Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 21

പതിയെ പൊക്കി എന്നിട്ട് ആ കറുത്ത മുലഞെട്ട് എന്റെ വായിൽ വച്ചു തന്നിട്ട് അച്ചുകുട്ടാ മുലകുടിച്ചോട്ടോ എന്ന് പറയുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ അത് ഒരു വല്ലാത്ത ഫീലിംഗ് ആണ്. ഓഹ് എന്തൊക്കെ ആഗ്രഹങ്ങൾ ആണ് എന്റെ അച്ചുകുട്ടന്.ദേ ഇന്നു ചുരിദാർ ആയി പോയല്ലോ അച്ചുകുട്ടാ. നയിറ്റി ആരുന്നേൽ അച്ചു പറഞ്ഞ പോലെ ചെയ്യാമായിരുന്നു.മഹ്മ്മ് ശരി എന്റെ കൈയ്യിൽ കിട്ടികോട്ടെ എനിക്ക് മാത്രമായി.. കടിച്ചു തിന്നും ഞാൻ ഈ മൂക്കുത്തി ഇട്ട മൂക്കും തുടുത്ത കവിളും ചുണ്ടും ഏല്ലാം നോക്കിക്കോ. അയ്യടാ ഇപ്പോളും അതിനു കുറവൊന്നും ഇല്ലല്ലോ. എവിടെയാ കടിച്ചു പറിക്കാത്തതു.മഹ്മ്മ്… അതെ എനിക്കൊരു ഉമ്മ തരുമോ ഷെമി കുട്ടി. ആഹാ എന്റെ അച്ചുകുട്ടന് ഇന്ന് എന്താ പറ്റിയത്. നല്ല റൊമാന്റിക് മൂഡിൽ ആണല്ലോ?? അത് ദേ ഈ മൂക്കുത്തി എന്റെ ഉറക്കം കെടുത്തുന്നു ഷെമിക്കുട്ടി…പിന്നെ ദേ ഈ ഇട്ടിരിക്കുന്ന ഡ്രെസ്സും.. പിന്നെ ദേ അത്തറിൽ പൊതിഞ്ഞ എന്റെ പെണ്ണിന്റെ വിയർപ്പു മണവും. ഹോ….. ഞാൻ കഴുത്തിൽ മുഖം വച്ചു ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു ഉള്ളിലേക്ക് കേറ്റി കൊണ്ടു പറഞ്ഞു. ഈ അച്ചുവിന് വട്ടാണ്. അതെ എനിക്ക് വട്ടാണ്… ഈ പെണ്ണിനോട്….ഈ പെണ്ണിന്റെ ശരീരത്തിലെ ഓരോ കണികകളോടും അടങ്ങാത്ത ഭ്രാന്തും പ്രണയവും ആണ്.ശരിക്കും അച്ചുവിന് ഇഷ്ടം ആയോ ഞാൻ മൂക്കു കുത്തിയത്. കൊള്ളാമോ? ഇഷ്ടപെട്ടോ? മഹ്മ്മ് ഒരു പാട് ഇഷ്ടം ആയി ഷെമിക്കുട്ടി. വേദനിക്കുന്നുണ്ടോ എന്റെ ചക്കരകുട്ടിക്ക്?? അച്ചു ഇപ്പൊ എന്താ വിളിച്ചേ എന്നെ?? ചക്കരകുട്ടിന്നു…. എന്തെ??? ഹേയ്… ഒന്നും ഇല്ല അച്ചൂ..അതെ ഈ പ്രണയം ഒരു വല്ലാത്ത ഫീലിംഗ് ആണല്ലേ അച്ചുകുട്ടാ. എന്റെ നെറുകയിൽ ഒരു ചുംബനം തന്നു എന്റെ മുടിയിൽ തഴുകികൊണ്ടു എന്റെ പെണ്ണ് ചോദിച്ചു. മഹ്മ്മ്. അതെ….ഒന്ന് എണീക്ക് അച്ചൂ.. മഹ്മ് എന്തിനാ…. ഇനി ഞാൻ കിടക്കട്ടെ ഈ നെഞ്ചിൽ. ഓഹ് അതിനാരുന്നോ?? മഹ്മ്മ് വാ കിടന്നോ. ഇന്നെന്നെ ഉറക്കുവോ അച്ചൂ?? മഹ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ ഉറക്കണോ വേണ്ടയൊന്നു എന്റെ ചക്കരകുട്ടിയെ. മഹ്മ്മ് പോ… ഇത്ത ഒന്നുകൂടി മുറുകെ കെട്ടിപിടിച്ചു കൊണ്ടു എന്റെ നെഞ്ചിലേക്ക് അമർന്നു. ദേ ഇന്നു നമ്മുടെ മോൻ ഇല്ലകേട്ടോ അച്ചൂ. ഒരുപാട് സ്ഥലം ഉണ്ട് കട്ടിലിൽ നമുക്ക് കിടന്നു ഉരുണ്ടാലോ?കേൾക്കണ്ട താമസം ഇത്ത അടിയിലും ഞാൻ മുകളിലും ആയി ഞൊടിഇടയിൽ. ഞാൻ എന്റെ ചുണ്ട് കൊണ്ട് ചെന്നു ഇത്തയുടെ തക്കാളി ചുണ്ടിൽ മുട്ടിച്ചു അതിലെ മധുരം നുകർന്നു. അച്ചൂ ഹ്മ്മ്മ് മഹ്മ്മ്…എന്റെ പെണ്ണ് ഒന്ന് കുറുകി.. അച്ചുവിന് പ്രണയം എന്താണെന്ന് അറിയുമോ? ഇതുവരെ അറിയില്ലായിരുന്നു പക്ഷെ ദേ ഇപ്പൊ ഞാനും പ്രണയത്തിനു അടിമയായി പോയി ഷെമിക്കുട്ടി. ആരാ എന്റെ ചെക്കനെ ഇങ്ങനെ പ്രണയത്തിനു അടിമയാക്കിയതു? ദേ ഈ കിടക്കുന്ന മൊഞ്ചത്തി പെണ്ണ്. അത്രക്ക് മൊഞ്ച്ഉണ്ടോ അച്ചൂ എനിക്ക്.മഹ്മ്മ്.. ഞാൻ ആ തക്കാളി ചുണ്ടിലെ തേൻ നുകർന്നു കൊണ്ട് ഒന്ന് മൂളി. എന്നും കാണുമോ അച്ചൂ എന്നോട് ഈ പ്രണയം. കാണും ഈ അച്ചു ജീവൻ ഉള്ളിടത്തോളം ഈ പ്രണയം കാണും എന്റെ മൊഞ്ചത്തിയോട്. അച്ചുകുട്ടാ ആഹ്ഹഹ്ഹ… സ്നേഹിക്കു അച്ചൂ എന്നെ ഒന്ന്. എങ്ങനെയാ എന്റെ പെണ്ണിനെ ഞാൻ സ്നേഹിക്കണ്ടതു. ദേ ഇങ്ങനെ ഇത്ത എന്റെ ചുണ്ടിനെ ഒന്ന് ഉറിഞ്ചി നോവിക്കാതെ കടിച്ചു വിട്ടു.പിന്നെ ദേ അച്ചുവിന് വേണ്ടി കൂട്ടിൽ ഇട്ടു വളർത്തുന്ന എന്റെ ഈ രണ്ടു മുലകുട്ടൻമാരെ. പിന്നെ….
പിന്നെ പറ…. അത്… അത്…. പോ അച്ചൂ എനിക്ക് നാണം വരുന്നു. ഇല്ല പറ. പറയാതെ ഞാൻ വിടില്ല. പിന്നെ…വാ ഞാൻ ചെവിയിൽ പറയാം… മഹ്മ്മ് പറ… ഞാൻ ചെവി ഇത്തയുടെ ചുണ്ടിനോട് അടുപ്പിച്ചു… ആഹാ എന്റെ ചക്കരകുട്ടിക്ക് ഇഷ്ടം ആണോ അത്… മഹ്മ്മ് ഒരുപാട് ഇഷ്ടം അച്ചൂ…. പോ എനിക്ക് വയ്യ ഇത്തയുടെ മുഖം നാണം കൊണ്ട് ചുവന്നു എന്റെ കഴുത്തിനു അടിയിൽ മുഖം ഒളിപ്പിച്ചു. വേദനിപ്പിക്കാതെ എന്റെ കഴുത്തിലെ ഞരമ്പ്കളിൽ കടിച്ചു ആഹ്ഹ്ഹ് എന്റെ വായിൽ നിന്നും അറിയാതെ സുഖ സംഗീതം പുറത്തു വന്നു.എന്നാ ഞാൻ സ്നേഹിക്കട്ടെ… മഹ്മ്….

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025