Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 17

ഇപ്പൊ വേണ്ട പൊന്നെ…. തരില്ലേ ഞാൻ രണ്ടു ദിവസം കഴിയട്ടെ അതുവരെ ഒന്ന് ക്ഷമിക്കു കുട്ടാ. എന്റെ മനസ്സ് വായിച്ചു എന്നോണം ഇത്ത പറഞ്ഞു. എന്നാ വാ എന്റെ മടിയിൽ ഇരിക്ക്…നോക്കിക്കോ അമ്മ വന്നു രണ്ടിനെയും അടിച്ചു പുറത്താക്കും അപ്പോഴേ അച്ചുവിന് സമാധാനം ആകു. ഹാ ആക്കിക്കോട്ടേ… ഇപ്പൊ ഷെമികുട്ടിക്കു വന്നു ഇരിക്കാൻ പറ്റുമോ ഇല്ലയോ? ഇത്ത വന്നു എന്റെ തുടയിൽ ഇരുന്നു… ഇപ്പൊ സമാധാനം അയോ അച്ചുവിന്. മഹ്മ്മ് ഞാൻ ഇത്തയുടെ കഴുത്തിലും ചുണ്ടിലും ഒക്കെ ഉമ്മ വച്ചു ഇത്തയിലെ പെണ്ണിനെ ഉണർത്തി. ആഹ്ഹ് മതി പൊന്നെ വേണ്ട….ആഹ്ഹ്… അച്ചൂ.ആഹ്ഹ്. എന്തോ എനിക്ക് ഒരിക്കലും തോന്നാത്ത ഒരു മൂഡ് അപ്പൊ തോന്നി. ഞാൻ ഭ്രാന്തമായി ഇത്തയെ ഉമ്മവച്ചു കൊണ്ടിരുന്നു..അച്ചു…. മതി കുട്ടാ…. എനിക്ക് വല്ലാണ്ട് വരുന്നു പൊന്നെ…. ഇത്ത തിരിച്ചു എന്റെ ചുണ്ടിനെ ചപ്പി ഉറിഞ്ചി. എന്റെ തുടയിൽ ഇരുന്ന ഇത്ത മെല്ലെ കാൽ എടുത്തു അപ്പുറവും ഇപ്പുറവും ഇട്ടു എന്റെ അരകെട്ടിൽ കയറി ഇരുന്നു എന്റെ ചുണ്ടിനെ ഉറിഞ്ചി കുടിച്ചു. എന്റെ കവിളിൽ ഏല്ലാം ഇട്ടു കടിച്ചു. പിന്നെ കുറച്ചു നേരം എന്റെ തല പിടിച്ചു മാറോടു ചേർത്തു പിടിച്ചു ഇരുന്നു.പിന്നെ എന്നെ ഇറുകെ കെട്ടിപിടിച്ചു എന്റെ മാറിലേക്ക് ചാഞ്ഞു…അച്ചൂ…. മഹ്മ്മ് എന്തെ ഷെമികുട്ടി? വയർ വേദനിക്കുന്നു അച്ചൂ. വേണ്ടെന്നു പറഞ്ഞത് അല്ലേ ഞാൻ. എനിക്ക് പേടി ആയി. എണീക് ഷെമി കുട്ടി . വേണ്ട എനിക്ക് ഇങ്ങനെ എന്റെ ഭർത്താവിനെ കെട്ടിപിടിച്ചു ഇരിക്കണം. അപ്പൊ വേദനിക്കുന്നു എന്ന് പറഞ്ഞതോ വയർ. വേദന ഒക്കെ ഉണ്ട്. എന്നാലും നല്ല സുഖം എന്റെ അച്ചുകുട്ടനെ ഇങ്ങനെ കെട്ടി പിടിച്ചു ഇരിക്കാൻ. അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഷെമിമോളെ.. മഹ്മ്മ് ചോദിക്ക് അച്ചൂ…. അത്… എന്നെ കളഞ്ഞിട്ട് പോകുമോ എല്ലാരും എതിർത്താൽ നമ്മുടെ ബന്ധം. ഇത്ത എന്റെ തോളിൽ ചാരിവച്ചിരുന്ന തല മെല്ലെ ഉയർത്തി എന്നെ നോക്കി…. അങ്ങിനെ സ്നേഹിച്ചു പാതിവഴിയിൽ കളഞ്ഞിട്ട് പോകാൻ അല്ല ഞാൻ അച്ചുവിനെ സ്നേഹിച്ചത്… അത് കൊണ്ടു ഞാൻ കളഞ്ഞിട്ട് പോകും എന്ന പേടി അച്ചുവിന് വേണ്ട. ഈ ചോദ്യം ഞാൻ തിരിച്ചു ചോദിക്കട്ടെ അച്ചൂ… കളയുമോ എന്നെയും മോനെയും.?അതേ എന്റെ ഷെമികുട്ടി പറഞ്ഞ മറുപടി തന്നെയാണ് എന്റെയും കേട്ടോ.മതി എനിക്ക് ഈ മറുപടി കേട്ടാൽ മതി. ദേ മണി എട്ട് ആയി.. മതി കെട്ടിയവളെയും കെട്ടിപിടിച്ചു ഇരുന്നത്. വാ കാപ്പി എടുത്തു തരാം… വന്നേ…. ദേ എന്തിയെ ആ മഞ്ഞ പാന്റീസ്… ഇങ്ങുതാ അച്ചു കഴുകി ഇടട്ടെ. ഓഹ്ഹ് ഞാൻ മറന്നു… ദേ ആ അലമാരയിൽ ഇരിപ്പുണ്ട്. എടുത്തോ.. ഇത്ത എന്റെ മടിയിൽ നിന്നും ഇറങ്ങി അലമാരയിൽ നിന്നും പാന്റീസ് എടുക്കാൻ ആയി പോയി… എവിടെയാ അച്ചൂ… ദേ അവിടെ ഏറ്റവും താഴെ…. വാ വന്നു എടുത്തു താ…. മഹ്മ്മ് ഞാൻ എടുത്തു കൊടുക്കാനായി ചെന്നു…. ഏതാ അച്ചൂ ഈ പെണ്ണും കൊച്ചും?? ഞാൻ ഒന്ന് ഞെട്ടി. എന്റമ്മോ ഞാൻ അറിയാതെ ഏതു പെണ്ണിന്റെ ഫോട്ടോയാണ് എന്റെ അലമാരയിൽ. ഞാൻ ആകെ വിരണ്ടു… ദേ ഇത് ആരാണെന്നു…. ഇത്ത ആ ഫോട്ടോ എന്റെ നേരെ നീട്ടി കൊണ്ടു ചോദിച്ചു.. ഹോ ഇപ്പോളാണ് സമാധാനം ആയതു. ഓഹ്ഹ് ഈ പെണ്ണാണോ…. ഇതിന്റെ പേര് ഷെമി. ഞാൻ ഇപ്പൊ കെട്ടിയിട്ടു കുറച്ചു നാളായി. ഒരു മോനും ഉണ്ട്….എന്തെ?? അപ്പൊ എന്നെ ഒത്തിരി ഇഷ്ടം ആണല്ലേ അച്ചുവിന്. ഇത്രയും നാളും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ ഒന്നും സ്വപ്നം കാണില്ലായിരുന്നു… പക്ഷെ ഇന്ന് മുതൽ ഞാൻ സ്വപ്നംകണ്ടു തുടങ്ങും. എനിക്ക് വേണം എന്റെ അച്ചുവിനെ.ഇത്ത കുറച്ചു നേരം എന്നെ കെട്ടി പിടിച്ചു നിന്നു. വാ വല്ലതും കഴിച്ചു കോളേജിൽ പോകാൻ നോക്ക് അച്ചു. സമയം എന്തോരം ആയി.. വാ… താഴെ ഇറങ്ങിയതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു. ദേ അമ്മ വന്നു എന്ന് തോന്നുന്നു. മാറിക്കേ…. ഇത്ത എന്നെ വിട്ടു മാറി പോയി കതകു തുറന്നു മോനെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി. അടുക്കളയിലേക്ക് പോയി…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025