Kambikuttan Malayalam

Sex stories Kambikuttan kambikathakal

ടീച്ചർ ആന്റിയും ഇത്തയും 23

ഒരുപാട് സന്തോഷവതി ആണ് ഇപ്പോൾ.അതിനു കാരണം ഞാൻ ആണ്. എന്റെ സാമീപ്യയം, ആന്റിയോടുള്ള എന്റെ സ്നേഹ പ്രകടനങ്ങൾ ഇതൊക്കെ ആകാം ഒരുപക്ഷെ ആന്റിയെ സന്തോഷവതി ആക്കുന്നത്.പിന്നെ sexually നോക്കുകആണെങ്കിൽ ആന്റിയുടെ പ്രായം അനുസരിച്ചു ഏറ്റവും നല്ലരീതിയിൽ സെക്സ് ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ആസ്വദിക്കാൻ പറ്റുന്ന ഒരു പ്രായവും കൂടെ ആണ് ഇത്. അങ്ങിനുള്ള ഒരു പ്രായം ആയതു കൊണ്ടാകാം ആന്റി എന്നിൽ ഒരേ സമയം പലരെയും കാണുന്നത്.ഞാൻ ചെയ്യുന്നതും പറയുന്നതും ഏല്ലാം ആന്റി തരം തിരിച്ചു ആസ്വദിക്കുന്നും ഉണ്ട്. പിന്നെ ഒരു കാര്യം എനിക്ക്ആന്റിയുമായി രണ്ടു വെട്ടം ബന്ധപെട്ടതിൽ നിന്നും നല്ലപോലെ മനസ്സിലായി അത് എന്താണ് എന്ന് ചോദിച്ചാൽ…
ആന്റി ജീവിതത്തിൽ സെക്സിന്റെ ഒരു രസങ്ങളും അറിഞ്ഞിട്ടില്ല.എങ്ങനെയോ ഒരു കുട്ടി ഉണ്ടായി…. എന്നിട്ടോ ഇപ്പൊ ആ വാനരനും ഈ പാവത്തിനെ വേണ്ടാതായി. ഇപ്പോൾ ബാംഗ്ലൂരിൽ ഏതോ ഒരു കന്നഡക്കാരിയുമായി ലിവിങ് ടുഗെതർ ആണെന്ന് കേട്ടു ആന്റി പറഞ്ഞത് ആണ്. വേണ്ട ഓരോന്ന് കൂടുതൽ ആലോചിക്കാൻ നിൽക്കണ്ട. ഞാൻ കാരണം ആന്റി വിഷമിക്കാൻ പാടില്ല. പിന്നെ എന്റെ പെണ്ണ്…. ഞാൻ ഒരിക്കലും കൈ വിടില്ല ആ പാവത്തിനെ…. ആന്റിയുമായുള്ള ബന്ധം എന്റെ പെണ്ണിനെ എനിക്ക് മാത്രം ആയി കിട്ടുന്നത് വരയേ ഉള്ളൂ..അപ്പോളേക്കും ആന്റിക്കും കാര്യങ്ങൾ മനസ്സിലാക്കും . തല്ക്കാലം ഇത് ഇങ്ങനെ തന്നെ പോകട്ടെ…
പിന്നെ ഞാൻ പെട്ടെന്ന് ഒരുങ്ങി പോകാൻ ആയി ഇറങ്ങി. പേരിനു ഒന്ന് രണ്ട് ബുക്ക്കളും എടുത്തു താഴ്ത്തേക്കു ചെന്നു.പോട്ടെ അമ്മാ ഞാൻ ഉച്ചക്ക് വരും കേട്ടോ ക്ലാസ്സ്‌ ഉച്ചവരെ ഉള്ളൂ. അതെ അമ്മാ ഞാൻ ഇന്ന് ആന്റിയുടെ വീട്ടിൽ ആണ് കിടക്കുന്നെ കേട്ടോ. ആന്റി ഇന്ന് ഫുഡ്‌ പുറത്തു നിന്നും വാങ്ങി തരാം എന്ന് പറഞ്ഞു. ഹോ രണ്ടും കൂടി ആ കൊച്ചിന്റെ കാശ് മുടിപ്പിക്കും. പിന്നെ ഞാൻ കണ്ണ് കൊണ്ട് ഇത്തയോട് യാത്ര പറഞ്ഞു ഇറങ്ങി. ആന്റിയുടെ വീട്ടിലേക്കു പോയി. ആന്റിയുടെ അമ്മ ഭാസ്കരേട്ടന്റെ കൂടെ പറമ്പിൽ നിൽക്കുന്നുണ്ട്. ഞാൻ വീട്ടിലേക്കു കയറി ആന്റിടെ റൂമിൽ ചെന്നു കതക് ചാരിയിട്ടേ ഉള്ളൂ… അയ്യേ ആന്റി സാരി ഉടുക്കാൻ ഉള്ള പുറപ്പാടിൽ ആണ്. ഞാൻ വാങ്ങി കൊടുത്ത കറുപ്പ് സാരി. പിന്നെ കറുപ്പ് ബ്ലൗസ്.
ഓഹ്ഹ് വാവ ആയിരുന്നോ… വാ കുട്ടാ…മോളുട്ടി ഈ സാരി ഒന്ന് പിടിച്ചേ… പിടിക്ക് മോളെ സമയം ഒരുപാട് ആയി… അശ്വതി ആന്റിക്ക് സാരി ഞൊറിവു പിടിച്ചു കൊടുക്കുക ആണ്. അതെ മായ കുട്ടി ഒന്ന് നേരെ നിന്നെ…. ഹോ ഈ പെണ്ണ്…. എന്തുവാ അച്ചൂട്ടി….? ഇതെന്താ മായകുട്ടി??? എന്ത്??? ദേ ഇത്?? ആന്റിയുടെ പൊക്കിൾ കണ്ടാണ് അവൾ ചോദിക്കുന്നത്… എന്തെ നിനക്കില്ലേ ഈ സാധനം… എനിക്കുണ്ട് പക്ഷെ ഇത്രയും ഇല്ല…അച്ചൂട്ടി കിന്നാരം പറയാതെ നേരെ പിടിക്ക് സാരി…. ഉമ്മ്മ്മ്മ്മ്മ അവൾ ആന്റിയുടെ വയറിൽ അതും പൊക്കിളിൽ അമർത്തി ഒരു ഉമ്മകൊടുത്തു….. ഹോ ഈ പെണ്ണ് ഇന്നലെ ഉറക്കത്തിൽ വയറ് മുഴുവൻ നുള്ളി പിച്ചി പരുവം ആക്കി…. എനിക്കാണെങ്കിൽ ചിരിയും വരുന്നു.പോടാ നീ ചിരിക്കേണ്ട അവൾ എനിക്ക് നേരെ നോക്കി കൊണ്ടു പറഞ്ഞു.
നീ പോടീ അരപിരി…. ആന്റി…. ദേ ഇവൻ…… ആ നീ അവനെ എടാ പോടാ എന്ന് വിളിച്ചിട്ട് അല്ലേ…. സാരമില്ല… പോ…. മായ കുട്ടി എപ്പോളും അവന്റെ സൈഡ് ആണ്… ദേ രണ്ടു പേരും എനിക്ക് ഒരു പോലാണ് കേട്ടോ…

The Author

Michu

MIchu
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025