്ന് വിളിക്കാം പോരെ. മഹ്മ്മ് . എന്നാ എന്റെ ഷെമികുട്ടി പോയി മോനെ ഉറക്കിയിട്ട് വന്നേ.. ദേ ഞാൻ അച്ചൂനെ അച്ചൂ എന്നെ വിളിക്കു കേട്ടോ. അച്ചു എന്നെ കെട്ടി കഴിഞ്ഞാലും..മഹ്മ്മ് സമ്മതിച്ചു എന്റെ ഷെമിക്കുട്ടി…ഇത്ത പോയി മോനെ എടുത്തു.. വാ അമ്മേടെ ചക്കരകുട്ടൻ എന്തിയേ…. വാ പാപ്പം കുടിക്കണ്ടേ…. പാപ്പം കുടിച്ചിട്ട് ഉറങ്ങണ്ടേ തക്കുടുവിനു…. ദേ നമ്മുക്ക് കറങ്ങാൻ പോണ്ടെ… അശ്വതി ചേച്ചിയെ കാണാൻ പോണ്ടെ നമുക്ക്… എന്നൊക്കെ പറഞ്ഞു ഇത്ത അക്കുവിന് മുല കൊടുത്തു ഉറക്കാൻ പോകുവാണ്. അച്ചൂകുട്ടാ ദേ ഒന്ന് മാറി നില്ക്കു അപ്പുറത്തേക്ക് ഇല്ലെങ്കിൽ അവൻ ഉറങ്ങില്ല…. കളിച്ചോണ്ട് കിടക്കും അച്ചുവിന്റെ കൂടെ… ഞാൻ അവന് ഒരു ഉമ്മകൊടുത്തു… അവനെ ഒളിച്ചു റൂമിനു പുറത്തിറങ്ങി… അവനു രാവിലെ ഒരു ഉറക്കം ഉള്ളതാണ്.. ഞാൻ പോയി മുൻവശത്തെ സോഫയിൽ കിടന്നു. ശരിക്കും താര ചേച്ചിയെ മിസ്സ്‌ ചെയ്യുന്നു. ഇതുവരെ ഇങ്ങനൊരു മിസ്സിംഗ്‌ ഉണ്ടായിട്ടില്ല. കുറച്ചു കഴിഞ്ഞു ഇത്ത അക്കുവിനെയും തോളത്തു ഇട്ടു ഉറക്കി കൊണ്ടു മുൻവശത്തേക്ക് വന്നു. അവൻ ഇത്തയുടെ തോളിൽ കിടന്നു വിരലും ചപ്പി കിടന്നുകൊണ്ട് ഉറക്കം ആയി. ഇത്ത മെല്ലെ എന്നെ ആംഗ്യം കാണിച്ചു അവൻ ഉറങ്ങിയോന്നു നോക്കാൻ. മഹ്മ്മ് ഉറങ്ങി എന്ന് ഞാൻ ആംഗ്യം കാണിച്ചു. ഇത്ത അവനെ കൊണ്ടു കട്ടിലിൽ കിടത്തി തലയിണ എടുത്തു തട വച്ചു കൊടുത്തു വാ അച്ചൂ താഴെ കിടക്കാം.. ഞങ്ങൾ എന്നും രാത്രി കിടക്കാറുള്ള മെത്ത ഇത്ത കട്ടിലിനു അടിയിൽ നിന്നും വലിച്ചെടുത്തു നിവർത്തി ഇട്ടു. ദേ കെട്ടിപിടിച്ചു കിടക്കുക മാത്രമേ ചെയ്യാവൂ അല്ലാതെ കൈ എങ്ങോട്ടും കൊണ്ടു പോകരുത് കേട്ടോ…അവിടെ മൊത്തം വിർത്തികേടാണെ….മഹ്മ്മ് അറിയാം ഷെമിക്കുട്ടി…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025