Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 20

ഞാൻ പരിസരം ഒന്ന് വീക്ഷിച്ചിട്ട് കൈ എന്റെ ചുണ്ടിൽ വച്ചു ഒരു ഉമ്മ പൊതിഞ്ഞു ആന്റിയുടെ തുടുത്ത കവിളിൽ വച്ചു കൊടുത്തു.ഒരായിരം പൂർണ്ണ ചന്ദ്രൻ ഉദിച്ചപോലെ തോന്നി എന്നൊക്കെ പറയുന്നത് കുറച്ചു കുറഞ്ഞു പോകും.പക്ഷെ ആന്റിയുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ട തായിരുന്നു.പോകുവാട്ടോ ഞാൻ. കോളേജിൽ നിന്നും ഇറങ്ങി ബസ്സ്‌ പിടിച്ചു വീട്ടിൽ എത്തി. ഉമ്മറം തുറന്നു കിടപ്പുണ്ട്.. ആരെയും കാണാൻ ഇല്ല. അമ്മാ ചോറ് തായോ. ഞാൻ വിളിച്ചു എവിടെ ആര് കേൾക്കാൻ. അച്ചൂ വന്നോ ഞാൻ മോനെ ഒന്ന്ഉറക്കിയിട്ട് ദേ വരുന്നു. അമ്മ ഇപ്പൊ കുളിക്കാൻ കയറിയാതെ ഉള്ളു.. ഇത്ത അകത്തു റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.കതകു തുറന്ന് ഇട്ടിട്ടാണോ എല്ലാരും അകത്തു കയറി ഇരിക്കുന്നെ?? അമ്മ ദേ ഇപ്പൊ കയറിയാതെ ഉള്ളു അച്ചൂ. അതെ എനിക്ക് വരവോ അകത്തോട്ടു ഞാൻ കതകു മെല്ലെ തുറന്നു തല അകത്തേക്ക് ഇട്ടുകൊണ്ട് ചോദിച്ചു. എനിക്കറിയാം ഇത്ത മോനു പാല് കൊടുക്കുകയാണെന്ന്.. ഇത്ത കൈ കൊണ്ട് ആംഗ്യം കാണിച്ചു ശബ്ദം ഉണ്ടാക്കല്ലേ എന്ന്… എന്നിട്ട് കൈ ആട്ടി എന്നെ വിളിച്ചു.ഞാൻ അടുത്ത് ചെന്ന് ഒന്ന് കുനിഞ്ഞു നോക്കി. അവൻ അവന് അവകാശ പെട്ടത് ആസ്വദിച്ചു കുടിക്കുന്നുണ്ട്. അവന്റെ കണ്ണ് മയക്കം കൊണ്ട് ഇടയ്ക്കിടയ്ക്ക് അടഞ്ഞു പോകുന്നുണ്ട്.. ഇനി എന്നെ കണ്ടാൽ അവൻ ഇപ്പൊ ചാടി എഴുന്നേൽക്കും. അതെ റൂമിലേക്ക് ഒന്ന് വരുവോ… ഞാൻ ഇത്തയുടെ ചെവിയിൽ ചോദിച്ചു. ഇപ്പോഴോ?? അയ്യോ… അമ്മ…. സാരമില്ല എന്തേലും കള്ളം പറഞ്ഞു വാ… വരുവോ?? ഈ അച്ചു എന്നെ കൊലക്കുകൊടുക്കും. ശരി വരാം. ഞാൻ കുനിഞ്ഞു ആ കഴുത്തിൽ ഒരു ഉമ്മകൊടുത്തു. വരണേ…മഹ്മ് വരാം അച്ചൂ.. മഹ്മ് അവൻ ഉറങ്ങി എന്ന് തോന്നുന്നു. അവൻ മുല വിട്ടു തല തിരിച്ചു കിടന്നു. ദേ അമ്മ ഇപ്പൊ കുളികഴിഞ്ഞു ഇറങ്ങും കേട്ടോ പൊയ്ക്കോ. ഇറങ്ങികോട്ടെ എനിക്ക് കെട്ടിപിടിച്ചു കിടക്കണം ഒരു പത്തു മിനിറ്റ് എങ്കിൽ പത്തു മിനിറ്റ്.ദേ കിടന്നോ ഇവിടെ 5മിനിറ്റ് വേണമെങ്കിൽ. അമ്മ ഇപ്പൊ കുളിക്കാൻ കയറിയാതെ ഉള്ളു. പകൽ ആയതു കൊണ്ട് എനിക്ക് എന്തോ ധൈര്യം പോരാ… വേണ്ട അമ്മ എന്തായാലും കുളിച്ചിട്ട് കിടക്കും കുറച്ചു നേരം. എന്തേലും കള്ളം പറഞ്ഞു മുകളിലേക്കു വാ…. പ്ലീസ്. മഹ്മ് വരാം. ദേ തുറന്നു കിടക്കുന്നു അയ്യേ…..തുറന്നു കിടക്കുന്ന മുല കണ്ടിട്ട് ഞാൻ ഇത്തയെ കളിയാക്കി കൊണ്ടു പറഞ്ഞു. ഓഹ്ഹ് എന്റെ കെട്ടിയവൻ അല്ലേ കണ്ടത് സാരമില്ല. എന്നിട്ട് ഇത്ത മുല പിടിച്ചു ബ്രായിൽ ഇട്ടു സിബ് അടച്ചു. വാ ചോറ് വിളമ്പിതരാം.. പോ അച്ചൂ…. എണീക്ക്… ദേ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ഇങ്ങനെ നോക്കല്ലേന്നു. പോ…. ഇത്ത എന്നെ നാണത്തോടെ തള്ളി മാറ്റി എണീറ്റു മോന് തലയിണ തടവച്ചു കൊടുത്ത് മുടി വാരികെട്ടിവച്ചുകൊണ്ട് എന്നെയും കൊണ്ട് പുറത്തിറങ്ങാൻ പോയി. പെട്ടെന്ന് ഞാൻ ഇത്തയുടെ വയറിൽ ചുറ്റിപിടിച്ചു കതകിനു മറവിലേക്കു കൊണ്ടു പോയി ചുമരിൽ ചേർത്തു നിർത്തി. ചുണ്ടിൽ ഉമ്മവയ്ക്കാൻ ആയി എന്റെ മുഖം അടുപ്പിച്ചു. അച്ചൂ…. വേണ്ട…. വിട്…. ദേ ഇന്ന് മൂക്കുകുത്തിയിട്ടിട്ടു വേണം എനിക്ക് ആ മുഖുത്തി ഇട്ട മൂക്ക് ഉമ്മവച്ചു കടിച്ചു തിന്നാൻ. മഹ്മ്മ് ബാക്കി ഏല്ലാം കടിച്ചു പറിച്ചു ഒരു പരുവം ആക്കിയല്ലോ.. ഇനി മൂക്ക് ആയിട്ട് ബാക്കി വെയ്ക്കണ്ട ഇത്ത പരിഭവം പറഞ്ഞു. ദേ ആഴ്ച ഒന്നാകാൻ പോകുന്നു ഇവിടുത്തെ പരിമള സുഗന്ധം കിട്ടിയിട്ട് ഞാൻ നയിറ്റിക്കു മുകളിൽ കൂടി ഇത്തയുടെ പൂങ്കാവനത്തിൽ തഴുകി കൊണ്ടു പറഞ്ഞു.പോ അച്ചൂ….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025