Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 16

ഫോൺ വച്ചോ എന്റെ ചക്കരകുട്ടൻ… മഹ്മ്മ്… ഞാൻ ഫോൺ വച്ചു കട്ടിലിൽ കിടന്നു. താര ചേച്ചിയെ ഒന്ന് വിളിച്ചാലോ… അല്ലെങ്കിൽ വേണ്ട…. ഇനി അവളെയും കൂടെ വിളിച്ചാൽ അവളും വിഷമിപ്പിക്കും എന്നെ… ഏല്ലാം കൂടി താങ്ങാൻ പറ്റില്ല..അപ്പോഴേക്കും ആന്റി കുളിച്ചു ടവലും ചുറ്റി വന്നു. എന്റെ മുന്നിൽ വച്ചു തന്നെ ഊരി കളഞ്ഞു. ബ്രായും ഷഡിയും അടിപ്പാവാടയും നൈറ്റിയും ഇട്ടു. പക്ഷെ ഞാൻ കൂടുതൽ നേരം നോക്കാൻ നിന്നില്ല. എന്താ വാവേ ഇത് വിരി മാറ്റിയില്ലേ… മാറു ആന്റി മാറ്റി വിരിക്കട്ടെ… ഞാൻ എഴുനേറ്റു മാറികൊടുത്തു. ആന്റി എന്നെ തന്നെ നോക്കുന്നുണ്ട്. പക്ഷെ എനിക്ക് ആന്റിയെ നേരെ നോക്കാൻ ഒരു മടി. ആന്റിക്കും എന്തോ പന്തികേട് തോന്നി എന്റെ മാറ്റത്തിൽ. ആന്റി കിടക്കഒക്കെ വിരിച്ചു മുഷിഞ്ഞ ഷഡിയും ബ്രായും ഏല്ലാം കഴുകാൻ എടുത്തു ഇട്ടിട്ടു വീണ്ടും എന്റെ അടുത്ത് വന്നു. മഹ്മ്മ് എന്താ മോനുട്ടാ…? ഞാൻ വിതുമ്പികൊണ്ട് ആന്റിയുടെ മാറിലേക്ക് ചാഞ്ഞു. ക്ഷമിക്കണം ആന്റി…. പറ്റിപ്പോയി. ഇനി ഇങ്ങനൊന്നും ഞാൻ ആവർത്തിക്കില്ല…. അയ്യേ…. എന്തിനാ എന്റെ ചക്കരകുട്ടൻ കരയുന്നത്. ദേ നോക്ക്…..അതിനിപ്പോ എന്താ സംഭവിച്ചതു ഇത്ര വിഷമിക്കാൻ. ഇപ്പോൾ നമ്മൾ തമ്മിൽ നടന്നതിനെ കുറിച്ചാണ്എങ്കിൽ മോൻ വിഷമിക്കണ്ട കാര്യം ഇല്ല.ഇപ്പൊ നടന്നത് ആന്റിയുടെ സമ്മതത്തോടെ അല്ലേ….ആന്റി സമ്മതിച്ചട്ടല്ലേ മോൻ ചെയ്തത്. അല്ലാതെ എന്റെ മോനുട്ടൻ ആന്റിയെ കയറിപിടിച്ചത്ഒന്നും അല്ലല്ലോ. എന്നാലും ആന്റി ഞാൻ….. എനിക്ക് പറഞ്ഞു മുഴുവിക്കാൻ പറ്റിയില്ല.ഇങ്ങു വന്നേ എന്റെ കുട്ടൻ…. ആന്റി കട്ടിലിൽ കയറി കിടന്നു കൊണ്ടു ആന്റിയുടെ മാറിലേക്ക് എന്നെ പിടിച്ചു കിടത്തി എന്നെ തലോടി. അതേ അച്ചുകുട്ടന് ആന്റിയെ കുറിച്ച് എന്ത് അറിയാം. ഞാൻ കല്യാണം കഴിഞ്ഞു പോയതിനു ശേഷം ഉള്ള എന്റെ ജീവിതത്തെ കുറിച്ച് മോനുട്ടന് എന്തെങ്കിലും അറിയാമോ? ആർക്കും അറിയില്ല അച്ചു…. ആരോടും ഞാൻ പറഞ്ഞിട്ടില്ല ഇന്ന്വരെ… ആരും അന്വേഷിച്ചിട്ടും ഇല്ല. എല്ലാ പെൺകുട്ടികളെ പോലെയും ഞാനും കല്യാണം കഴിഞ്ഞു വളരെ സന്തോഷത്തോടും പ്രതീഷയോടും കൂടെആണ് ജീവിതത്തിലേക്ക് നടന്നു കയറിയത്. പക്ഷെ എന്റെ പ്രതീക്ഷകൾ ഒക്കെ തെറ്റിക്കുന്നതായിരുന്നു മുന്നോട്ടുള്ള ഓരോ ദിവസങ്ങളിലെയും അനുഭവങ്ങൾ. ഞാൻ എന്തെന്നുള്ള ഭാവത്തിൽ ആകാംഷയോടെ ആന്റിയുടെ മാറിൽ നിന്നും മുഖം ഉയർത്തി ആന്റിയെ നോക്കി. അച്ചുവിന് അറിയുമോ ഏതെങ്കിലും ഭർത്താവ് ഒരു ഭാര്യയോട് പറയുമോ മറ്റൊരാളുമായി കിടക്ക പങ്കിടാൻ. ഇല്ല അല്ലേ? എന്നാൽ അയാൾ എന്നോട് പറഞ്ഞു. ഒന്നല്ല പലതവണ. കുറെഒക്കെ ഞാൻ പിടിച്ചു നിന്നു… അതിനിടക്ക് ഞാൻ ഗർഭിണി ആയി. അപ്പോൾ പോലും അയാൾ എന്നെ എന്റെ വീട്ടിലേക്കു വിട്ടില്ല. ഗർഭം അലസിപ്പിക്കാൻ വരെ അയാൾ പറഞ്ഞു..അവിടെ ഞാൻ പിടിച്ചു നിന്നു. അയാൾക്ക് പണം പ്രസക്തി ബിസ്സ്നെസ്സ് ഈ ഒരൊറ്റ ചിന്തയെ ഉള്ളു. പക്ഷെ ഞാൻ ആർക്കും കിടന്നു കൊടുത്തിട്ടില്ല…. പിടിച്ചു നിന്നു അയാളുടെ എല്ലാ കൊള്ളരുതായ്മയ്ക്കു മുന്നിലും. ഒരു കുട്ടി ആയി കഴിയുമ്പോൾ എങ്കിലും അയാൾ മാറുമെന്ന് കരുതി. എവിടെ… പിന്നെയും ഉപദ്രവങ്ങൾ തുടങ്ങി… സഹികെട്ടപ്പോൾ ഞാൻ വീട് വിട്ടിറങ്ങി ഒരു വീട് വാടകയ്ക്ക് എടുത്തു. കൈയ്യിൽ കാശ് ഉള്ളത്കൊണ്ടു എവിടെ ചെന്നാലും ഒരു വിലഉണ്ടായിരുന്നു. പ്രശ്നങ്ങൾ ഇല്ലാതെ ഇതുവരെ പിടിച്ചു നിന്നു. എന്റെ അച്ഛൻ മനസ്സുരുകിയാണ് മരിച്ചത് അത് അച്ചുവിന് അറിയുമോ. അച്ഛനോട് ഞാൻ ഏല്ലാം പറഞ്ഞിരുന്നു…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025