Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 15

ഞാൻ കാളിങ് ബെൽ അടിച്ചു നോക്കി രണ്ടു മൂന്നു വട്ടം.. ഇതെവിടെ പോയി ആന്റി എന്നോട് വരാൻ പറഞ്ഞിട്ട്.കാർ ഇവിടുണ്ട് പിന്നെ ഇതെവിടെപോയി. ഒന്ന് വിളിച്ചു നോക്കാം. ഞാൻ ഫോൺ എടുത്തു വിളിക്കാൻ പോയതും ആന്റി വന്നു കതകു തുറന്നു.ദൈവമേ ഇന്നും എന്റെ കയ്യിൽ നിന്നും പോകുമെന്നാണ് തോന്നുന്നത്.. ആന്റി ഒരു സാരി ആണ് വേഷം വീട്ടിൽ ഉടുക്കുന്ന ഒരുതരം കോട്ടൺ മോഡൽ വെള്ളകളർ സാരിയും ഒരു ചന്ദനകളർ ബ്ലൗസും. സാരി കുറച്ചു പൊക്കി ഇടുപ്പിൽ കുത്തിയിട്ടുണ്ട്. വയറു മൊത്തവും കാണാം. പൊക്കിളും. എന്ത് വെളുപ്പാണ് ആന്റിയുടെ വയർ. പൊക്കിൾ ആണെങ്കിൽ ഒരു കിണറു തന്നെ. ദൈവമേ എന്റെ കുഞ്ഞിക്കുട്ടൻ അനക്കം തുടങ്ങി താഴെ.. ആന്റി മുടി എല്ലാം വാരി കൊണ്ട പോലെ കെട്ടിവച്ചേക്കുന്നു. എന്തോ വലിയ പണിയിൽ ആയിരുന്നു എന്നു തോന്നുന്നു.. മൊത്തം വിയർത്തു കുളിച്ചു… വയറിലെല്ലാം വിയർപ്പ് കുഞ്ഞു കുഞ്ഞു മുത്തുകൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്നു.. കുറച്ചു പൊക്കിളിന്റെ കുഴിയിലേക്കും ഒലിച്ചിറങ്ങി തളം കെട്ടി നിൽക്കുന്നു. എന്താ വാവേ നിന്നു സ്വപനം കാണുകയാണോ? കുറച്ചു അടുക്കി പെറുക്കാൻ ഉണ്ടായിരുന്നു.. വാ വാവേ അകത്തേക്ക്.. മഹ്മ് ഞാൻ ആന്റിയെ പാസ്സ് ചെയ്തു അകത്തേക്ക് കയറി… ഹോ…. പോന്നോ…. ആന്റിയുടെ മനം മയക്കുന്ന വിയർപ്പിന്റെ മണം പിന്നെ രാവിലെ അടിച്ച പെര്ഫ്യൂമിന്റെയും എല്ലാം കൂടി കലർന്ന ഒരു മദന ഗന്ധം എന്റെ സർവ്വ നാഡീ ഞരമ്പുകളെയും ഉണർന്നു. ഇതെന്ത് പെർഫ്യൂം ആണ് ആന്റി യൂസ് ചെയ്യുന്നത്.ഹാ ആർക്കറിയാം. അപ്പോളേക്കും ആന്റി ഉമ്മറം കുറ്റി ഇട്ടു.അടുക്കളയിലേക്കു പോയി പിറകെ ഞാനും. എന്തോ ഉണ്ടാക്കുന്ന തിരക്കിലാണ് ആന്റി. ദേ വാവക്ക് ഇഷ്ടം ഉള്ള ഒരു കാര്യം ഉണ്ടാക്കിയിട്ടുണ്ട് ഞാൻ എന്താണെന്ന് പറയാമോ? മഹ്മ്മ് അതെന്താ? മഹ്മ്മ് വാവ തന്നെ പറ… മഹ്മ്മ് ഒന്ന് ആലോചിച്ചു നോക്കിക്കേ… മഹ്മ്മ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളത് ആന്റിയെ…. അത് പറഞ്ഞപ്പോൾ ഉള്ള ആന്റിയുടെ മുഖത്തെ സന്തോഷം…. കണ്ണൊക്കെ വിടർന്നു… ചുണ്ടൊക്കെ ഒന്നുകൂടി തടിച്ചു തുടുത്ത മാതിരി തോന്നിച്ചു എനിക്ക്.. അത് ആന്റിക്ക് അറിയാം ആന്റിയെ ഇഷ്ടമാണെന്നു.. ദേ ഞാൻ ചോദിച്ചത് മോന് കുഞ്ഞിലേ ഇഷ്ടമുള്ള ഒരു സാധനം. അത്… അത്… ആന്റിയുടെ പാൽ… പോ വാവേ കുറുമ്പ് പറയാതെ… ആ എനിക്കറിയില്ല ആന്റി തന്നെ പറ… എന്നാ കണ്ണടക്ക്.. മഹ്മ്മ് അടച്ചു…. ഇനി വായ തുറന്നെ…. ആന്റി സ്പൂണിൽ എന്തോ കോരി എന്റെ വായിൽ വച്ചു തന്നു… മഹ്മ്മ് സേമിയ പായസം…. ഇതിൽ ആന്റിയുടെ പാൽ ആണോ ഒഴിച്ചത്…. നല്ല ടേസ്റ്റ്… കുറുമ്പതരമേ പറയൂ.പോ അവിടുന്ന് ദേ ആന്റിക്ക് അടുക്കളയിൽ ഒത്തിരി പണിയുണ്ട്.. വാവ പോയി ടീവി സെറ്റ് ചെയ്തെ… മഹ്മ് ഞാൻ മനസ്സില്ലാ മനസ്സോടെ അവിടുന്ന് ആന്റിയുടെ റൂമിലേക്ക്‌ പോയി… ആന്റിയുടെ മണം നഷ്ടപെട്ട വിഷമം ഉണ്ടായി എനിക്ക്.ആന്റിയുടെ റൂമിൽ ചെന്നു ടീവി നോക്കി പുതിയ ഒരു Led ടീവി. പാക്ക് പോലും പൊട്ടിച്ചിട്ടില്ല… ആന്റിയുടെ റൂമിൽ കയറുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്… പകൽ ആയാലാലും ഒരു അരണ്ട വെളിച്ചം ആണ് റൂമിൽ.. പഴയ വീട് തന്നെ അത് നിർത്തിക്കൊണ്ട് പുതുക്കി പണിഞ്ഞതാണ്… ഭയങ്കരം വലിയ വീടാണ്.. കുറേ നാൾ അടഞ്ഞു കിടന്നപ്പോൾ അതൊരു പ്രേതാലയം പോലാരുന്നു. ആന്റി വീണ്ടും വന്നപ്പോൾ വീടിനും ഒരു ഐശ്വര്യം വന്നതുപോലെ. ഞാൻ ടീവി കവർ പൊളിച്ചു സെറ്റ് ചെയ്തു. സെറ്റ് ചെയ്യാൻ അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025